ചരമം

മറിയാമ്മ വർഗീസ് (കുഞ്ഞമ്മ) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോര്‍ക്ക്: നീറംപ്ലാക്കൽ പരേതനായ  എൻ ടി വറുഗീസിന്റെ ഭാര്യ മറിയാമ്മ വറുഗീസ് (കുഞ്ഞമ്മ 90)  ന്യൂയോർക്കിൽ അന്തരിച്ചു.

പുല്ലാട് പ്ലാന്തോട്ടത്തിൽ പരേതരായ പി എം കോശിയുടെയും ഏലിയാമ്മയുടെയും (വടക്കേപറമ്പിൽ മുതക്കോട്ട്) മകളുമാണ്.  ബഥേൽ ആശ്രമത്തിലെ സേവനത്തിനുശേഷം ഓതറ, അയിരൂർ, പൊൻകുന്നം, മൈലത്തടി, മുണ്ടക്കയം എന്നിവിടങ്ങളിലെ അദ്ധ്യാപനവൃത്തിക്കുശേഷം പ്രധാന അദ്ധ്യാപികയായി മുണ്ടക്കയം  സി എം എസ് എൽ പി സ്കൂളിൽ  നിന്നും വിരമിച്ചു.

മക്കൾ:ഡയ്സി, കുഞ്ഞുമോൾ, സാംകൂട്ടി, സന്തോഷ്‌, സാജൻ.

മരുമക്കൾ: ഫിലിപ്പ് ചെറിയാൻ (കുഞ്ഞ്, വാഴുവേലിൽ,ഇരവിപേരൂർ), ജോൺ സ്‌കറിയ (വിജി, തോണ്ടുതറ,കോഴഞ്ചേരി), ലൈല (വെട്ടച്ചേരിൽ  പുത്തൻപുരയിൽ, കീഴ്‌വായ്പൂർ) മിനില (ഐക്കരമേപ്രത്ത് ചേന്നംകുഴിയിൽ, കീഴ്‌വായ്പൂർ) സ്മിത (മലയിൽ, പുന്നവേലി)

പൊതുദർശനം ഫെബ്രുവരി 8 ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെ 3833 ജറുസലേം എവന്യൂ, സീഫോർഡിലുള്ള സി എസ് ഐ ദേവാലയത്തിൽ നടത്തപ്പെടും.
സംസ്ക്കാരം മുണ്ടക്കയം ഹോളി ട്രിനിറ്റി സി എസ് ഐ ദേവാലയത്തിൽ പിന്നീട് നടത്തപ്പെടും. 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....