ചരമം

ജേക്കബ് മാത്യു ലോസ് ഏഞ്ചലസിൽ അന്തരിച്ചു

ലോസ് ഏഞ്ചലസ്: റാന്നി കണ്ടൻപേരൂർ അയിരൂർകുഴിയിൽ  പരേതനായ മാത്യുവിന്റെ മകൻ ജേക്കബ് മാത്യു (74 ) ലോസ് ഏഞ്ചലസിൽ അന്തരിച്ചു.

ഭാര്യ: ആലിസ് മാത്യു അയിരൂർ ചെറുകര കോളക്കോട്ട്   കുടുംബാംഗമാണ്.
മക്കൾ: ജസ്റ്റിൻ മാത്യു & ജാസ്‌മിൻ മാത്യു.  

ലോസ് ഏഞ്ചലസ് മാർത്തോമാ ചർച്ചിന്റെ വിവിധ  ചുമതലകൾ വഹിച്ചിട്ടുള്ള പരേതൻ ഇടവക  രൂപീകരണത്തിൽ പ്രധാനപ്പെട്ട പങ്കു വഹിച്ചവരിൽ ഒരാളായിരുന്നു.

ഫ്യൂണറൽ സർവീസ് ഫെബ്രുവരി 23 തിങ്കളാഴ്ച 12  മണിക്ക് കോവിനയിലുള്ള ഫോറെസ്റ് ലോൺ ഫ്യൂണറൽ ഹോമിൽ വെച്ച് നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: ജോ ചെറുകര ഫോൺ 516 503 0184

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....