ചരമം

എബ്രഹാം ജോസഫ് അത്തിക്കൽ അന്തരിച്ചു

കരിമണ്ണൂർ: തൊടുപുഴ കരിമണ്ണൂർ എബ്രഹാം ജോസഫ് അത്തിക്കൽ (88), സ്വവസതിയിൽ വച്ച്  ഫെബ്രുവരി ഒമ്പതാം തിയതി അന്തരിച്ചു. ഭാര്യ മേരി എബ്രഹാം കോലത്ത് കുടുംബാംഗമാണ്. കേരളത്തിലുണ്ടായിരുന്ന മകൻ ജോസൻ നേരത്തെ മരണപ്പെട്ടിരുന്നു. മറ്റു മക്കൾ: ഡീന (കേരള)  ട്രീസാ, സ്റ്റെല്ല, സിസ്സി, എന്നീ മൂവരും ന്യൂയോർക്കിൽ ആണ്.

മരുമക്കൾ: ഡാലി, ബേബി, ജോസ്, ജോർജ്, ജിയോ, 
കൊച്ചുമക്കൾ: മരിയ, അബിൻസൊ, മെറിൽ, ജോസിൽ, റിക്കി, അബിൻ, ആൻമരിയ, ജോഷ്, ജോസൂട്ടി

സംസ്കാര ചടങ്ങുകൾ: ഫെബ്രുവരി 12, വ്യാഴം, 5 മണി വൈകുന്നേരം കരിമണ്ണൂർ ഉള്ള സ്വവസതിയിൽ പൊതുദർശനം പ്രാർത്ഥന.
പിറ്റേ ദിവസം ഫെബ്രുവരി 13, വെള്ളി രാവിലെ 11 മണി മുതൽ സ്വവസതിയിൽ നിന്ന് ആരംഭിച്ചു, തുടർന്ന് കരിമണ്ണൂർ,
സെൻറ് മേരീസ് കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ
തിരു കർമ്മങ്ങൾക്കു ശേഷം സെമിത്തേരിയിൽ സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ബേബി ആടുകുഴിയിൽ: 1 516 395 1437

Report എ. സി. ജോർജ്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

ജോണ്‍ മത്തായി മലയില്‍ ന്യൂജേഴ്‌സിയില്‍ അന്തരിച്ചു

ന്യൂജേഴ്‌സി: ജോണ്‍ മത്തായി മലയില്‍ (63)  ജൂലൈ 27-ന് ന്യൂജേഴ്‌സിയില്‍ അന്തരിച്ചു. ന്യൂജേഴ്‌സി വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പ്...

ചരമം

സൂസൻ ബിബി ഏബ്രഹാം അന്തരിച്ചു

നെടുങ്ങാടപ്പള്ളി:കയ്യാലാത്ത് കരുന്നപ്പുഴ സൂസൻ ബിബി ഏബ്രഹാം (75) അന്തരിച്ചു. ചെന്നിത്തല കോട്ടപ്പുറത്ത് കുടുംബാംഗമാണ്. ഭർത്താവ്: കെ.എ.ഏബ്രഹാം....

ചരമം

ഒഹായോ സർവകലാശാലയിൽ പഠിച്ചിരുന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു

കൊളംബസ് (ഒഹായോ): ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ പഠിച്ചിരുന്ന 21-കാരനായ വിദ്യാർത്ഥി സരോഷ് ഷേത്ത് (Sarosh Sheth) മദ്യലഹരിയിലായിരുന്നുവെന്ന്...

ചരമം

ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു

ടൊറന്റോ: ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു. 86 വയസായിരുന്നു. ജൂലൈ 22-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സ്വന്തം...