അമേരിക്കൻ വാർത്ത

കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ – ‘ശിവാർപ്പണം’ – ശിവരാത്രി മഹോത്സവം ഫെബ്രുവരി 14 ന്‌

കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ (KHFC) യുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള ശിവരാത്രി മഹോത്സവം ഫെബ്രുവരി 14 -നു രാത്രി 8:30 (EST) (ഇന്ത്യൻ സമയം ഫെബ്രുവരി 15 നു രാവിലെ 7 മണി) നു നടത്തപ്പെടുമെന്നു ഭാരവാഹികൾ അറിയിച്ചു. 

കഴിഞ്ഞ അഞ്ചു വർഷക്കാലമായി നടത്തിവരാറുള്ള ശിവരാത്രി മാഹാത്മ്യത്തെ കുറിച്ചുള്ള  “ശിവാർപ്പണം “- പ്രഭാഷണ പരിപാടിയിൽ ഡോ. സജിനി സോമനാഥൻ മുഖ്യ പ്രഭാഷണം നടത്തും. ശേഷം ആര്യമാൻ അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ആറാമത് എക്യൂമെനിക്കൽ ബാഡ്മിന്റൺ ടൂർണമെന്റ് ഓഗസ്റ്റ് 1-ന് ശനിയാഴ്ച

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...

അമേരിക്കൻ വാർത്ത

യാക്കോബായ സഭ അമേരിക്കന്‍ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു

ന്യൂജേഴ്‌സി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി...

അമേരിക്കൻ വാർത്ത

ഡാലസിൽ സുവർണ ജൂബിലി ആഘോഷത്തിന് ഒരുങ്ങി മാർത്തോമ്മാ സഭ; മൂന്ന് ദിന ആത്മീയ സംഗമം ജൂലൈ 31 മുതൽ

ഡാലസ്, ടെക്സസ്: ഫാർമേഴ്സ് ബ്രാഞ്ചിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് സ്ഥാപിതമായിട്ട് 50 വർഷം പൂർത്തിയാകുന്നതിന്റെ...

അമേരിക്കൻ വാർത്ത

കേരള സെന്ററിന്റെ 34-ാം വാർഷിക അവാർഡ് ആഘോഷം ഒക്ടോബർ 24-ന്

ന്യൂയോർക്ക് കേരള സെന്റർ അതിന്റെ ആരംഭകാലംമുതൽ തുടർച്ചയായി നടത്തിവരുന്ന Annual Award Gala ഈ വർഷം...