ചരമം

ഫിലിപ്പ് ഫ്രാൻസിസ് പുളിക്കൽന്യൂജേഴ്‌സിയിൽ അന്തരിച്ചു

എമേഴ്‌സൻ, ന്യു ജേഴ്‌സി: ഫിലിപ്പ് ഫ്രാൻസിസ് പുളിക്കൽ (78) ന്യൂജേഴ്‌സിയിലെ എമേഴ്‌സണിൽ  അന്തരിച്ചു.  പാലാ മെരിലാൻഡ് സ്വദേശിയാണ്.

ഭാര്യ ലൈലാമ്മ ഫിലിപ് കാഞ്ഞിരപ്പള്ളി കപ്പാട് നെടുവക്കാട്ട് കുടുംബാംഗമാണ്.

മക്കൾ: ഡെജി, ഡെന്നി (ഇരുവരും ന്യു ജേഴ്‌സി), ഡോൺ (ഓസ്‌ട്രേലിയ)
മരുമക്കൾ: ബിന്ദു, റീനി, സിമി.

ഏഴു കൊച്ചുമക്കളുണ്ട്.

പൊതുദർശനം: ഫെബ്രുവരി 17-ന് ചൊവ്വാഴ്ച വൈകുന്നേരം 4.00 മുതൽ 7.00 വരെ റോക്ക്‌ലാൻഡ്  വെസ്ലി ഹിൽസ് ഹോളി ഫാമിലി സിറോ-മലബാർ കത്തോലിക്കാ പള്ളിയിൽ (5 Willow Tree Rd, Monsey, NY 10952)

സംസ്കാര ശുശ്രുഷ: ഫെബ്രുവരി 18-ന് ബുധനാഴ്ച രാവിലെ 10:00 മണിക്ക്   ഹോളി ഫാമിലി സിറോ-മലബാർ കത്തോലിക്കാ പള്ളിയിൽ .

തുടർന്ന് സംസ്കാരം എയർമോണ്ടിലെ അസൻഷൻ സെമിത്തേരിയിൽ (650 സാഡിൽ റിവർ റോഡ്, എയർമോണ്ട്, ന്യൂയോർക്ക് 10952)

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....