കൗതുകങ്ങൾ

കൗതുകങ്ങൾ

മസ്‌കിനെയും സുക്കർബർഗിനെയും ബെസോസിനെയും റോബോട്ട് നായ്ക്കളാക്കി; വൈറലായി മിയാമി ബീച്ചിലെ ആർട്ട് ഇൻസ്റ്റലേഷൻ

ഫ്ലോറിഡ: ടെക് കോടീശ്വരന്മാരുടെയും പ്രശസ്ത കലാകാരന്മാരുടെയും ഹൈപ്പർ റിയലിസ്റ്റിക് സിലിക്കോൺ മുഖങ്ങളുമായി ഒരു കൂട്ടം ‘നാൽക്കാലി റോബോട്ടുകൾ’ തറയിൽ ചുറ്റിത്തിരിയുന്നു. ഇലോൺ മസ്‌കിന്റെ വിചിത്രമായ തലയുമായി ഒരാൾ ചുറ്റും വട്ടമിടുന്നു. അതിന്റെ...

കായികംകൗതുകങ്ങൾ

ഇനിയെങ്കിലും ഇന്ത്യൻ വനിതാ ടീം അംഗങ്ങൾക്ക് ജങ്ക് ഫുഡ് അനുവദിച്ചുകൂടെ എന്ന് അമിതാഭ് ബച്ചൻ; മറുപടി നൽകി കോച്ച്

അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന ജനപ്രിയ ടെലിവിഷന്‍ ഷോയായ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ (കെബിസി) ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ വനിതാ ടീം അംഗങ്ങൾ അതിഥികളായെത്തിയിരുന്നു. ടീം അംഗങ്ങളുമായുള്ള അമിതാഭ് ബച്ചൻ്റെ രസകരമായ സംഭാഷണം ഇപ്പോൾ ശ്രദ്ധനേടുകയാണ്. ടീം അംഗങ്ങൾ ജങ്ക് ഫുഡ്...

കൗതുകങ്ങൾ

‘കരിങ്കണ്ണാ അങ്ങോട്ട് നോക്കിക്കോ’; പാടത്തിന് കണ്ണേറു തട്ടാതിരിക്കാൻ സണ്ണി ലിയോണിൻ്റെ പോസ്റ്റർ

ബംഗളൂരു: പരുത്തിപ്പാടത്തിൽ കണ്ണേറ് തട്ടാതിരിക്കാൻ നടി സണ്ണി ലിയോണിൻ്റെ വലിയ പോസ്റ്റർ സ്ഥാപിച്ച് കർണാടകയിലെ കർഷകൻ. കർണാടകയിലെ യാദ്ഗിർ മൂദന്നൂരിലാണ് ഈ കൗതുകകരമായ സംഭവം നടന്നത്. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

സമുദ്രാടിത്തട്ടിലെ അദ്ഭുതം; കപ്പൽച്ചേതങ്ങളുടെ താഴ്വരയിൽ ഒളിഞ്ഞ് കിടന്ന ‘മഹാനിധി’ ലോകത്തിന് മുന്നിലേക്ക്

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായ കപ്പലപകടമെന്ന് അറിയപ്പെടുന്ന സാൻ ഹോസെ കപ്പലപകടത്തിലെ നിധിയിൽ നിന്നുള്ള ആദ്യ വസ്തുകൾ ലാറ്റിനമേരിക്കൻ രാജ്യം കൊളംബിയ ശേഖരിച്ചു പുറത്തു കൊണ്ടുവന്നു. 3 സ്വർണനാണയങ്ങളും ഒരു...

കൗതുകങ്ങൾ

‘2026 നവംബറിൽ അന്യഗ്രഹജീവി ഭൂമിയിലെത്തും’; വീണ്ടും ഞെട്ടിക്കുന്ന പ്രവചനങ്ങൾ

ലോകത്തെ ഏറെ അത്ഭുതപ്പെടുത്തിയ കാര്യങ്ങൾ പ്രവചിച്ചയാളാണ് ബർഗേറിയൻ ജ്യോതിഷി ബാബ വാംഗ. രണ്ടാം ലോകമഹായുദ്ധം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെയും സാർ ബോറിസ് മൂന്നാമന്റെയും മരണ തീയതി, റഷ്യൻ അന്തർവാഹിനി കർസ്ക്...

ഓർമ്മച്ചെപ്പ്കൗതുകങ്ങൾസിനിമ

സഹോദരി സന്യാസം സ്വീകരിച്ചതിനെ ഞാൻ ഇങ്ങനെയാണ് കാണുന്നത്; തുറന്നുപറഞ്ഞ് നിഖില വിമൽ

മാസങ്ങൾക്കുമുമ്പായിരുന്നു നടി നിഖില വിമലിന്റെ സഹോദരി അഖിൽ വിമൽ സന്യാസം സ്വീകരിച്ചത്. അവന്തികാ ഭാരതി എന്നാണ് പുതിയ പേര്. സന്യാസ വേഷത്തിലിരിക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സഹോദരി സന്യാസം സ്വീകരിച്ചതിനെക്കുറിച്ച്...

ആനുകാലികംകൗതുകങ്ങൾ

മൂക്കുത്തി  ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇങ്ങനെയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്

കൊച്ചി: ഇന്ന് മിക്കവരും മൂക്കുത്തി ഉപയോഗിക്കാറുണ്ട്. എന്നാൽ മൂക്കുത്തി ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് വലിയ അപകടത്തിന് കാരണമാകും. രണ്ടാഴ്ചക്കിടെ മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തിൽ നിന്നാണ് അമൃത ആശുപത്രിയിലെ ഇന്റർവെൻഷൻ പൾമനോളജി വിഭാഗം...

കൗതുകങ്ങൾ

ജീവിത പങ്കാളി പാതി ഇന്ത്യക്കാരി,​ മകന്റെ പേരിനുമുണ്ട് ഒരു ഇന്ത്യൻ ബന്ധം,​ വെളിപ്പെടുത്തി ഇലോൺ മസ്ക്

തന്റെ ജീവിത പങ്കാളിയായ ഷിവോൺ സിലിസ് പാതി ഇന്ത്യക്കാരിയാണെന്ന് സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്ക്,​ സിലിസിലുള്ള തന്റെ മക്കളിൽ ഒരാളുടെ പേരിന്റെ മിഡിൽ നെയിം ശേഖർ എന്നാണെന്നും മസ്ക് പറഞ്ഞു....

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ന്യൂസിലാൻഡ് പ്രധാനമന്ത്രി അടുക്കളയിൽ: സിഖ് ആഘോഷത്തിനിടെ ക്രിസ്റ്റഫർ ലക്സൺ ജിലേബി ഉണ്ടാക്കി, വീഡിയോ വൈറൽ

ഓക്‌ലൻഡ്: സിഖ് സമൂഹത്തിൻ്റെ വാർഷിക കായികമേളയ്ക്കും സാംസ്‌കാരിക ആഘോഷങ്ങൾക്കും ആവേശം പകർന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. ഓക്‌ലൻഡിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം സിഖുകാരുടെ കായിക വിനോദങ്ങളിൽ മാത്രമല്ല, പരമ്പരാഗത...

കേരള വാർത്തകൗതുകങ്ങൾ

6000 കിലോമീറ്റർ നിറുത്താതെ പറക്കും, വടക്കേ അമേരിക്കയിൽ കാണുന്ന പക്ഷി കേരളത്തിൽ; വരവിന് പിന്നിൽ ഒരു കാരണമുണ്ട്

പാലക്കാട്: വടക്കേ അമേരിക്കയിലെ തണുത്തുറഞ്ഞ മേഖലകളിലും യൂറേഷ്യൻ ഭൂഖണ്ഡത്തിലും കടലോരത്ത് കണ്ടുവരുന്ന അപൂർവ ഇനത്തിൽപെട്ട ദേശാടന പറവയായ ‘പമ്പരക്കാട’യെ (റെഡ് നെക്ഡ് ഫലറോപ്) പാലക്കാട് ജില്ലയിൽ ആദ്യമായി കണ്ടെത്തി. പക്ഷി നിരീക്ഷകനായ...