കൗതുകങ്ങൾ

കേരള വാർത്തകൗതുകങ്ങൾസിനിമ

മന്ത്രി ഗണേഷിനെതിരെ ഭാര്യയുടെ നീക്കം; കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ; വിവാദമായി

കൊല്ലം : മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ ബിന്ദു മേനോൻ. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വാളകത്തെ വീട്ടിലേക്കു ഗണേഷ് കുമാറിന്റെ ഭാര്യ അറിയിപ്പില്ലാതെ...

കൗതുകങ്ങൾപ്രധാന വാർത്ത

ആംബുലൻസ് ഹമ്പിൽ കയറിയപ്പോൾ ‘മരിച്ചയാൾ’ സംസാരിച്ചു; അമ്പരന്ന് ബന്ധുക്കൾ

ബെംഗളൂരു: മരിച്ചുവെന്ന് കരുതി സംസ്‌കാരച്ചടങ്ങുകൾ നടത്താൻ കൊണ്ടുപോകുന്നതിനിടെ 65-കാരൻ സംസാരിച്ചു. ബാഗൽകോട്ട് ജില്ലയിലെ ജമാകാന്തിയിലാണ് സംഭവം നടന്നത്. ഇവിടെയുള്ള മുബാറക്കിനെയാണ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ബെളഗാവിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇതിനകം മരണം...

കായികംകേരള വാർത്തകൗതുകങ്ങൾ

കളിച്ചത് വെറും അഞ്ച് മത്സരങ്ങൾ; എന്നിട്ടും വമ്പൻ റെക്കോർഡുകൾ; റൺവേട്ടയിൽ വിരാട് കോലിയേയും മറികടന്ന് സഞ്ജു

അഹമ്മദാബാദ്: തിരുവന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ട്, വിക്കറ്റ് കീപ്പറുടെ ഗ്ലൗ നഷ്ടപ്പെട്ട്, സ്വന്തം ആരാധകരുടെ മുന്നില്‍ അപമാനഭാരത്താല്‍ താഴ്ന്ന മുഖഭാവവുമായി നില്‍ക്കുന്ന സഞ്ജു സാംസന്റെ ചിത്രം ഇനി നമുക്ക് മറക്കാം....

കേരള വാർത്തകൗതുകങ്ങൾ

ഒരേ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് നിരത്തിൽ ഓടിയിരുന്ന 2 കാറുകൾ പിടിയിൽ

പാമ്പാടി : ഒരേ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് നിരത്തിൽ ഓടിയിരുന്ന 2 കാറുകൾ മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. KL43A1883 എന്ന നമ്പർ പ്ലേറ്റ് ഉപയോഗിച്ച വാഹനങ്ങളാണ് പിടിച്ചെടുത്തത്....

കൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

കുളിക്കേണ്ടത് രാവിലെയോ രാത്രിയിലോ? മെച്ചപ്പെട്ട ആരോഗ്യം ലഭിക്കാൻ ശാസ്ത്രീയ പഠനങ്ങളും വിദഗ്ധരും പറയുന്നത്

ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യക്കാർ രാവിലെ കുളിക്കുന്ന ശീലം ഉള്ളവരാണ്. ശരിയായ രീതി അതാണെന്നും ആരോഗ്യത്തിനും ഊർജം ലഭിക്കാനും എല്ലാം രാവിലെ കുളിക്കണം എന്നുമാണ്. നമ്മുടെ വിശ്വാസം രാവിലത്തെ കുളി നമുക്ക് ശാരീരികവും...

കൗതുകങ്ങൾസിനിമ

‘എന്റെ ജീവിതതാളം, യഥാർഥ ചൈതന്യം ഉൾക്കൊള്ളുന്ന സ്ത്രീ’; ചർച്ചയായി സുരേഷ് ഗോപിയുടെ വനിതാദിന ആശംസ

ലോക വനിതാ ദിനത്തിൽ തന്റെ ജീവിതത്തിലെ കരുത്തും തണലുമായ ഭാര്യ രാധികയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പിലൂടെ ആശംസകൾ നേർന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തന്റെ ജീവിതത്തിലെ ഓരോ വിജയത്തിനും സമാധാനപൂർണ്ണമായ നിമിഷങ്ങൾക്കും...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾസിനിമ

ധുരന്ധർ കണ്ടു, ഇഷ്ടമായി, രണ്ടാം ഭാ​ഗത്തിന് കാത്തിരിക്കുന്നു; കയ്യടിച്ച് ഫിൻലൻഡ് പ്രസിഡന്റ്

ഇന്ത്യക്ക് പുറമേ മറ്റുലോകരാജ്യങ്ങളും ശ്രദ്ധിച്ച ചിത്രമാണ് രൺവീർ സിങ് നായകനായ ധുരന്ധർ. ഈ ചിത്രം താൻ കണ്ടിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്. വാർത്താ ഏജൻസിയായ എഎൻഐയോടാണ് അദ്ദേഹം ഇക്കാര്യം...

കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾ

തൃശൂർ നഗരിയുടെ സുന്ദരക്കാഴ്ചകൾ ഇനി തുറന്ന ഇലക്ട്രിക് ഡബിൾ ഡെക്കർ ബസിലിരുന്ന് ആസ്വദിക്കാം

തൃശൂർ : സാംസ്കാരിക നഗരിയുടെ സുന്ദരക്കാഴ്ചകൾ ഇനി തുറന്ന ഇലക്ട്രിക് ഡബിൾ ഡെക്കർ ബസിലിരുന്ന് ആസ്വദിക്കാം. സ്വരാജ് റൗണ്ടിലൂടെ കറങ്ങി പുത്തൂരിലെ പുതിയ മൃഗശാലയിലേക്കുള്ള (സുവോളജിക്കൽ പാർക്ക്) കെഎസ്ആർടിസിയുടെ ചുവന്ന ഡബിൾ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ശ്രീജയുടെ സിവിൽ സർവീസ് പരീക്ഷ നേട്ടത്തിന് കണ്ണീർത്തിളക്കം

തിരുവനന്തപുരം: കുടുംബം പുലർത്താൻ ചോരനീരാക്കി കൂലിപ്പണി ചെയ്ത് അച്ഛൻ ജയകുമാർ. മകളെ പഠിപ്പിക്കാൻ കെട്ടുതാലിവരെ പണയപ്പെടുത്തി അമ്മ ഷീജകുമാരി. പരാധീനതകളെ നിശ്ചയദാർഢ്യംകൊണ്ട് നേരിട്ട് സിവിൽ സർവീസ് പരീക്ഷയിൽ ആദ്യശ്രമത്തിൽതന്നെ മകൾ എസ്.ശ്രീജ...

കൗതുകങ്ങൾപ്രധാന വാർത്ത

പൈൽസ്‌ സർജറിയുടെ രേഖകൾ ഹാജരാക്കിയിട്ടും അവധിയില്ല; അടിവസ്‌ത്രം ഊരി തെളിവുകാട്ടി ലോക്കോപൈലറ്റ്

ലക്‌നൗ: മെഡിക്കൽ തെളിവുകൾ ഹാജരാക്കിയിട്ടും അസുഖാവധി നീട്ടിനൽകാൻ വിസമ്മതിച്ച സീനിയർ ഉദ്യോഗസ്ഥനുമുന്നിൽ അടിവസ്‌ത്രം ഉരിക്കാട്ടി ലോക്കോപൈലറ്റ്. വടക്കൻ റെയിൽവേയുടെ ലക്‌നൗ ഡിവിഷനിലാണ് സംഭവം. പൈൽസിന്റെ ശസ്ത്രക്രിയയ്‌ക്കായി അനുവദിച്ച അവധി നീട്ടിനൽകുന്നതിനായാണ് 37...