കൗതുകങ്ങൾ

ആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

എടിഎം ഇടപാട് പിഴവ്: ബാങ്ക് ഓഫ് ബറോഡയ്ക്ക് ലക്ഷങ്ങളുടെ പിഴ

സൂറത്ത്: ഒൻപത് വർഷം മുമ്പ് നടന്ന ഒരു എടിഎം ഇടപാടിലെ പിഴവ് ബാങ്ക് ഓഫ് ബറോഡയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച ഉപഭോക്താവിന് നേരിടേണ്ടി വന്ന...

അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

World Sparrow Day; March 20: ആവാസവ്യവസ്ഥയുടെ കാവൽക്കാരായ കുഞ്ഞിക്കിളികളെ സംരക്ഷിക്കാം

മാർച്ച് 20 ലോക അങ്ങാടിക്കുരുവി ദിനം. ചെറുപഴങ്ങളും പ്രാണികളും ഭക്ഷണമാക്കുന്ന അങ്ങാടിക്കുരുവികൾ നമ്മുടെ ആവാസവ്യവസ്ഥയിൽ വളരെയധികം സംഭാവനകൾ നൽകുന്നുണ്ട്. നഗരവത്കരണവും സ്വാഭാവിക പരിസ്ഥിതിയിലുണ്ടായമാറ്റവും കാരണം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഗണ്യമായി കുറഞ്ഞുവരുന്ന ഇവയുടെ സംരക്ഷണത്തിനായാണ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

മുൻപ് പലതവണ ലേലത്തിനു വച്ചിട്ടും ആരും ഏറ്റെടുക്കാതിരുന്ന ദാവൂദ് ഇബ്രാഹിമിന്റെ പൂർവികസ്വത്ത് ഇപ്പോൾ വിറ്റുപോയി

മുംബൈ : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ രത്നാഗിരിയിലെ പൂർവികസ്വത്ത് മുംബൈ സ്വദേശി ലേലത്തിലൂടെ നേടിയെടുത്തു. കള്ളക്കടത്ത്, വിദേശനാണ്യ വിനിമയ ചട്ടലംഘനം എന്നിവ സംബന്ധിച്ച സഫേമ നിയമപ്രകാരം സർക്കാർ കണ്ടുകെട്ടിയതും പലതവണ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്: തുടർച്ചയായ ഒമ്പതാം വർഷവും ഫിൻലൻഡ് ഒന്നാമത് 

ഹെ​ൽ​സി​ങ്കി: ലോ​ക​ത്തെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടു. 2026ലെ ​വേ​ൾ​ഡ് ഹാ​പ്പി​ന​സ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം തു​ട​ർ​ച്ച​യാ​യ ഒ​മ്പ​താം വ​ർ​ഷ​വും ഫി​ൻ​ല​ൻ​ഡ് ത​ന്നെ​യാ​ണ് ലോ​ക​ത്തെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം. ഒ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ...

കേരള വാർത്തകൗതുകങ്ങൾസിനിമ

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ശവങ്ങളല്ല! ഇത് വധൂവരന്മാരാണ്; വൈറലായി പ്രീ വെഡിംഗ് ഷൂട്ട്, വീഡിയോ

കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി കണ്ടുവരുന്ന ഒന്നാണ് പ്രീ വെഡിംഗ് ഷൂട്ടുകൾ അല്ലെങ്കിൽ സേവ് ദി ഡേറ്റ് വീഡിയോകൾ. ചിലത് പരമ്പരാഗത രീതിയിലാകുമ്പോൾ മറ്റുചിലത് സിനിമാറ്റിക്ക് രീതിയിലായിരിക്കും. ഓരോരുത്തരും അവരുടെ വീഡിയോ എല്ലാവരിൽ...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

ധുരന്ധര്‍ 2: ലിയാരിയിലെ ചോരയും പ്രതികാരവും, രചനയും സംവിധാനവും അസാമാന്യം

ധുരന്ധർ രണ്ടാം ഭാഗത്തെപ്പോലെ പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് തീപിടിപ്പിച്ച ഒരു ചിത്രം സമീപകാലത്തെങ്ങുമുണ്ടായിട്ടില്ല. ആ പ്രതീക്ഷകളെ ഏറെക്കുറെ കാക്കാൻ എഴുത്തുകാരനും സംവിധായകനുമായ ആദിത്യ ധറിനായിരിക്കുന്നു. ധുരന്ധർ 2: ദ റിവഞ്ചിന്റെ ദൈർഘ്യം ഏതാണ്ട്...

ആനുകാലികംകുട്ടി വാർത്തകൗതുകങ്ങൾ

സ്പൂണുകൾക്കായി മ്യൂസിയം സ്ഥാപിച്ച് അയോവ സ്വദേശിനി: കമീലിയയുടെ ശേഖരത്തിൽ 38000ലേറെ സ്പൂണുകൾ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പതിനായിരക്കണക്കിന് സ്പൂണുകൾ ശേഖരിച്ച്, ജീവിതകാലത്തെ അഭിനിവേശം ഒരു സവിശേഷ മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് യുഎസിലെ അയോവ സ്വദേശിനി. വർഷങ്ങളുടെ യാത്രയും തേടലും കൊണ്ട് പടുത്തുയർത്തിയ ഈ ശേഖരം, ഇത്തരത്തിലുള്ളതിൽവച്ച്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾ

ബിറ്റ്കോയിന്റേത് അമ്പരപ്പിക്കും മുന്നേറ്റം ; ഇറാൻ യുദ്ധത്തിനിടെ സ്വർണവും ഡോളറും കൈവിട്ട് നിക്ഷേപകർ

ഇറാൻ യുദ്ധം ആരംഭിച്ചതോടെ ആഗോള വിപണികളിൽ വലിയ തോതിലുള്ള അസ്ഥിരതയാണ് പ്രകടമാകുന്നത്. എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങളും ഓഹരി വിപണിയിലെ തകർച്ചയും നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. സാധാരണയായി ഇത്തരം യുദ്ധ സാഹചര്യങ്ങളിൽ നിക്ഷേപകർ അഭയം...

കൗതുകങ്ങൾസിനിമ

‘വീട്ടിൽ അസാധാരണ സംഭവങ്ങൾ നടന്നു,​ ഒരു സ്ത്രീ നടക്കുന്ന ശബ്ദം കേൾക്കാറുണ്ടെന്ന് ഭാര്യ’; വെളിപ്പെടുത്തി അക്ഷയ് കുമാർ

വീട്ടിൽ നടന്ന അസാധാരണ സംഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാർ. താൻ ഇത്തരം സംഭവങ്ങളിൽ വിശ്വസിക്കുന്നില്ലെങ്കിലും ജീവിതത്തിൽ നടന്ന ഒരു സംഭവം ഏറെ ചിന്തിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യാ ടുഡേ...

കേരള വാർത്തകൗതുകങ്ങൾസിനിമ

താരസമ്പന്നം ട്വന്റി 20; നടിമാരായ വീണാ നായരും അഞ്ജലി നായരും ലക്ഷ്‌മിപ്രിയയും മത്സരിക്കും, അങ്കമാലിയിൽ പ്രമുഖ ഇൻഫ്ലുവൻസർ

കൊച്ചി: നടി വീണാ നായർക്ക് പുറമേ സിനിമാ മേഖലയിൽ നിന്ന് രണ്ടുപേർ കൂടി ട്വന്റി 20യിൽ ചേർന്നു. നടി വീണാ നായർ ഏറ്റുമാനൂരിലും അഞ്ജലി നായർ തൃപ്പൂണിത്തുറയിലും ലക്ഷ്‌മിപ്രിയ പെരുമ്പാവൂരിലും മത്സരിക്കുമെന്ന്...