പ്രധാന വാർത്ത

പ്രധാന വാർത്തശാസ്ത്രീയം

വിത്തുബിൽ കർഷകരെക്കാൾ സ്വകാര്യ വിത്തു കമ്പനികൾക്കും കാർഷിക വ്യവസായ മേഖലകൾക്കും വേണ്ടിയാണെന്ന് ആശങ്ക

വിത്തുകളുടെ പരീക്ഷണത്തിനും ഉപയോഗത്തിനും സർട്ടിഫിക്കേഷനും വിദേശ ഏജൻസികൾക്ക് അനുവാദം നൽകി കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കരട് വിത്തുബിൽ. വിത്തുകളുടെ വിലനിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ ഇല്ലാതാക്കുന്നതടക്കമുള്ള വിവാദവ്യവസ്ഥകളടങ്ങിയ ബിൽ സംസ്ഥാനസർക്കാരുകളുടെ അഭിപ്രായങ്ങൾക്കായി...

പ്രധാന വാർത്ത

ചെങ്കോട്ട സ്‌ഫോടനത്തിനു പിന്നിൽ 8 ഡോക്ടർമാരടങ്ങുന്ന പത്തംഗസംഘം; എല്ലാവരും ജെയ്‌ഷെ അംഗങ്ങൾ; വിശദാംശങ്ങൾ പുറത്ത്

ന്യൂഡൽഹി: ചെങ്കോട്ടയിലെ കാർ ബോംബാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം വിരൽചൂണ്ടുന്നത് ഡോക്ടർമാരടക്കം 10 പേരടങ്ങുന്ന ഒരു ഭീകര സംഘത്തിലേക്ക്. ഈ പത്തുപേരും പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മൊഡ്യൂളിന്റെ ഭാഗമാണെന്ന്...

കേരള വാർത്തപ്രധാന വാർത്ത

സന്നിധാനത്ത് തിരക്ക് നിയന്ത്രണാതീതം; ദർശനത്തിനെത്തിയ കോഴിക്കോട് സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു

ശബരിമല: സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. തിരക്ക് നിയന്ത്രണാതീതമായതോടെ ചൊവ്വാഴ്ച ദർശനം ഉച്ചയ്ക്ക് രണ്ടുമണിവരെ നീട്ടി. കുടിവെള്ളം പോലും കിട്ടാതായതോടെ ചില ഭക്തർ കുഴഞ്ഞുവീണു. ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട്...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

ധാക്ക: സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശിലെ കുറ്റകൃത്യ ട്രിബ്യൂണൽ. കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന പോലീസ് നടപടി സംബന്ധിച്ച കേസിലാണ് വിധി. ജനുവരിയിൽ ബംഗ്ലാദേശിൽ നടന്നത് ഡമ്മി...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഡോ. ഷഹീന്‍ തീവ്രവാദ ശൃംഖലയിലെ ‘മാഡം സര്‍ജന്‍’: ആളുകളെ കണ്ടെത്തി റിക്രൂട്ട് ചെയ്തു; ‘പ്ലാൻ ഡി 6 ന്റെ’ ചുരുളഴിക്കാൻ എൻഐഎ

ന്യൂഡൽഹി: പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാവിഭാഗം നേതാവ് ഡോ. ഷഹീൻ സയീദ് അറിയപ്പെട്ടിരുന്നത് ‘മാഡം സർജൻ’ എന്നപേരിലെന്ന് റിപ്പോർട്ട്. തീവ്രവാദശൃംഖലയിലെ കൂട്ടാളികൾക്കിടയിലാണ് ഡോ. ഷഹീൻ ‘മാഡം സർജൻ’ എന്ന പേരിൽ...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

കേയ്‌നോനിയ: അമേരിക്കന്‍ മലയാളി കത്തോലിക്ക വൈദിക മഹാസംഗമത്തിന് തിരശീല ഉയരുന്നു

മയാമി: അമേരിക്കന്‍ ആത്മീയ-മത-സാംസ്‌കാരിക ഭൂപടത്തില്‍ മലയാളികളുടെ ആത്മീയ യാത്രയ്ക്ക് മറ്റൊരു മഹത്തായ അദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി അഞ്ഞൂറോളം മലയാളി കത്തോലിക്ക വൈദികര്‍ ആത്മീയ, ദേവാലയ ശുശ്രൂഷകളിലും, വിവിധ...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

സൗദിക്ക് എഫ്-35 യുദ്ധവിമാനം നൽകുന്നത് പരിഗണനയിലെന്ന് ട്രംപ്: മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്ത ആഴ്ച യുഎസിൽ

റിയാദ്/വാഷിങ്ടൺ : സൗദി അറേബ്യയ്ക്ക് എഫ്35 യുദ്ധവിമാനങ്ങൾ നൽകുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത ആഴ്ച യുഎസിലെത്തുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച കരാർ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

കഴിഞ്ഞ രണ്ടു വർഷം എഴുതിയ ഐഇഎൽടിഎസ് പരീക്ഷാ ഫലം മാറി മാറിയും; തെറ്റ് പറ്റിയെന്ന് സമ്മതിച്ചു പരീക്ഷ നടത്തിപ്പുകാർ

ലണ്ടന്‍: ലോകമാകമാനമായി ഐ ഇ എല്‍ ടി എസ് പരീക്ഷ എഴുതിയവരെ ഞെട്ടിച്ചു കൊണ്ട് പുതിയ അറിയിപ്പ് വന്നിരിക്കുന്നു. 2023 ആഗസ്റ്റ് മുതലുള്ള പരീക്ഷകളില്‍ ചിലവയുടെ ഫലങ്ങള്‍ തെറ്റാണെന്നാണ് ആ അറിയിപ്പ്....

പ്രധാന വാർത്ത

ഡൽഹി സ്ഫോടനത്തിന് പിന്നിൽ ‘മദർ ഓഫ് സാത്താൻ’? ടി എ ടി പി ഉപയോഗിച്ചെന്ന് സംശയം

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പ്രതികൾ ഉപയോഗിച്ചത് ‘മദർ ഓഫ് സാത്താൻ’ എന്നറിയപ്പെടുന്ന ട്രൈ അസിറ്റോൺ ട്രൈ പെറോക്‌സൈഡ് (ടി എ ടി പി) എന്ന സ്ഫോടകവസ്തുവായിരിക്കാം എന്ന് അന്വേഷണ ഉദ്യോഗസ്ഥർ...

പ്രധാന വാർത്ത

ശ്രീനഗർ നൗഗാം സ്റ്റേഷനിൽ സ്ഫോടനം; 9 മരണം, 32 പേർക്ക് പരിക്ക്; സുരക്ഷാ വീഴ്ചയിൽ ലെഫ്. ഗവർണർ അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡൽഹി: ശ്രീനഗറിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ വൻ സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നിൽ ഭീകരസംഘടനകൾക്ക് പങ്കില്ലെന്ന് പോലീസ് സ്ഥിരീകരിച്ചെങ്കിലും, വേണ്ടത്ര മുൻകരുതലും സുരക്ഷയുമില്ലാതെ...