പ്രധാന വാർത്ത

ചരമംപ്രധാന വാർത്ത

ഗോവയിലെ നിശാക്ലബിലെ മരണം 25 ആയി; അഗ്നിപടരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പനജി: ഗോവയിലെ അർപോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ 25 ആയി ഉയർന്നു. ഗോവ പോലീസിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ബാഗയിലെ...

കേരള വാർത്തപ്രധാന വാർത്ത

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം: അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി; കേസ് 15ന് പരിഗണിക്കും

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം. കേസ് പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് ജസ്റ്റിസ് കെ.ബാബു...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

അടുത്തഘട്ടം വ്യാപാര ചർച്ചകൾക്കായി യുഎസ് സംഘം ഇന്ത്യയിലേക്ക്

വാഷിംഗ്ടൺ ഡിസി: വാണിജ്യ ചർച്ചകൾക്കായി അമേരിക്കൻ സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും. അമേരിക്കൻ പ്രസിഡൻറ് ട്രംപ് ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയതിനെത്തുടർന്ന് ഉടലെടുത്ത വ്യാപാര പ്രതിസന്ധി പരിഹരിക്കലാണു ലക്ഷ്യം. അമേരിക്കയുടെ ഡെപ്യൂട്ടി...

പ്രധാന വാർത്ത

അംബാനിക്കു പിന്നാലെ ഇഡി; 1,120 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, ഇതുവരെ പിടിച്ചെടുത്തത് 10,117 കോടിയുടെ ആസ്തികൾ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ കൂടുതൽ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. വെള്ളിയാഴ്ച 1,120 കോടിയുടെ സ്വത്തുകൾ കണ്ടുകെട്ടിയതോടെ ഇഡി പിടിച്ചെടുത്ത ആകെ...

പ്രധാന വാർത്ത

ശ്രീലങ്കയിൽ ബെയ്‌ലി പാലമുണ്ടാക്കാൻ ഇന്ത്യ, ഡിറ്റ് വാ നാശംവിതച്ച ശ്രീലങ്കയെ ചേർത്തുപിടിച്ച് രാജ്യം

കൊളംബോ: ഡിറ്റ്‍വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പ്രളയം കനത്തനാശം വിതച്ച ശ്രീലങ്കയിലേക്ക് ബെയ്‌ലി പാലം നിർമിക്കാനുള്ള സംവിധാനവും 500 ജലശുദ്ധീകരണ യൂണിറ്റുകളും എത്തിച്ച് ഇന്ത്യ.വ്യോമസേനയുടെ സി-17 ഗ്ലോബർമാസ്റ്റർ വിമാനത്തിലാണ് ബുധനാഴ്ച ഇവയെല്ലാം കൊളംബോയിലെത്തിച്ചതെന്ന് ശ്രീലങ്കയിലെ...

പ്രധാന വാർത്ത

റിപ്പോ നിരക്ക് 5.25 ശതമാനമായി കുറച്ച് റിസര്‍വ് ബാങ്ക്; പലിശ കുറയും

മുംബൈ: അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ശതമാനം(0.25) കുറവുവരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 5.50 ശതമാനത്തില്‍നിന്ന് 5.25 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഡോളറിനെതിരേ തുടർച്ചയായ ഇടിവിനുശേഷം തിരിച്ചുകയറി രൂപ

മുംബൈ: ഡോളറിനെതിരേ തുടർച്ചയായ ഇടിവിനുശേഷം വ്യാഴാഴ്ച 19 പൈസയുടെ നേട്ടവുമായി രൂപ. ആർബിഐ ഇടപെടലിനെത്തുടർന്ന് വ്യാഴാഴ്ച ഡോളറൊന്നിന് 19 പൈസയുടെ നേട്ടവുമായി 89.96 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആറ്‌ പ്രധാന...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ ഇന്ത്യാസന്ദർശനം തുടരുന്നു; ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന നയതന്ത്ര ചർച്ചകൾ

ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ ഇന്ത്യാസന്ദർശനം ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.35ന് ഡൽഹി വ്യോമസേനാ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടക്കോൾ മാറ്റിവെച്ച് സ്വീകരിച്ചു. തുടർന്ന് ഒരേകാറിലാണ് ഇരുവരും...

അമേരിക്കൻ വാർത്തകുട്ടി വാർത്തപ്രധാന വാർത്ത

‘ട്രംപ് അക്കൗണ്ട്’ യാഥാ‍ർഥ്യത്തിലേക്ക്; യുഎസിലെ കുട്ടികളുടെ ഓരോ അക്കൗണ്ടിലേക്കും 1000 ഡോളർ സർക്കാർ നിക്ഷേപം

വാഷിങ്ടൺ: വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ടിൻ്റെ ഭാഗമായി അവതരിപ്പിച്ച കുട്ടികൾക്കുള്ള നിക്ഷേപ അക്കൗണ്ടായ ‘ ട്രംപ് അക്കൗണ്ട് ‘ യാഥാ‍ർഥ്യത്തിലേക്ക് അടുക്കുകയാണ്. ട്രംപ് അക്കൗണ്ടിൽ കുട്ടികളെ എൻ‍റോൾ ചെയ്യാനായി രക്ഷക‍ർത്താക്കൾ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കോൺഗ്രസ്; പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. പീഡനക്കേസിൽ കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി കെപിസിസി അധ്യക്ഷൻ അറിയിച്ചത്. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നിർബന്ധിച്ച്...