ബെംഗളൂരു: കനത്ത മഴയിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ബെംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലാണ് സംഭവം. എറണാകുളം രാമമംഗലം സ്വദേശികളായ...
ByStaff ReporterApril 29, 2026കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ അപ്രമാദിത്വം അവസാനിപ്പിച്ച് ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ. ബംഗാളിന്റെ ‘ദീദി’യുടെ തുടർഭരണം എൻഡിഎ അവസാനിപ്പിക്കുമെന്നാണ് പി മാർക്ക്, മാട്രിസ് തുടങ്ങിയ...
ByStaff ReporterApril 29, 2026അബുദാബി/റിയാദ്: അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ബന്ധം അവസാനിപ്പിച്ച് ലോകത്തിലെ ഏറ്റവും ശക്തമായ എണ്ണക്കൂട്ടായ്മയായ ഒപെക്കില്‍ (OPEC) നിന്ന് യുഎഇ പടിയിറങ്ങിയിരിക്കുകയാണ്. ആഗോള ഊര്‍ജ്ജ വിപണിയെയും ഗള്‍ഫ് രാഷ്ട്രീയത്തെയും ഒരുപോലെ പിടിച്ചുലയ്ക്കുന്ന ഈ...
ByStaff ReporterApril 28, 2026വിശാഖപട്ടണം: ആന്ധ്രപ്രദേശിനെ ആഗോള സാങ്കേതിക ഭൂപടത്തിന്റെ മുൻനിരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിശാഖപട്ടണത്ത് ഗൂഗിൾ സ്ഥാപിക്കുന്ന വിശാലമായ നിർമിത ബുദ്ധി (എഐ) ഡാറ്റ സെന്‍ററിനു മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തറക്കല്ലിട്ടു. 15 ബില്യൺ...
ByStaff ReporterApril 28, 2026അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനംചെയ്ത ബോളിവുഡ് ചിത്രം ഭൂത് ബംഗ്ല തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം കളക്ഷനിൽ നൂറുകോടി പിന്നിട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കവെ,...
ByStaff ReporterApril 28, 2026ന്യൂചണ്ഡീഗഡ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ആവേശ ജയം. അവസാനം ഓവർ വരെ നീണ്ട മത്സരത്തിൽ ആറ് വിക്കറ്റിനാണ് രാജസ്ഥാൻ വിജയിച്ചത്. പഞ്ചാബ് ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം...
ByStaff ReporterApril 28, 2026ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ രണ്ട് മാസത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണായക നീക്കവുമായി ഇറാന്‍. വാണിജ്യാവശ്യങ്ങള്‍ക്കായി ലോകരാജ്യങ്ങളുടെ പ്രധാന കപ്പല്‍പാതയായ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ അമേരിക്കയെ അറിയിച്ചതായാണ് വിവരം. യുറേനിയം...
ByStaff ReporterApril 27, 2026ഇന്ത്യ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇനി ന്യൂസിലൻഡും. റെക്കോർഡ് വേഗത്തിൽ പൂർത്തിയായ കരാറിൽ വാണിജ്യമന്ത്രി പീയുഷ് ഗോയലും ന്യൂസിലൻഡ് വാണിജ്യ നിക്ഷേപ മന്ത്രി ടോഡ് മക്‌ക്ലേയും ഒപ്പുവച്ചു. തലമുറയിൽ...
ByStaff ReporterApril 27, 2026തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തുന്ന ഹർത്താൽ ചൊവ്വാഴ്ച. 52 ദളിത് സംഘടനകൾ ചേർന്നാണ്...
ByStaff ReporterApril 27, 2026‘സർക്കെ ചുനർ തേരി സർക്കെ’ എന്ന ഗാനത്തിലെ അശ്ലീല പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേശീയ വനിതാ കമ്മിഷന് (NCW) മുൻപാകെ മാപ്പപേക്ഷിച്ച് പ്രമുഖ ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. തിങ്കളാഴ്ച കമ്മിഷനു...
ByStaff ReporterApril 27, 2026