പ്രധാന വാർത്ത

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി ഇ​ള​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് ; ധ​ന​ബി​ല്ലി​ന്‍റെ ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ച്ചു

തിരു​വ​ന​ന്ത​പു​രം: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി ഇ​ള​വു​മാ​യി യു​ഡി​എ​ഫ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട്. വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി കു​റ​ച്ച​ത് ഉ​ൾ​പ്പെ​ടു​ത്തി ധ​ന​ബി​ല്ലി​ന്‍റെ ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ച്ചു. ജൂ​ലൈ ഒ​ന്നി​ന് ബി​ല്ല് നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും....

ആനുകാലികംകായികംപ്രധാന വാർത്ത

അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് തകർത്ത് ആൻസി സോജൻ ചരിത്രത്തിലേക്ക്

ഭുവനേശ്വർ: മലയാളി ലോങ് ജമ്പ് താരം അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് മറികടന്ന് മറ്റൊരു മലയാളിയായ ആൻസി സോജൻ. ഭുവനേശ്വറിൽ നടക്കുന്ന അന്തർ സംസ്ഥാന ദേശീയ അത്ലറ്റിക്സ്...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കലാച്ചി കോപ്പിയടി വിവാദം: ഹരിതാ സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ.ആര്‍. മീര

കലാച്ചി എന്ന നോവലുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ കോപ്പിയടി വിവാദം പുതിയ വഴിത്തിരിവിലേക്ക്. ആരോപണമുന്നയിച്ച ഹരിതാ സാവിത്രിക്കെതിരെ എഴുത്തുകാരി കെ.ആർ. മീര വക്കീൽ നോട്ടീസ് അയച്ചു. ഹരിത തനിക്കും കലാച്ചിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ...

ചരമംപ്രധാന വാർത്തസിനിമ

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ എത്തിയ ഭാഗ്യരാജിന്റെ മരണം തമിഴ് ചലച്ചിത്ര...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ക്ലൗഡ്, എ.ഐ വികസനത്തിനായി ഇന്ത്യയിൽ 1.2 ലക്ഷം കോടി നിക്ഷേപിക്കാൻ ആമസോൺ; ഡൽഹിയിൽ മോദി-ആൻഡി ജാസി കൂടിക്കാഴ്ച

ന്യൂഡൽഹി: രണ്ടായിരത്തി മുപ്പതോടെ ഇന്ത്യയിൽ എ.ഐ., ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ രംഗത്തെ വികസനത്തിനായി 13 ബില്യൺ ഡോളർ (1.2 ലക്ഷം കോടി രൂപ) അധികമായി നിക്ഷേപിക്കുമെന്ന് ഇ-കൊമേഴ്‌സ് പ്രമുഖരായ ആമസോൺ. കഴിഞ്ഞവർഷം പ്രഖ്യാപിച്ച 35...

കേരള വാർത്തപ്രധാന വാർത്ത

സിഎംആർഎൽ–എക്‌സാലോജിക് കള്ളപ്പണക്കേസിൽ 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; വീണ അടുത്തയാഴ്ച വീണ്ടും ഹാജരാകണം

കൊച്ചി : സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയെ 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിട്ടയച്ചു. അടുത്തയാഴ്ച...

ആനുകാലികംപ്രധാന വാർത്ത

അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട്: എട്ടുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. എട്ടുപേർക്കെതിരേയാണ് കേസ്. ക്ഷേത്ര ട്രസ്റ്റ് അംഗം നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രത്യേകാന്വേഷണ സംഘം പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്‌സിആർഎ) പുതിയ പിഴ വ്യവസ്ഥകൾ; പുതുക്കിയ ചട്ടം

ന്യൂഡൽഹി – വ്യവസ്ഥകൾ ലംഘിച്ചാലുള്ള പിഴ വ്യവസ്ഥകളടക്കം പുതുക്കിയാണ് വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്‌സിആർഎ) ചട്ടങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത്. പുതിയ വ്യവസ്ഥകളിങ്ങനെ

പ്രധാന വാർത്തസിനിമ

ദിലീപ് ചിത്രം ‘നീക്കം’ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിർമാതാവ് എ.വി. അനൂപിന്റെ ഹർജിയിലാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ ഇടക്കാല...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഹോർമുസിൽ ചരക്കുനീക്കം പുനരാരംഭിച്ചു; ഒരാഴ്ചയ്ക്കിടെ കടലിടുക്ക് കടന്നത് ഇന്ത്യയിലേക്കുള്ള 11 കപ്പലുകൾ

ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിൽ ധാരണയെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം പുനരാരംഭിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ ലക്ഷ്യമാക്കി നീങ്ങിയ ക്രൂഡ് ഓയിൽ, ഗ്യാസ്, വളം എന്നിവ...