അന്താരാഷ്ട്ര വാർത്ത

അന്താരാഷ്ട്ര വാർത്തകായികം

ലോകകപ്പിൽ ഇനി കളി മാറും; ടി20, ഏകദിന ലോകകപ്പുകൾക്ക് പുതിയ ഫോർമാറ്റുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ

ന്യൂഡൽഹി: ഏകദിന, ടി20 ലോകകപ്പുകൾക്ക് ഇനി പുതിയ മുഖം. പുതിയ റൗണ്ടുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോർമാറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തിറക്കി. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പും 2028 ൽ നടക്കുന്ന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ലോകകപ്പ് സെമി ഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും നേർക്കുനേർ, ഇംഗ്ലിഷ് പടയ്‌ക്കെതിരെ മെസ്സിയുടെ ആദ്യ പോരാട്ടം

അറ്റ്‌ലാന്റ: കായിക ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ലോകകപ്പ് സെമി ഫൈനലിൽ ചിരവൈരികളായ അർജന്റീനയും ഇംഗ്ലണ്ടും നേർക്കുനേർ. കളിക്കളത്തിലെ കണക്കുകൾക്കപ്പുറം, ചരിത്രപരമായ വൈരത്തിന്റെ കഥകൾ കൂടി നിറഞ്ഞ ഈ പോരാട്ടം ഫുട്ബോൾ പ്രേമികൾക്ക്...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്തശാസ്ത്രീയം

കൊവിഡിനെ ഇനിയും ഭയക്കണോ? ഇന്ത്യയിൽ രണ്ടുപേരുടെ മരണത്തിന് കാരണം പുതിയ ഒമിക്രോൺ വകഭേദമെന്ന്

ലോകമെമ്പാടുമുള്ള ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തിയ രോഗമാണ് കൊവിഡ് 19. അതുവരെ സ്വാതന്ത്ര്യം ആഘോഷിച്ചിരുന്ന ഓരോരുത്തർക്കും ഈ രോഗം വ്യാപിച്ചതോടെ മുറിക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടിവന്നു. പലരിലും മാനസിക സമ്മർദം വർദ്ധിക്കാനും ആരോഗ്യം നഷ്‌ടപ്പെടാനും പോലും കൊവിഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

ബഹിരാകാശത്ത് ഒറ്റപ്പാലത്തിന്റെ കൈയൊപ്പ്; മലയാളികൾക്ക് അഭിമാനമായി അനിൽ മേനോൻ

ഒറ്റപ്പാലത്ത് വേരുകളുള്ള നാസ ശാസ്ത്രജ്ഞൻ ഡോ.അനിൽ മേനോൻ അടക്കം മൂന്ന് സഞ്ചാരികളുമായി കസാഖ്സ്താനിൽനിന്ന് സോയൂസ് 2.1എ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഒരു മലയാളി ബഹിരാകാശത്ത് എത്തുന്നുവെന്ന ചരിത്രനേട്ടം കുറിക്കുന്ന ദൗത്യത്തിനാണ് ഇതോടെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ; പുതിയ രാഷ്ട്രം 2026-ൽ നിലവിൽ വന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ (Republic of Balochistan) എന്ന ഔദ്യോഗിക പ്രസ്താവനയിലാണ് ഈ പ്രഖ്യാപനമുള്ളത്. ബലൂചിസ്ഥാൻ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

നാല് രാജ്യങ്ങളില്‍ ആര് കപ്പ് ഉയര്‍ത്തിയാലും ‘ഒരുപോലെ’; പതിവ് തെറ്റിക്കാന്‍ ആരും വന്നില്ല

ആവേശവും വിവാദവും പോരാട്ടവീര്യവുമൊക്കെ കണ്ട ഫിഫ ലോകകപ്പിന്റെ 23ാം പതിപ്പ് അതിന്റെ പരിസമാപ്തിയിലേക്ക് എത്തുകയാണ്. ചരിത്രത്തിലാദ്യമായി ഫിഫ റാങ്കിംഗില്‍ ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകളാണ് ഇത്തവണ സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്....

അന്താരാഷ്ട്ര വാർത്തകായികം

ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതകള്‍; ലോര്‍ഡ്‌സിലെ ആദ്യ വിമണ്‍സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് തവിട് പൊടി

ലോര്‍ഡ്‌സ് (ലണ്ടന്‍): നൂറ്റാണ്ടുകളുടെ ക്രിക്കറ്റ് ചരിത്രം പേറുന്ന ലോര്‍ഡ്‌സില്‍ ഐതിഹാസിക വിജയവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. 270 റണ്‍സിനാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ ഇംഗ്ലീഷ് വനിതകളെ തറപറ്റിച്ചത്. 142...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ഹോർമുസ് അടച്ചിട്ടില്ല, കപ്പലുകൾക്ക് കടന്നു പോകാം; സുരക്ഷ ഉറപ്പാക്കാൻ സൈന്യം സജ്ജമെന്ന് യുഎസ്

വാഷിംഗ്ടൺ : ഹോ‌ർമുസ് കടലിലിടുക്ക് അടച്ചിട്ടിട്ടില്ലെന്നും കപ്പലുകൾക്ക് കടന്നുപോകാമെന്നും യു.എസ് സെൻട്രൽ കമാൻഡ്. അന്താരാഷ്ട്ര ജലപാതയിൽ ഗതാഗതം സുഗമമാണെന്നും ഇറാന്റെ ഭീഷണി നേരിടാനും നാവിഗേഷൻ സ്വാതന്ത്ര്യം സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും യു.എസ് സേന...

അന്താരാഷ്ട്ര വാർത്തകായികംകേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

യൂറോപ്യൻ പാരാഗ്ലൈഡിങ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ കോട്ടയം സ്വദേശി ജോബിൻ സെബാസ്റ്റ്യൻ

കോട്ടയം: ലോകത്തിലെ മികച്ച പാരാഗ്ലെഡർമാർ മാറ്റുരയ്ക്കുന്ന യൂറോപ്യൻ പാരാഗ്ലൈഡിങ് ആക്കുറസി കോംപറ്റീഷനിൽ മാറ്റുരയ്ക്കാൻ ഇത്തവണ ഒരു മലയാളിയും. കോട്ടയം ഏന്തയാർ സ്വദേശി ജോബിൻ സെബാസ്റ്റിൻ യു.കെ. ടീമിലാണ് ഇടംപിടിച്ചത്. യു.കെയിൽ എത്തി...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പ് 2026: ഒക്ടോബർ 27-ന് വോട്ടെടുപ്പ്

ജെറുസലേം: ഇറാനുമായും ലെബനൻ, ഗാസ എന്നിവിടങ്ങളിലെ സംഘർഷത്തിനിടയിലും ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്. ഇസ്രായേലിലെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ നാല് വർഷത്തെ കാലാവധി...