അന്താരാഷ്ട്ര വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരം

ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകി. ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് ഇ​​മ്മാ​​നു​​വ​​ല്‍ മാ​​ക്രോ​​ണ്‍ ഈ...

അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തപ്രധാന വാർത്ത

പതിമൂന്നുകാരി മകൾ കിം ജൂ ഏയെ പിൻഗാമിയായി പ്രഖ്യാപിച്ച് കിം ജോങ് ഉൻ

സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മകൾ കിം ജൂ ഏയെ ഔദ്യോഗിക പിൻഗാമിയായി തിരഞ്ഞെടുത്തതായി റിപ്പോർട്ട്. ദക്ഷിണ കൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS) ആണ് ഇക്കാര്യം...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

യുഎസിൽ പൊലീസ് വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട സംഭവം: കുടുംബത്തിന് 29 മില്യൻ ഡോളർ നഷ്ടപരിഹാരം

സിയാറ്റിൽ : യുഎസിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ സിയാറ്റിൽ മുൻസിപ്പാലിറ്റി. 2023ലാണ് അമിത വേഗതയിലെത്തിയ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

കാനഡയിലെ സ്‌കൂളിൽ വെടിവെപ്പ്; അക്രമി ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു, ഒട്ടേറെപേർക്ക് പരിക്ക്

ടംബ്ലര്‍ റിഡ്ജ് (കാനഡ): കാനഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ അക്രമി അടക്കം പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശികസമയം ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വെടിവെപ്പിൽ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

കഴിഞ്ഞ വർഷം ഉപേക്ഷിക്കപ്പെട്ടത് 410 കപ്പലുകൾ;കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് നാവികർ

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഉടമകൾ ഉപേക്ഷിച്ച എണ്ണ ടാങ്കറുകളുടെയും മറ്റ് വാണിജ്യ കപ്പലുകളുടെയും എണ്ണം ഏറെ കൂടുതലാണെന്നും ആയിരക്കണക്കിന് നാവികർ ശമ്പളമോ ഭക്ഷണമോ വീട്ടിലേക്ക് പോകാനുള്ള മാർഗമോ ഇല്ലാതെ കടലിൽ കുടുങ്ങിക്കിടക്കുന്നതായും...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

‘ട്രംപ്-Rx’ പദ്ധതിക്ക് തുടക്കം; മരുന്നുകൾക്ക് വൻ വിലക്കുറവ്, ഇന്ത്യയിലെ ജനഔഷധി മാതൃക

ലാസ് വേഗസ്: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് ആശ്വാസമേകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഡിസ്‌കൗണ്ട് ഫാർമ’ (TRUMP-Rx) പദ്ധതി നിലവിൽ വന്നു. നിത്യോപയോഗ മരുന്നുകളുടെ വില ഗണ്യമായി കുറയ്ക്കുന്ന...

അന്താരാഷ്ട്ര വാർത്തകായികം

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്‌കരിക്കുന്നതില്‍ നിന്ന് പിന്മാറി പാകിസ്ഥാന്‍

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്‌കരിക്കുന്നതില്‍ നിന്ന് പിന്മാറി പാകിസ്ഥാന്‍. ഐസിസിയുമായി നടത്തിയ ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഒന്നും തന്നെ ഐസിസി അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ബംഗ്ലാദേശ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

‘ട്രംപ് ഇക്കോണമി’ യു എസിന് കൂടുതൽ ശക്തമായ സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിടുന്നു; മാറ്റങ്ങൾ പ്രകടമായിത്തുടങ്ങി

വാഷിങ്ടൻ : സൂപ്പർ ബൗൾ ദിനത്തിൽ എൻബിസി നൈറ്റ്ലി ന്യൂസ് ആങ്കർ ടോം ലാമസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, അമേരിക്കൻ സമ്പദ്വ്യവസ്ഥ ഇതിനകം തന്നെ തന്റെ നയങ്ങളുടെ സ്വാധീനത്തിലാണെന്ന് പ്രസിഡന്റ് ട്രംപ്...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇന്ത്യയും ഗ്രീസും പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നു, സംയുക്ത ഉടമ്പടിയിൽ ഒപ്പുവെച്ചു

ന്യൂഡൽഹി: പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ഉടമ്പടിയിൽ ഇന്ത്യയും ഗ്രീസും തിങ്കളാഴ്ച ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള അഞ്ചുവർഷത്തെ പദ്ധതി ആസൂത്രണം ചെയ്യുന്നതിനുള്ള ചുവടുവെപ്പാണിത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഫിഫ 2026: ഉയർന്ന ടിക്കറ്റ് നിരക്കുകൾ ഫുട്ബോൾ പ്രേമികളെ അകറ്റി നിർത്തുന്നതായി പരാതി

ഡാലസ് : നോർത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളിലായി ഫിഫ (ഫെഡറേഷൻ ഓഫ് ഫുട്ബോൾ അസോസിയേഷൻസ്) കപ്പിനായുള്ള മത്സരങ്ങൾ 2026 ജൂൺ – ജൂലൈ മാസങ്ങളിൽ നടക്കുകയാണ്. ഒൻപതു നോർത്ത് അമേരിക്കൻ നഗരങ്ങളിൽ...