ന്യൂഡല്‍ഹി/ കൊളംബോ: പശ്ചിമേഷ്യയില്‍ യുദ്ധത്തെ തുടര്‍ന്ന് രൂപപ്പെട്ട ഇന്ധന പ്രതിസന്ധിയില്‍ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായം. അയല്‍രാജ്യങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതിന്റെ ഭാഗമായി 38,000 മെട്രിക് ടണ്‍ ഇന്ധനമാണ് ഇന്ത്യ കൊളംബോയില്‍ എത്തിച്ചത്. 20,000 മെട്രിക്...
ByStaff ReporterMarch 29, 2026ലക്നോ: നോയിഡ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 11,200 കോടി രൂപ ചെലവിട്ട് നിർമിച്ച വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്തത്. ഏപ്രിൽ പകുതിയോടെ വിമാന സർവീസുകൾ ആരംഭിക്കും....
ByStaff ReporterMarch 28, 2026ബാങ്കോക്ക്: സൗന്ദര്യ മത്സരത്തിനിടെ മത്സരാർത്ഥിയുടെ പല്ലിളകിപ്പോയി. ഒന്നുഞെട്ടിയെങ്കിലും കയ്യടിച്ച് പ്രേക്ഷകർ. മിസ് ഗ്രാൻഡ് തായ്‌ലൻഡ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. പല്ലിന്റെ സൗന്ദര്യം കൂട്ടാനും ഉപരിതലത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ഉപയോഗിക്കുന്ന പല്ലിന്റെ...
ByStaff ReporterMarch 27, 2026വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങിയേക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ്ഡ് ട്രംപ് പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ വെടിനിർത്തൽ അവസാനിച്ചാൽ എന്തു സംഭവിക്കുമെന്ന ചോദ്യമാണ് എങ്ങും ഉയരുന്നത്. ട്രംപ് എന്തു ചെയ്യുമെന്നതാണ്...
ByStaff ReporterMarch 26, 2026വാഷിങ്ടൻ: ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് ബഹിരാകാശ പര്യവേഷണ രംഗത്ത് വൻ മാറ്റങ്ങൾക്ക് 2026 സാക്ഷ്യം വഹിക്കുന്നു. പതിറ്റാണ്ടുകളായി ഈ മേഖല ഭരിച്ചിരുന്ന ബോയിങ്, ലോക്ക്ഹീഡ് മാർട്ടിൻ തുടങ്ങിയ പരമ്പരാഗത വമ്പൻ കമ്പനികൾക്ക് പകരം...
ByStaff ReporterMarch 26, 2026വാഷിംഗ്ടൺ ഡി സി :ഓൺലൈൻ പൈറസിയുടെ പേരിൽ ഇന്റർനെറ്റ് സേവനദാതാക്കളെ പ്രതിചേർക്കുന്നത് കടുപ്പമേറിയതാക്കി അമേരിക്കൻ സുപ്രീം കോടതിയുടെ നിർണ്ണായക വിധി. ഉപഭോക്താക്കൾ പകർപ്പവകാശമുള്ള സിനിമകളോ പാട്ടുകളോ നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്താൽ അതിന്...
Byപി പി ചെറിയാൻMarch 26, 2026ന്യൂഡൽഹി: ഇന്ത്യയിലെ നക്‌സൽ-മാവോയിസ്റ്റ് ഭീകരത പൂർണ്ണമായും തുടച്ചുനീക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിശ്ചയിച്ച സമയപരിധി 2026 മാർച്ച് 31-ന് അവസാനിക്കാനിരിക്കുകയാണ്. മാർച്ച് 31 എന്ന സമയപരിധിക്കുള്ളിൽ പൂർണ്ണമായും നക്‌സലിസം...
ByStaff ReporterMarch 26, 2026തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൊണ്ടുവരാനും ഇന്ത്യ മുൻകൈ എടുക്കണമായിരുന്നെന്ന് കോൺഗ്രസ് എം.പിയും പാർലമെന്ററി വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശശി തരൂർ. വിഷയത്തിൽ ഇടപെടാതിരുന്നതുമൂലം ഇന്ത്യയുടെ അവസരം നഷ്ടപ്പെടുകയാണുണ്ടായതെന്നും...
ByStaff ReporterMarch 25, 2026നെറ്റ്ഫ്ലിക്സിൽ ആഗോളതലത്തിൽ തരംഗമായി തമിഴ് ചിത്രമായ ‘മെയ്ഡ് ഇൻ കൊറിയ’. നോൺ-ഇംഗ്ലീഷ് സിനിമകളുടെ പട്ടികയിൽ തുടർച്ചയായ രണ്ടാം വാരവും ഒന്നാം സ്ഥാനത്ത് തുടരുകയാണ് ചിത്രം. പ്രിയങ്ക മോഹൻ നായികയായെത്തുന്ന ഈ ചിത്രം...
ByStaff ReporterMarch 25, 2026ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച വൈകുന്നേരം ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും അന്താരാഷ്ട്ര വ്യാപാരത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ പ്രാധാന്യവും ഇരു...
ByStaff ReporterMarch 24, 2026