ടെഹ്‌റാന്‍: ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധത്തിനിടെയും ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഉറപ്പ് നല്‍കി ഇറാന്‍. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇന്ത്യക്കായി സുരക്ഷിത പാത ഒരുക്കുമെന്നാണ് ഉറപ്പ്. കടലിടുക്ക് ഇന്ത്യക്കായി തുറന്നിടുമെന്ന് ഇന്ത്യയിലെ...
ByStaff ReporterApril 13, 2026ന്യൂഡൽഹി: ഇന്ത്യൻ സാങ്കേതികവിദ്യയിൽ നിർമിച്ചെടുത്ത ടാങ്ക് വേധ ഗൈഡഡ് മിസൈലായ ‘ധ്രുവാസ്‌ത്ര’ സൈന്യത്തിൽ ഉൾപ്പെടുത്താൻ സജ്ജമായതായി റിപ്പോർട്ട്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത ധ്രുവാസ്ത്ര ഹെലികോപ്‌ടറിൽ നിന്ന് വിക്ഷേപിക്കാവുന്ന...
ByStaff ReporterApril 13, 2026മോസ്കോ: അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാനിൽ നടന്ന നിർണായകമായ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ. ഞായറാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ്...
ByStaff ReporterApril 12, 2026ഹൂസ്റ്റണ്‍: ചരിത്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചെത്തി. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വീണ്ടും പ്രവേശിച്ചത്. ഭൂമിയില്‍ നിന്നും ദൃശ്യമല്ലാത്ത ചന്ദ്രന്റെ മറുപുറം കൂടി കാണുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും...
ByStaff ReporterApril 11, 2026കോട്ടയം: രണ്ടുവർഷത്തിനുശേഷം അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു. 2024 ഒാഗസ്റ്റിലാണ് ഇതിനുമുൻപ് 250 രൂപ കടന്നത്. ആഭ്യന്തരവില ആർ.എസ്.എസ്. നാലിന് റബ്ബർ ബോർഡ് പ്രസിദ്ധീകരിച്ചത് പ്രകാരം 231 രൂപയാണ്....
ByStaff ReporterApril 11, 2026ന്യൂയോർക്ക്: അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ സംഘടനാ നേതാക്കൾ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായി നിർണായക ചർച്ച നടത്തി. ഇന്ത്യയുടെ ന്യൂയോർക്കിലെ കോൺസുൾ ജനറൽ...
ByStaff ReporterApril 11, 2026വാഷിങ്ടൺ: ലെബനനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ. വ്യാഴാഴ്ച ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടന്ന നിർണായകമായ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ,...
ByStaff ReporterApril 10, 2026മോസ്കോ : ഏകദേശം ഒരു മാസത്തിനപ്പുറം നീണ്ടു നിന്ന പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എണ്ണ വില ഉയർന്നതിൽ നേട്ടമുണ്ടാക്കിയത് റഷ്യയെന്ന് റിപ്പോർട്ട്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർദ്ധിച്ചത് റഷ്യയ്ക്ക് വൻ...
ByStaff ReporterApril 9, 2026കൊച്ചി: കുതിച്ചുയരുന്ന ക്രൂഡോയില്‍ വില പ്രതിസന്ധി മറികടക്കാന്‍ ലോകത്തിലെ പ്രമുഖ രാജ്യങ്ങള്‍ സ്വര്‍ണം വിറ്റഴിക്കുന്നു. മാര്‍ച്ചില്‍ തുര്‍ക്കി, റഷ്യ, ഖസാക്ക് സ്ഥാന്‍ എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ചേര്‍ന്ന് 60 ടണ്‍ സ്വര്‍ണമാണ്...
ByStaff ReporterApril 9, 2026ന്യൂഡൽഹി: യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ സ്വാഗതം ചെയ്ത് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ പശ്ചിമേഷ്യയിൽ ശാശ്വതമായ സമാധാനത്തിന് വഴിയൊരുക്കുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. “ഞങ്ങൾ വെടിനിർത്തലിനെ സ്വാഗതം ചെയ്യുകയും...
ByStaff ReporterApril 8, 2026