അന്താരാഷ്ട്ര വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

പോർച്ചുഗലിനെ സമനിലപ്പൂട്ടിൽ കുരുക്കിയ ടീമിൽ ഇന്ത്യൻ വംശജൻ; ഫോർവേഡുകൾക്കു കരുത്തായി സാമുവൽ മുത്തുസാമി

ഹൂസ്റ്റൺ : ലോക റാങ്കിങ്ങിൽ 7–ാം സ്ഥാനത്തുള്ള പോർച്ചുഗലിനെ സമനിലയിൽ പൂട്ടിയ 43–ാം സ്ഥാനക്കാരായ ആഫ്രിക്കൻ രാജ്യം ഡിആർ കോംഗോയുടെ ആദ്യ ഇലവനിൽ ഇന്ത്യൻ വംശജനായ സാമുവൽ മുത്തുസാമിയും. മത്സരത്തിൽ മുഴുവൻ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ഇന്ത്യ ആക്രമിക്കപ്പെട്ടാൽ അമേരിക്ക സഹായിക്കും: സൗഹൃദവും പിന്തുണയും പരസ്യമാക്കി ഡൊണാൾഡ് ട്രംപ്

എവിയാൻ-ലെ-ബെയ്ൻസ് (ഫ്രാൻസ്): പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഭരണത്തിൽ തുടരുന്നിടത്തോളം കാലം, രാജ്യത്തിന് അമേരിക്കയുടെ ഉറച്ച പിന്തുണയുണ്ടാകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യം ഏതെങ്കിലും തരത്തിലുള്ള ആക്രമണം നേരിട്ടാൽ സഹായിക്കാൻ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

അർജന്റീന vs അൾജീരിയ: ലോകകപ്പിൽ റെക്കോർഡ് ലക്ഷ്യമിട്ട് ലയണൽ മെസ്സി

കൻസാസ് സിറ്റി: കാത്തിരിപ്പിന് അവസാനമാകുന്നു, ലയണൽ മെസ്സിയും സംഘവും ലോകകപ്പ് നിലനിർത്താനുള്ള പോരാട്ടത്തിന് മൈതാനത്തേക്ക്. ലോകകപ്പ് ഫുട്‌ബോളിൽ ബുധനാഴ്ച രാവിലെ 6.30-ന് കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ അർജന്റീന ആഫ്രിക്കൻ കരുത്തരായ അൾജീരിയയുമായി...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ജി7 കൂട്ടായ്മ ഇനി ലോകം ഭരിക്കില്ല; ഇന്ത്യയുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് പുതിയ ലോക ക്രമം: മാർക്ക് കാർണി

പാരിസ് : ജി7 കൂട്ടായ്മയ്ക്ക് ഇനി ലോകത്തെ ഭരിക്കാനാവില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിന്റെ പ്രതിഫലനമാണ് ഉച്ചകോടിയിലെ ഇന്ത്യയുടെ പങ്കാളിത്തമന്നും ഡബ്ലിനിലെ ട്രിനിറ്റി കോളജിൽ സംസാരിക്കവേ മാർക്ക് കാർണി...

അന്താരാഷ്ട്ര വാർത്തആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

പേമെന്റ് സംവിധാനത്തെ പുകഴ്ത്തി ഇന്ത്യ ബഹുദൂരം മുന്നിലെന്ന് വിദേശ യുവതി

നിരവധി മേഖലകളില്‍ വികസനത്തിന്റെ പാതയിലാണ് ഇന്ത്യ. ലോക രാജ്യങ്ങളെ ഞെട്ടിക്കുന്ന മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുമുണ്ട് ഇതില്‍ ചില മേഖലകളിലെങ്കിലും. ഇപ്പോഴിതാ ഇന്ത്യയിലെ പേമെന്റ് സംവിധാനത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഒരു സ്ലൊവേനിയന്‍...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ലോകകപ്പ് വേദിയിൽ താരമായി ‘റിപ്പർ ഹോട്ട് ഡോഗ്’: അമേരിക്കയെ കീഴടക്കിയ യൂറോപ്യൻ വിഭവം

ന്യൂജഴ്‌സി: ഈ ലോകകപ്പിന്റെ തീപാറും കളിയായ ബ്രസീൽ–മൊറോക്കോ മാച്ച് നടന്നത് പ്രശസ്തമായ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ്. ന്യൂജഴ്‌സിയിലെ ഈസ്റ്റ് റഥർഫോഡിലുള്ള ഈ വേദിയുടെ ഗാലറികളിൽ താരമായത് പ്രത്യേകമായൊരു വിഭവമാണ്…’റിപ്പർ ഹോട്ട് ഡോഗ്’. വറുക്കുമ്പോൾ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇന്ത്യയിലെ മതനേതാക്കളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാൻ; തകർത്ത് സ്പെഷ്യൽ സെൽ, ഏഴ് പേർ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വിവിധ പ്രദേശങ്ങൾ ആക്രമിക്കാൻ പദ്ധതിയിട്ട പാക് പിന്തുണയുള്ള രാജ്യാന്തര ഭീകര ക്രിമിനൽ ശൃംഖലയെ തകർത്ത് ഡൽഹി പൊലീസ്. ഇവരുടെ സ്‌പെഷ്യൽ സെല്ലാണ് കുപ്രസിദ്ധ ഗുണ്ടാനേതാവും ഭീകരനുമായ ഷഹസാദ് ഭട്ടി,...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഡബ്ല്യു.എം.സി വാന്‍കൂവര്‍ പ്രൊവിന്‍സ് സ്ഥാനാരോഹണവും അവാര്‍ഡ് നിശയും ശ്രദ്ധേയമായി

വാന്‍കൂവര്‍, കാനഡ: വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) വാന്‍കൂവര്‍ പ്രൊവിന്‍സ് സ്ഥാനാരോഹണ ചടങ്ങും അവാര്‍ഡ് നിശയും വിപുലമായ ജനപങ്കാളിത്തത്തോടെയും ആഘോഷപൂര്‍വവുമായ അന്തരീക്ഷത്തിലും നടന്നു. സമൂഹത്തിലെ പ്രമുഖര്‍, അംഗങ്ങള്‍, സ്‌പോണ്‍സര്‍മാര്‍, വിവിധ സംഘടനകളുടെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് ആശംസകൾ നേർന്നു പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ

വത്തിക്കാൻ സിറ്റി: പൗരസ്ത്യ സഭാ പാരമ്പര്യത്തിലുള്ള, സിറോ-മലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ്-യുകെ കൺവെൻഷനിൽ, സംബന്ധിക്കുവാൻ റോമിൽ എത്തിച്ചേർന്ന, സഭാ പ്രതിനിധികളും,  സഭയുടെ പിതാവും തലവനുമായ അഭിവന്ദ്യ ബസേലിയോസ് കർദ്ദിനാൾ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

പശ്ചിമേഷ്യൻ സംഘർഷം: യുഎസും ഇറാനും ധാരണാപത്രത്തിൽ ഒപ്പുവച്ചു; കരാർ വെള്ളിയാഴ്ച

വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാറിൽ യുഎസിന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. കരാറിൽ യുഎസ് ഇതിനോടകം ഡിജിറ്റലായി...