അന്താരാഷ്ട്ര വാർത്ത

അന്താരാഷ്ട്ര വാർത്തസിനിമ

പുതിയ നേട്ടവുമായി ‘ലോക’; ചിത്രം സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ എന്നിവയിലേക്ക്

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ ‘ലോക-ചാപ്റ്റർ വൺ:ചന്ദ്ര’യ്ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. 2026 ൽ ജർമനിയിൽ നടക്കുന്ന 23 മത് സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലേക്ക് ആണ് ചിത്രം ഔദ്യോഗികമായി...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

‘ജന്മാവകാശ പൗരത്വം നിർത്തലാക്കാൻ നിയമ നിർമാണം നടത്താം, എന്റെ പൂർണ്ണ പിന്തുണ’: ട്രംപ്

വാഷിങ്ടൻ: യുഎസിലെ ജന്മാവകാശ പൗരത്വം ശരിവെച്ച സുപ്രീംകോടതി നടപടിയെ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച് ഡോണൾഡ് ട്രംപ്. എന്നാൽ വിഷയത്തിൽ നിയമനിർമാണം കൊണ്ടുവരാൻ തയാറാണെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ചെലവേറിയതും അന്യായവുമായ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾസിനിമ

‘ഇങ്ങനെയൊരാളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം’; മോഹൻലാലിന് കൈകൊടുത്ത് അയർലൻഡ് മന്ത്രി

മലയാളികളുടെ പ്രിയതാരം മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി അയർലൻഡ് പബ്ലിക് എക്‌സ്‌പെൻഡിച്ചർ, ഇൻഫ്രാസ്ട്രക്ടർ, പബ്ലിക് സർവീസ് റിഫോം ആൻഡ് ഡിജിറ്റലൈസേഷൻ വകുപ്പ് മന്ത്രി ജാക്ക് ചേംബേഴ്‌സ്. മോഹൻലാലുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന്...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

കശ്മീരി പണ്ഡിറ്റ് നഴ്സ് സരള ഭട്ടിന്റെ കൊലപാതകം: 35 വർഷത്തിനുശേഷം കുറ്റപത്രം; യാസിൻ മാലിക് സൂത്രധാരൻ

ശ്രീനഗർ: കശ്മീരി പണ്ഡിറ്റായ നഴ്‌സ് സരള ഭട്ടിനെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിൽ മൂന്നര പതിറ്റാണ്ട് ശേഷം കുറ്റപത്രം സമർപ്പിച്ചു. 1990-ന്റെ തുടക്കത്തിൽ കശ്മീർ താഴ്വരയെ നടുക്കിയ സംഭവത്തിന് ഏകദേശം 35 വർഷത്തിന് ശേഷമാണ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇന്ത്യ–സീഷെൽസ് ബന്ധം കൂടുതൽ ശക്തം; പ്രതിരോധം, യുപിഐ, ബഹിരാകാശം ഉൾപ്പെടെ 19 കരാറുകൾ

വിക്ടോറിയ (സീഷെൽസ്): ഇന്ത്യയും സീഷെൽസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്ന 19 ധാരണകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയും നടത്തിയ ചർച്ചകൾക്കൊടുവിലാണ്...

അന്താരാഷ്ട്ര വാർത്തകായികം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബെൻ സ്റ്റോക്സ്

നോട്ടിങ്ഹാം: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ന്യസീലൻഡിനെതിരായ നോട്ടിങ്ഹാം ടെസ്റ്റ്  പുരോഗമിക്കവെയാണ് ഞെട്ടിക്കുന്ന പ്രഖ്യാപനം. ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ...

അന്താരാഷ്ട്ര വാർത്ത

വെനസ്വേല ഭൂകമ്പം: മരണസംഖ്യ 1,430 ആയി; അതിജീവനത്തിനുള്ള സാധ്യത മങ്ങുന്നു

കരക്കാസ്: വെനസ്വേലയിലുണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,430 ആയി ഉയർന്നു. മരണ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. പതിനായിരക്കണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബുധനാഴ്ച ഒരു...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ക്ലൗഡ്, എ.ഐ വികസനത്തിനായി ഇന്ത്യയിൽ 1.2 ലക്ഷം കോടി നിക്ഷേപിക്കാൻ ആമസോൺ; ഡൽഹിയിൽ മോദി-ആൻഡി ജാസി കൂടിക്കാഴ്ച

ന്യൂഡൽഹി: രണ്ടായിരത്തി മുപ്പതോടെ ഇന്ത്യയിൽ എ.ഐ., ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ രംഗത്തെ വികസനത്തിനായി 13 ബില്യൺ ഡോളർ (1.2 ലക്ഷം കോടി രൂപ) അധികമായി നിക്ഷേപിക്കുമെന്ന് ഇ-കൊമേഴ്‌സ് പ്രമുഖരായ ആമസോൺ. കഴിഞ്ഞവർഷം പ്രഖ്യാപിച്ച 35...

അന്താരാഷ്ട്ര വാർത്തഓർമ്മച്ചെപ്പ്കുട്ടി വാർത്തകൗതുകങ്ങൾ

ഓ​ർ​മ​യാ​യി റോബിൻ ഹുഡിന്‍റെ മേ​ജ​ർ ഓ​ക്ക്; 1200 വയസുള്ള മഹാ​വൃ​ക്ഷം ഇ​നി ച​രി​ത്രം

റോ​ബി​ൻ ഹു​ഡ്, എന്ന ന​ന്മ​നി​റ​ഞ്ഞ കൊ​ള്ള​ക്കാ​ര​ൻ! ധ​നി​ക​രി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച് പാ​വ​പ്പെ​ട്ട​വ​ർ​ക്കു ന​ൽ​കു​ന്ന, ഇം​ഗ്ലീ​ഷ് നാ​ടോ​ടി​ക്ക​ഥ​ക​ളി​ലെ ഇ​തി​ഹാ​സനാ​യ​ക​ൻ! ഷെ​ർ​വു​ഡ് വ​ന​ത്തി​ൽ ഒ​ളി​ച്ചു​താ​മ​സി​ച്ചി​രു​ന്ന റോ​ബി​ൻ ഹു​ഡിനെ മി​ക​ച്ചൊ​രു പോ​രാ​ളി​യും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളെ ശ​ക്ത​മാ​യി എ​തി​രി​ട്ട വീ​ര​നാ​യ​ക​നു​മാ​യാ​ണ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്‌സിആർഎ) പുതിയ പിഴ വ്യവസ്ഥകൾ; പുതുക്കിയ ചട്ടം

ന്യൂഡൽഹി – വ്യവസ്ഥകൾ ലംഘിച്ചാലുള്ള പിഴ വ്യവസ്ഥകളടക്കം പുതുക്കിയാണ് വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്‌സിആർഎ) ചട്ടങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത്. പുതിയ വ്യവസ്ഥകളിങ്ങനെ