തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഒസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. നടിയും താരസംഘടന ‘അമ്മ’ ജനറല്‍ സെക്രട്ടറിയുമായ കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്‌സണ്‍. സി. അജോയ് ആണ് സെക്രട്ടറി....
ByStaff ReporterNovember 1, 2025മലയാളികളെ ഒന്നടങ്കം ചിരിപ്പിച്ച കരിക്ക് ടീം ഇനി സിനിമയിലേയ്ക്ക്. ‘കരിക്ക് സ്റ്റുഡിയോസ്’ എന്ന പേരിലാണ് ടീം ചലച്ചിത്ര നിർമാണത്തിലേക്ക് ചുവടുവയ്ക്കുന്നത്. ഡോ. അനന്തു പ്രൊഡക്ഷൻസുമായി ചേർന്നാണ് കരിക്ക് സ്റ്റുഡിയോസ് ആദ്യ സിനിമ...
ByStaff ReporterNovember 1, 2025വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മതനേതാക്കൾക്കും മുന്നിൽ മലയാളഗാനം മുഴങ്ങിയപ്പോൾ അത് കേരളക്കരയ്ക്കും അഭിമാനനിമിഷമായി. മതാന്തര സംവാദങ്ങളും ബന്ധവും സംബന്ധിച്ച രണ്ടാം വത്തിക്കാൻ കൗൺസിൽ...
ByStaff ReporterNovember 1, 2025കൊച്ചി: വിസ്മയ മോഹൻലാൽ അഭിനയ രംഗത്തേക്കു കടന്നു വരുന്ന, തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഒഫീഷ്യൽ ലോഞ്ചിങ് വ്യാഴാഴ്ച കൊച്ചിയിലെ...
ByStaff ReporterOctober 31, 2025തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം അവസാന റൗണ്ടിൽ. കേരളപ്പിറവി ദിനത്തിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. മികച്ച നടനാകാനുള്ള മത്സരത്തിൽ മമ്മൂട്ടിയും വിജയരാഘവനും ആസിഫ് അലിയും ഉണ്ട്. ‘ഭ്രമയുഗ’ത്തിലെ...
ByStaff ReporterOctober 31, 2025എട്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി കേരളത്തിൽ തിരിച്ചെത്തി. ചെന്നൈയിൽ നിന്നു വ്യാഴാഴ്ച ഉച്ചയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ മമ്മൂട്ടി വന്നിറങ്ങിയത്. വിദേശ ചികിത്സാർഥം സിനിമയിൽ നിന്നു വിട്ടുനിന്ന മമ്മൂട്ടി കഴിഞ്ഞ...
ByStaff ReporterOctober 31, 2025ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി,നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ.ഭ.ബ ഡിസംബർ 18ന് റിലീസ് ചെയ്യും. വളരെ സ്റ്റൈലിഷായി, കുടുംബ പ്രേക്ഷകർ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിൽ ദിലീപിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നു....
ByStaff ReporterOctober 29, 2025മലയാളികളുടെ പ്രിയപ്പെട്ട നടൻ ദിലീപിന്റെ പിറന്നാൾ ദിനമാണ് തിങ്കളാഴ്ച. നിരവധിപേരാണ് ദിലീപിന് ആശംസകളുമായി സോഷ്യൽ മീഡിയയിൽഎത്തുന്നത്. അതിൽതന്നെ മകൾ മീനാക്ഷിയുടെ ആശംസകൾ ഏറെ ശ്രദ്ധനേടുന്നുണ്ട്. ‘ഹാപ്പി ബർത്ത് ഡേ അച്ഛാ’ എന്ന...
ByStaff ReporterOctober 27, 2025നിർമിത ബുദ്ധി ഉപയോഗിച്ച് തന്റെ അശ്ലീല വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചെന്ന ആരോപണവുമായി തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി. തന്റെ മോർഫ് ചെയ്ത അശ്ലീല വീഡിയോകൾ നിർമിച്ച് പ്രചരിപ്പിച്ചവർക്കെതിരെ അദ്ദേഹം ഹൈദരാബാദ് സൈബർ െ്രെകം...
ByStaff ReporterOctober 27, 2025‘അനുരാഗ കരിക്കിൻവെള്ളം’, ‘ദ ഗ്രേറ്റ് ഫാദർ’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കെട്ടിയോളാണ് എന്റെ മാലാഖ’, ‘കപ്പേള’, ‘സുലൈഖ മൻസിൽ’, ‘ജാനകി ജാനേ’ എന്നീ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനായ നൗഫൽ...
ByStaff ReporterOctober 26, 2025