സിനിമ

സിനിമ

സെൻസറിങ് പൂർത്തിയാക്കി ‘പേട്രിയറ്റ്’, യു/ എ സർട്ടിഫിക്കറ്റ്; ടിക്കറ്റ് ബുക്കിങ് ചൊവ്വാഴ്ച മുതൽ

മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയചിത്രമായി റിലീസിനൊരുങ്ങുന്ന ‘പേട്രിയറ്റ്’ സെൻസറിങ് പൂർത്തിയായി. സെൻസർ ബോർഡിൽനിന്ന് യു/ എ 16+ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ ദൈർഘ്യം മൂന്നുമണിക്കൂർ 25 സെക്കൻഡ് ആണ്. ചിത്രം മേയ്...

ആനുകാലികംപ്രധാന വാർത്തസിനിമ

അശ്ലീല ഗാനവിവാദം: വനിതാ കമ്മിഷന് മുന്നിൽ മാപ്പപേക്ഷിച്ച് സഞ്ജയ് ദത്ത്

‘സർക്കെ ചുനർ തേരി സർക്കെ’ എന്ന ഗാനത്തിലെ അശ്ലീല പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേശീയ വനിതാ കമ്മിഷന് (NCW) മുൻപാകെ മാപ്പപേക്ഷിച്ച് പ്രമുഖ ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. തിങ്കളാഴ്ച കമ്മിഷനു...

കേരള വാർത്തപ്രധാന വാർത്തസിനിമ

‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

കൊച്ചി: നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ ലെെംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് യുവതി. സംഭവത്തിൽ കൊച്ചിയിൽ താമസിക്കുന്ന യുവതി പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷിയാസ് കരീം...

സിനിമ

ഹിന്ദി അത്ര വശമില്ലെന്ന് തുറന്ന് പറഞ്ഞു, ​പിന്നാലെ ട്രോളുകളും വിമർശനവും; സായ് പല്ലവിക്കെതിരെ സൈബർ ആക്രമണം

നിവിൻ പോളിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് സായ് പല്ലവി. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്. ആമീർഖാന്റെ മകൻ ജുനൈദ് ഖാൻ നായകനാകുന്ന ബോളിവുഡ്...

ചരമംസിനിമ

ഹാസ്യനടന്‍ രാജ് ശര്‍മ്മ ഡാലസില്‍ അന്തരിച്ചു

ഡാളസ് : പ്രമുഖ സൗത്ത് ഏഷ്യന്‍ ഹാസ്യനടന്‍ രാജ് ശര്‍മ്മ (50) അന്തരിച്ചു.   ടെക്‌സാസില്‍ വെച്ചാണ് അന്തരിച്ചത്. 2001 മുതല്‍ ഹാസ്യരംഗത്ത് സജീവമായിരുന്ന രാജ് ശര്‍മ്മ, നോര്‍ത്ത് ടെക്‌സാസിലെ കലാസമൂഹത്തിന്...

പ്രധാന വാർത്തസിനിമ

സുശാന്ത് സിങ്ങിന്റെ മരണം: മരവിപ്പിച്ച അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു

നടി റിയാ ചക്രവർത്തി, അമ്മ സന്ധ്യ ചക്രവർത്തി, സഹോദരൻ ഷോവിക് ചക്രവർത്തി എന്നിവരുടെ ഉടമസ്ഥതയിലുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി മുംബൈ പ്രത്യേക കോടതി റദ്ദാക്കി. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ...

സിനിമ

റോഷൻ മാത്യു നായകനായി എം. പത്മകുമാറിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ

മലയാള സിനിമാസ്വാദകർ ഏറെ പ്രിയപ്പെടുന്ന ജോസഫ്, ശിക്കാർ, വർഗ്ഗം, വാസ്തവം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം, അൻഷാദ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എം. പത്മകുമാർ സംവിധാനം...

സിനിമ

‘മധുവിധു’: പൊട്ടിച്ചിരി നിറയ്ക്കുന്ന കുടുംബവും മധുരമൂറുന്ന പ്രണയങ്ങളും (Review)

കോമഡി ട്രാക്കിൽ നായകനായി തുടർച്ചയായി മികച്ച ചിത്രങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ഷറഫുദ്ദീൻ. നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കരുടെ അരങ്ങേറ്റ ചിത്രം. ‘പൊന്മാൻ’, ‘സർക്കീട്ട്’, ‘മസ്തിഷ്‌കമരണം’ തുടങ്ങിയ മികച്ച സിനിമകൾ മലയാളത്തിന്...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഇത് അഭിമാനനിമിഷം; ‘രക്തരക്ഷസ്’ ഇനി തെലുങ്കിലും കന്നഡയിലും

കോഴിക്കോട്∙ ‘രക്തരക്ഷസ്’ ഇനി തെലുങ്കിൽ ആവേശത്തോടെ സംസാരിക്കും, കന്നഡയിൽ ആർത്ത് അട്ടഹസിക്കും. ഏഷ്യയിലെ ഏറ്റവും വലിയ സ്ഥിരം നാടകവേദിയായ ഏരീസ് കലാനിലയം കഴിഞ്ഞ 53 വർഷമായി അവതരിപ്പിച്ചുവരുന്ന രക്തരക്ഷസ് നാടകം കേരളത്തിനു...

അന്താരാഷ്ട്ര വാർത്തകേരള വാർത്തസിനിമ

ഫ്രാൻസിലെ എഐ ഫിലിം അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട് കോട്ടയം സ്വദേശിയുടെ സിനിമ

ഫ്രാൻസിൽ നടക്കുന്ന എഐ ഫിലിം അവാർഡായ ‘കാൻസ്‌ 2026’ലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കോട്ടയം സ്വദേശിയായ സച്ചു കുന്നത്തിലിന്റെ സിനിമ. സച്ചു സംവിധാനം ചെയ്ത ‘ദ് ലൈറ്റ്’ എന്ന എഐ ആനിമേഷൻ ഷോർട്ട് ഫിലിമാണ്‌...