സിനിമ

അമേരിക്കൻ വാർത്തകായികംസിനിമ

ടിസാക് അന്താരാഷ്ട്ര വടംവലി മത്സരം കിക്ക്‌ ഓഫ് സിനിമാ താരം ഹണി റോസ് നിർവഹിച്ചു

ഹൂസ്റ്റൺ: ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISAC) ആഭിമുഖ്യത്തിൽ 2026 ജൂലൈ 25 നു നടത്തപ്പെടുന്ന സീസൺ 5 അന്താരാഷ്ട്ര വടംവലിയുടെ കിക്ക്‌ ഓഫ് ചടങ്ങുകൾ പ്രശസ്ത സിനിമ...

അമേരിക്കൻ വാർത്തസിനിമ

ഫൊക്കാന ഹൂസ്റ്റൺ റീജിയൻ ഒരുക്കുന്ന സിനി ഫ്യൂഷൻ ഷോ മെയ് 16 ന് – ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ: ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നനടത്തപ്പെടുന്ന  ഭവനദാന പദ്ധതിയിൽ ഭാഗഭാക്കുന്നത്തിന്റെ ഭാഗമായി ഹൂസ്റ്റൺറീജിയൻ  ഒരുക്കുന്ന CINI FUSION USA 2026 ന്റെ ഒരുക്കങ്ങൾ പൂർത്തിയി വരുന്നതായി സംഘാടകർ അറിയിച്ചു. പ്രശസ്ത സിനിമാതാരവും...

ആനുകാലികംസിനിമ

ദൃശ്യം 3 മേയ് 21ന് രാവിലെ 8 മുതൽ; മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ റിലീസ്

ദൃശ്യം 3 കേരളത്തിൽ ആദ്യ പ്രദർശനം മേയ് 21ന് രാവിലെ 8 മുതൽ ആരംഭിക്കും. യു.എസ് പ്രീമിയറുകൾ 20ന് 7.30നും ആരംഭിക്കും. ആദ്യദിനം ദൃശ്യം 3 വലിയ ഓപ്പണിംഗ് നേടുമെന്നാണ് വിലയിരുത്തൽ....

കൗതുകങ്ങൾസിനിമ

സബ്‌സ്‌ക്രിപ്‌ഷൻ കൂട്ടാൻ വീഡിയോ ‘ലീക്ക്’ ചെയ്തതോ? ഹൻസിക കൃഷ്ണയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം

നടൻ കൃഷ്ണകുമാറിന്റെ ഇളയ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമാണ് ഹൻസിക കൃഷ്ണ. ഡിഗ്രിയ്ക്ക് പഠിക്കുന്ന ഹൻസികയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാമും ഉണ്ട്. രണ്ടിലും ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഹൻസികയ്ക്കുള്ളത്. ഇപ്പോഴിതാ ഹൻസികയുടെ...

പ്രധാന വാർത്തസിനിമ

തമിഴ്നാട് സർക്കാർ രൂപീകരണം: വിജയ് യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനുപിന്നാലെ കോൺഗ്രസിന്റെ പിന്തുണ കൂടി ലഭിച്ചതോടെ സർക്കാർ  രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കറെ...

പ്രധാന വാർത്തസിനിമ

തൃഷ ടിവികെയിൽ ചേർന്നേക്കും, വിജയ് രാജിവെക്കുന്ന സീറ്റിൽ മത്സരിപ്പിക്കാനും ശ്രമമെന്ന് റിപ്പോർട്ട്

ചെന്നൈ: നടി തൃഷ കൃഷ്ണൻ വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിൽ ചേരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. തൃഷ പാർട്ടിയിൽ ചേരുന്നതിനും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും...

പ്രധാന വാർത്തസിനിമ

ത​മി​ഴ്‌​നാ​ട്ടി​ൽ വി​ജ​യ് യു​ഗം; ടി​വി​കെ​യ്ക്ക് പി​ന്തു​ണ ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ്, സ​ത്യ​പ്ര​തി​ജ്ഞ മെയ് 7-ന്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ ദ്രാ​വി​ഡ ക​ക്ഷി​ക​ളു​ടെ ആ​ധി​പ​ത്യം ത​ക​ർ​ത്ത് അ​ധി​കാ​രം പി​ടി​ച്ച വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന് (ടി​വി​കെ) ഉ​പാ​ധി​ക​ളോ​ടെ പി​ന്തു​ണ ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചു. ബി​ജെ​പി​യു​ടെ​യോ എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യോ പി​ന്തു​ണ...

ചരമംപ്രധാന വാർത്തസിനിമ

നടന്‍ സന്തോഷ് നായര്‍ വാഹനാപകടത്തില്‍ മരിച്ചു

പത്തനംതിട്ട: നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു. അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യയ്ക്ക് ഗുരുതര പരിക്കുണ്ട്. ചൊവ്വാഴ്ച രാവിലെ 6.15-നാണ് അപകടം. തിരുവനന്തപുരത്ത്...

ചരമംപ്രധാന വാർത്തസിനിമ

വാ​ഹ​നാ​പ​ക​ടം; ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ആ​ർ.​ബി.​ചൗ​ധ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ചെ​ന്നൈ: രാ​ജ​സ്ഥാ​നി​ലെ ജോ​ധ്‌​പൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും ന​ട​ൻ ജീ​വ​യു​ടെ പി​താ​വു​മാ​യ ആ​ർ.​ബി.​ചൗ​ധ​രി (72) അ​ന്ത​രി​ച്ചു. സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്ന ചൗ​ധ​രി​യു​ടെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്‌​ച ചെ​ന്നൈ​യി​ലെ​ത്തി​ക്കും. 1988 ലാ​ണു...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾസിനിമ

ജയിച്ചത് രമേഷ് പിഷാരടി മാത്രം, ജനവിധിയിൽ രക്ഷപ്പെടാതെ ചലച്ചിത്ര-സീരിയൽ താരങ്ങൾ

ചലച്ചിത്ര-ടെലിവിഷൻ രംഗത്തുനിന്നുള്ള പ്രമുഖർ മത്സരിച്ച നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. മൂന്ന് മുന്നണികളും താരങ്ങളെ ഇറക്കിയെങ്കിലും ഏറ്റവും കൂടുതൽ താരങ്ങളെ മത്സരത്തിനയച്ചത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയാണ്. രണ്ടുതാരങ്ങളെ വീതം എൽഡിഎഫും ഒരാളെ...