സിനിമയുടെ ടൈറ്റിലിനോട് 100 ശതമാനവും നീതിപുലർത്തുന്ന കിടിലൻ ബ്ലാസ്റ്റ് തന്നെയാണ് സിനിമ. ഇടിപ്പടങ്ങളുടെ ആരാധകർക്ക് ആഘോഷിച്ച് ആർമാദിക്കാൻ കഴിയുന്ന തരത്തിൽ കിടിലൻ ഫൈറ്റുകളുള്ള ഒരു ഫൺ പടം! ചായക്കടയിൽ ഇടി, വീട്ടിൽ...
ByStaff ReporterJune 12, 2026കാൽപ്പന്തുകളിയുടെ ആവേശം വീണ്ടും വാനോളമുയരുമ്പോൾ, പന്ത്രണ്ട് വർഷം മുൻപത്തെ ലോകകപ്പ് ഓർമ്മകളിലേക്ക് തിരിഞ്ഞുനടക്കുകയാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. അമേരിക്കൻ വൻകരയിൽ വീണ്ടുമൊരു ലോകകപ്പിന് വിസിലുണരുമ്പോൾ ലാലേട്ടന്റെ മനസ്സിൽ നിറയുന്നത് 2014ലെ ബ്രസീൽ...
ByStaff ReporterJune 11, 2026ഒരുകാലത്ത് ബോളിവുഡിലെ തിളങ്ങും യുവതാരങ്ങളായിരുന്നു അക്ഷയ് കുമാറും രവീണ ടണ്ഠനും. അക്ഷയ് കുമാർ ദശാബ്ദങ്ങളായി ബോളിവുഡിൽ നായകനായി തുടരുകയാണ്. രവീണയാകട്ടെ വലിയൊരു ഇടവേളയ്ക്ക് ശേഷം സിനിമകളും സീരീസുകളുമൊക്കെയായി വീണ്ടും അഭിനയ രംഗത്ത്...
ByStaff ReporterJune 11, 2026തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ അറുമുഖം മലയാളി റാപ്പർ വേടനുമായി കൂടിക്കാഴ്ച നടത്തിയതിൽ വിമർശനവുമായി ഗായിക ചിന്മയി ശ്രീപാദ. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ചിന്മയി വിമർശനമുയർത്തിയത്. ഗുരുതരമായ ലൈംഗികാതിക്രമ / പീഡന...
ByStaff ReporterJune 11, 2026മലയാള സംഗീതരംഗത്ത് പുതിയൊരു നാഴികക്കല്ലായി മാറുകയാണ് ‘എന്തിനെന്നെ തട്ടിയുണർത്തി’ എന്ന പ്രണയഗാനം. ചലച്ചിത്ര പ്രവർത്തകനും ഡിജിറ്റൽ കണ്ടന്റ് കിയേറ്ററുമായ രഘുനാഥ് എൻ.ബി.യുടെ സൃഷ്ടിയായ ഗാനം യൂട്യൂബിൽ മികച്ച പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ...
ByStaff ReporterJune 11, 2026ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ പി. ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മകൻ മനോജിന്റെ അകാല വിയോഗത്തിന് പിന്നാലെ ഭാരതിരാജയുടെ ആരോഗ്യംമോശമായിരുന്നു. ഗ്രാമീണ കഥകൾക്ക് പുനർനിർവചനം...
ByStaff ReporterJune 10, 2026സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് പണം തട്ടുന്ന വ്യാജ കാസ്റ്റിങ് ഏജന്റുമാർക്കെതിരേ മുന്നറിയിപ്പുമായി നടനും നിർമാതാവുമായ വിജയ് ബാബു. തന്റെ നിർമാണക്കമ്പനിയായ ‘ഫ്രൈഡേ ഫിലിം ഹൗസി’ന്റെ പേരുപയോഗിച്ചാണ് തട്ടിപ്പു നടക്കുന്നതെന്ന് വിജയ് ബാബു...
ByStaff ReporterJune 9, 2026സലിംകുമാറിന്റെ ആശുപത്രിവാസത്തേയും മരണത്തേയും ആക്ഷേപിച്ചവർക്ക് രൂക്ഷ ഭാഷയിൽ മറുപടി നൽകി ജോയ് മാത്യു. ഇടതുപക്ഷ രാഷ്ട്രീയത്തെ മുഖം നോക്കാതെ വിമർശിച്ച സലിംകുമാറിന്റെ രാഷ്ട്രീയ ഇടപെടലുകളോടുള്ള അമർഷം സഭ്യമല്ലാത്ത രീതിയിൽ പ്രകടിപ്പിച്ചവർക്കെതിരെയാണ് ജോയ്...
ByStaff ReporterJune 8, 2026സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനെത്തിയ തള്ളിക്കയറി കുടുംബാംഗങ്ങളെപ്പോലും അസ്വസ്ഥരാക്കിയ യൂട്യൂബ് ചാനലുകളുടെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിയ മേനോൻ. ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെയായിരുന്നു ഇക്കൂട്ടരെന്നും ഇത് പത്രപ്രവർത്തനമല്ല, അശ്ലീലവും അസഭ്യവും നിറഞ്ഞ...
ByStaff ReporterJune 8, 2026ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും ഗ്രാൻഡ്മാസ്റ്റർ രമേശ്ബാബു പ്രഗ്നാനന്ദയും തമ്മിൽ ചെന്നൈയിലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ വെച്ച് നടന്ന സൗഹൃദ ചെസ്സ് മത്സരം ശ്രദ്ധേയമാകുന്നു. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പെരുമ...
ByStaff ReporterJune 8, 2026