കുട്ടി വാർത്ത

അമേരിക്കൻ വാർത്തകുട്ടി വാർത്ത

‘മൈ സെയിന്റ്, മൈ ഹീറോ’ വീഡിയോ മത്സര വിജയികള്‍

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ ഹോളി ചൈല്‍ഡ് ഹുഡ് മിനിസ്റ്റി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തില്‍ നടത്തിയ ‘മൈ സെയിന്റ്, മൈ ഹീറോ’ വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു....

അമേരിക്കൻ വാർത്തകുട്ടി വാർത്ത

ചിക്കാഗോ സെന്റ് മേരീസിൽ ക്രിസ്തുമസ് കരോൾ ‘ഗ്ലോറിയ 2025’ വർണ്ണശബളമായി

ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ മതബോധനസ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ക്രിസ്തുമസ് കരോൾ സംഘടിപ്പിക്കപ്പെട്ടു. ഡിസംബർ 21 ഞായറായഴ്ച, മതബോധന സ്‌കൂളിലെ എല്ലാ ഡിവിഷനുകളിലെയും കുട്ടികളെ സ്റ്റേജിൽ...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

AROHA ‘25: വൃദ്ധസദനങ്ങളിൽ ക്രിസ്തുമസ് സ്നേഹ സാന്ത്വനവുമായി കുഞ്ഞു മിഷനറിമാർ

ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഡിസംബർ 7-ന് ആരംഭിച്ച AROHA ‘25 എന്ന പ്രോഗ്രാം വിജയകരമായി സമാപിച്ചു....

അമേരിക്കൻ വാർത്തകുട്ടി വാർത്ത

സാന്റാ മീറ്റ് ആൻഡ് ഗ്രീറ്റ് ഉത്സവമാക്കി ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക

ഡാളസ് : ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ഹോളി ചൈൽഡ് ഹുഡ് മിനിസ്ട്രി , മിഷൻലീഗ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ മീറ്റ് ആൻഡ് ഗ്രീറ്റ് സാന്റാ പ്രോഗ്രാം ഇടവകയിൽ കുട്ടികൾക്ക്...

ഓർമ്മച്ചെപ്പ്കുട്ടി വാർത്തസിനിമ

മലയാള സിനിമയിലെ മഹാനായ നടൻ സത്യന്റെ സ്മരണകൾക്ക് മുൻപിൽ രേഖാചിത്രത്തിലൂടെ പ്രണാമമർപ്പിച്ചു കൊണ്ട് Art & Life ന്റെ പുതിയ വീഡിയോ

ദശാബ്ദങ്ങൾ കടന്നുപോയിട്ടും തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും മലയാളചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു. സത്യൻ അഭിനയിച്ച ചിത്രങ്ങളിലെല്ലാം അദ്ദേഹം മികവു പുലർത്തി. 1912...

കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾ

കൊമ്പനാണ് ഞങ്ങടെ ‘പെറ്റ്’ ; സ്കൂളിലെ ഷോയ്ക്ക് ആനയുമായി കുട്ടികൾ

കൊച്ചി: സ്കൂളിലെ പെറ്റ് ഷോ കൊഴുപ്പിക്കണം, വീട്ടിലെ അരുമകളുമായി എത്താൻ മറക്കേണ്ട… ക്ളാസ് ടീച്ചറിന്റെ നിർദ്ദേശം കൊച്ചാമൻ വിനായകും പാലിച്ചു. രാവിലെ അവൻ സ്കൂളിലേക്ക് ഒരു ഒന്നൊന്നര വരവു വന്നു. കൊമ്പനാനപ്പുറത്തേറി....

അമേരിക്കൻ വാർത്തകുട്ടി വാർത്ത

സാത്വിക ഡാന്‍സ് സ്‌കൂളിന്റെ പത്താം വാര്‍ഷിക ആഘോഷം പ്രൗഢഗംഭീരമായി

ന്യൂ യോര്‍ക്ക് : യോങ്കേഴ്സ് ലിങ്കന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞുകവിഞ്ഞ സദസില്‍ ചടുലവും സുന്ദരവുമായ നൃത്തചുവടുകള്‍ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ  മനം കുളിര്‍പ്പിച്ച് സാത്വിക  ഡാന്‍സ് സ്‌കൂളിന്റെ  പത്താം വാര്‍ഷിക ആഘോഷം...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

ഇന്ത്യയിലെ ദേവാലയ നിർമാണ പദ്ധതിയുമായി അമേരിക്കയിലെ ചെറുപുഷ്പ മിഷൻ ലീഗ്

ചിക്കാഗോ: ഇന്ത്യയിലെ ഷംസാബാദ് രൂപതയിലെ ഒരു മിഷൻ പ്രദേശത്ത് പുതിയ ദേവാലയം നിർമ്മിക്കുന്ന പദ്ധതിയുമായി ചിക്കാഗോ രൂപതയിലെ ചെറുപുഷ്പ  മിഷൻ ലീഗ് (CML). ചിക്കാഗോ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ...

കുട്ടി വാർത്ത

ഇവയാണ് നിങ്ങളുടെ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടു എന്നതിന്‍റെ ലക്ഷണങ്ങൾ

കഫേകൾ, വിമാനത്താവളങ്ങൾ, ഹോട്ടലുകൾ തുടങ്ങിയ പൊതു ഇടങ്ങളിലെ സൗജന്യ വൈഫൈ (Wi-Fi) നെറ്റ്‌വർക്കുകൾ പലപ്പോഴും സൈബർ കുറ്റവാളികൾക്ക് ഡാറ്റ ചോർത്താൻ എളുപ്പമുള്ള മാർഗ്ഗമാണ്. ഈ പൊതു നെറ്റ്‌വർക്കുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ ക്രമീകരണങ്ങളില്ലാത്തതിനാൽ...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

സാൻഹൊസെ സെന്‍റ് മേരീസ് ക്നാനായ കാത്തലിക്‌ ഫൊറോന സി.എം.എല്‍ യൂണിറ്റിന് പുതു നേതൃത്വം

സാൻഹൊസെ, കാലിഫോർണിയ: അമേരിക്കയിലെ സാൻ ഹൊസെയിൽ സ്ഥിതി ചെയ്യുന്ന സെന്‍റ് മേരീസ് ക്നാനായ കാത്തലിക്‌ ഫൊറോന ചർച്ചിലെ CML യൂണിറ്റിന് പുതു നേതൃത്വം. നവംബർ 9 ന് ആയിരുന്നു പുതു നേതൃത്വം...