വാഷിങ്ടൺ: വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ടിൻ്റെ ഭാഗമായി അവതരിപ്പിച്ച കുട്ടികൾക്കുള്ള നിക്ഷേപ അക്കൗണ്ടായ ‘ ട്രംപ് അക്കൗണ്ട് ‘ യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്. ട്രംപ് അക്കൗണ്ടിൽ കുട്ടികളെ എൻറോൾ ചെയ്യാനായി രക്ഷകർത്താക്കൾ...
ByStaff ReporterDecember 4, 2025ലക്‌നൗ: പൗരബോധമെന്നത് ഓരോ വ്യക്തിയും പരിശീലിക്കേണ്ട കാര്യമാണ്. അധികാരകേന്ദ്രങ്ങൾ മാലിന്യ സംസ്‌കരണത്തിൽ വീഴ്ച വരുത്തുന്നുവെന്ന് പറയുമ്പോൾ പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപത്തിൽ നമ്മൾ പങ്കാളികളാകുന്നില്ലെന്ന് ഉറപ്പിക്കാൻ ഓരോരുത്തർക്കും കഴിയണം. അത്തരത്തിൽ ഇന്ത്യയിൽ പൗരബോധത്തെക്കുറിച്ച്...
ByStaff ReporterDecember 4, 2025കൊല്ലം: രണ്ടാം വയസിൽ കാഴ്ച മറഞ്ഞെങ്കിലും ഇരുപത്തഞ്ചാം വയസിൽ കാതു കൂർപ്പിച്ച് ഷിഫ്ന മറിയം നേടിയത് കലാതിലകപ്പട്ടം. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കലോത്സവത്തിൽ മിമിക്രി ഉൾപ്പെടെ നാലിനങ്ങളിൽ ഒന്നാം സമ്മാനം നേടിയാണ്...
ByStaff ReporterDecember 2, 2025ഫ്ലോറിഡ: ആകാശത്ത് വിസ്മയം തീർത്ത് 20 രാജ്യങ്ങളിൽ നിന്നുള്ള 104 സ്കൈ ഡൈവർമാർ. ഫ്ലോറിഡയിലെ ലേക്ക് വെയിൽസിന് മുകളിൽ ആകാശത്ത് പട്ടം പോലെ കൂട്ടമായി പറന്നാണ് സാഹസികർ ചരിത്രം കുറിച്ചത്. ഒരേസമയം...
ByStaff ReporterNovember 29, 2025ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ചിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഹന്നാ ജോസഫ് (സെന്റ് മേരീസ് സിറോ-മലബാർ കത്തോലിക്ക പള്ളി, ഷാർലെറ്റ്, നോർത്ത്...
ByStaff ReporterNovember 27, 202527 വർഷം മുമ്പ് റിലീസ് ചെയ്ത് വൻ വിജയമായ ‘സമ്മർ ഇൻ ബത്‌ലെഹെം’ എന്ന ചിത്രത്തിന്റെ ഓർമകൾ പങ്കുവെച്ച് ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച കൃഷ്ണ സംഗീത്. 2001-ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന...
ByStaff ReporterNovember 27, 2025ടെക്‌സസിലെ സിറ്റി ബസ്ഡ്രൈവവറാണു റെയ്മണ്ട്. ഡ്രൈവിങ് സീറ്റിൽ ആകെ 80 വർഷം. 14–ാം വയസ്സിൽ കാറോടിക്കാൻ തുടങ്ങി. ലോകത്തെ ഏറ്റവും പ്രായം കൂടിയ ബസ്ഡ്രൈവർ എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം...
ByStaff ReporterNovember 26, 2025മണിപ്പൂരിൽനിന്ന് ആഫ്രിക്കയിലേക്ക് 6,000 കിലോമീറ്റർ ദൂരം ആറ് മണിക്കൂറിനുള്ളിൽ താണ്ടിയ ഫാൽക്കൺ അമുറിൻ്റെ ദേശാടനം ഇന്ത്യ ആഘോഷിക്കുന്നതിനിടയിൽ, അതിലും ശ്രദ്ധേയമായ ഒരു യാത്ര പൂർത്തിയാക്കി യുറേഷ്യൻ ഗ്രിഫൺ കഴുകൻ. 2025 ജനുവരിയിൽ...
ByStaff ReporterNovember 25, 2025ലണ്ടൻ : ദിവസവും ഒന്നോ രണ്ടോ കപ്പ് ചായ കുടിക്കുന്നവരാണ് നമ്മളിൽ ഏറെയും. ചായ ഇല്ലാത്ത ഒരു ദിവസം പലർക്കും അപൂർണമാണ്. നമ്മുടെ ദൈനംദിന ജീവിതവുമായി അത്രയ്ക്കും ഇണങ്ങിച്ചേർന്ന ഒരു പാനീയമാണ്...
ByStaff ReporterNovember 23, 2025നയാഗ്രാ ഫോൾസ് : പ്രകാശത്തിന്‍റെയും വർണ്ണത്തിന്‍റെയും ഉത്സവമാക്കി, ശാന്തമായ ശൈത്യകാലത്തെ പ്രകാശപൂരിതമാക്കാൻ നയാഗ്രാ ഫോൾസിൽ 43-ാമത് വിന്‍റർ ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സിന് തുടക്കമായി. നവംബർ 15-ന് ആരംഭിച്ച ഈ വർണ്ണാഭമായ ദീപക്കാഴ്ച...
ByStaff ReporterNovember 22, 2025