ആനുകാലികംകുട്ടി വാർത്തകേരള വാർത്ത

വോട്ടിടുന്നതിൽ നിന്ന് യുവതിയെ തടഞ്ഞ സംഭവം,​ ബാലാവകാശ കമ്മിഷൻ കേസെടുത്തു

തൃശൂർ : തൃശൂർ കൂർക്കഞ്ചേരിയിൽ കൈക്കുഞ്ഞുമായെത്തിയ യുവതിയെ വോട്ടിടുന്നതിൽ നിന്ന് തടസപ്പെടുത്തിയതിന് ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി.

തൃ​ശൂ​ർ​ ​കൂ​ർ​ക്ക​ഞ്ചേ​രി​ ​ബോ​ധാ​ന​ന്ദ​ ​സ്‌​കൂ​ളി​ലെ​ ​ബൂ​ത്തി​ലാ​ണ് 27​കാ​രി​ ​അ​ക്ഷ​യ​ ​സ​ന്തോ​ഷി​ന് ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.​ ​​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നോ​ടെ​ ​നാ​ലു​വ​യ​സു​കാ​രി​ ​മ​ക​ൾ​ ​റി​ത്‌​വി​യോ​ടൊ​പ്പം​ ​പോ​ളിം​ഗ് ​ബൂ​ത്തി​ലെ​ത്തിയ അക്ഷയ ​ ​വോ​ട്ടി​ട്ട് ​മ​ട​ങ്ങി​യ​ത് ​വൈ​കി​ട്ട് 6.05​ന്.

മൂ​ന്നു​നാ​ൾ​ ​മു​മ്പ് ​മി​ക്‌​സി​യി​ൽ​ ​നി​ന്നാ​ണ് ​മു​റി​വേ​റ്റ​ത്.​ ​പ്രി​സൈ​ഡിം​ഗ് ​ഓ​ഫീ​സ​റാ​യ​ ​ജി.​മ​ഞ്ജു​ ​ത​ട​ഞ്ഞ​തോ​ടെ​ ​അ​ക്ഷ​യ​യു​ടെ​ ​പി​താ​വ് ​സ​ന്തോ​ഷ് ​വീ​ട്ടി​ൽ​ ​നി​ന്ന് ​മെ​ഡി​ക്ക​ൽ​ ​രേ​ഖ​ ​കൊ​ണ്ടു​വ​ന്ന് ​കാ​ണി​ച്ചു.​ ​എ​ന്നി​ട്ടും​ ​അ​നു​മ​തി​ ​കി​ട്ടാ​താ​യ​തോ​ടെ​ ​മു​ൻ​മ​ന്ത്രി​ ​വി.​എ​സ്.​സു​നി​ൽ​കു​മാ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​പ്രി​സൈ​ഡിം​ഗ് ​ഓ​ഫീ​സ​റു​മാ​യി​ ​വാ​ഗ്വാ​ദ​ത്തി​ലാ​യി.​ ​പി​ന്നീ​ട് ​റി​ട്ടേ​ണിം​ഗ് ​ഓ​ഫീ​സ​റും​ ​എ.​ഡി.​എ​മ്മു​മെ​ത്തി​ ​പ​റ​ഞ്ഞു​നോ​ക്കി.​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ശി​ഖ​ ​സു​രേ​ന്ദ്ര​ൻ​ ​വോ​ട്ടിം​ഗി​ന് ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ​ഫോ​ണി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​എന്നിട്ടും പ്രിസൈഡിംഗ് ഓഫീസർ അനുവദിച്ചില്ല.​ ​ഒ​ടു​വി​ൽ​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ ​ര​ത്ത​ൻ​ ​ഖേ​ൽ​ക്ക​ർ​ ​ത​ന്നെ​ ​വേ​ണ്ടി​വ​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്ര​ത്യേ​ക​ ​ഉ​ത്ത​ര​വ് ​പ്ര​കാ​രം​ ​കൈ​ത്ത​ണ്ട​യി​ൽ​ ​മ​ഷി​ ​പു​ര​ട്ടി​യാ​ണ് ​അ​ക്ഷ​യ​ ​വോ​ട്ടി​ട്ട​ത്.

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...