അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റിവല്‍ ന്യൂജേഴ്‌സിയില്‍

അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ കീഴില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിവരുന്ന ഫുഡ് ഫെസ്റ്റിവല്‍ (MAE-Malankara Archdiocese Extravaganza) ഈ വര്‍ഷം മെയ് മാസം 16-ാം തീയ്യതി ഭദ്രാസന ആസ്ഥാനത്ത് വച്ച് (236 Old...

അമേരിക്കൻ വാർത്ത

കാലാനുസൃത ഭരണ പരിഷ്‌കരണങ്ങൾക്ക് കെ.എച്ച്.എൻ.എ ബൈലോ കമ്മിറ്റി രൂപീകരിച്ചു

വടക്കേ അമേരിക്കയിലെ ഹിന്ദു സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകവും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിച്ചുവരുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ), സംഘടനയുടെ ഭരണഘടനയിലും ചട്ടങ്ങളിലുമായി കാലാനുസൃതമായ ഭേദഗതികൾ നടപ്പാക്കുന്നതിനായി 2025–2027...

അമേരിക്കൻ വാർത്ത

ഫോമാ സെൻട്രൽ റീജിയൻ കലാമേള രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കുന്നു

ചിക്കാഗോ : ഫോമാ സെൻട്രൽ റീജിയന്റെ നേതൃത്വത്തിൽ ഏപ്രിൽ 26 ന് നടക്കുന്ന കലാമേള യുടെ രെജിസ്‌ട്രേഷൻ ഇന്ന് (ചൊവ്വ) വൈകുന്നേരം അവസാനിക്കും . ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ ഇന്ന് തന്നെ...

അമേരിക്കൻ വാർത്ത

കടൽ കടന്നെത്തുന്ന ഗുണ്ടാപ്പട; കലിഫോർണിയയിലെ ഇന്ത്യൻ ബിസിനസുകാരെ ലക്ഷ്യമിട്ട് ഗുണ്ടാസംഘങ്ങൾ

സാക്രമെന്റോ : കലിഫോർണിയയിലെ സെൻട്രൽ വാലിയിൽ വസിക്കുന്ന ഇന്ത്യൻ വംശജരായ ബിസിനസുകാരെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് രാജ്യാന്തര ഗുണ്ടാസംഘങ്ങളുടെ ഭീഷണി വ്യാപിക്കുന്നു. പണം ആവശ്യപ്പെട്ടുള്ള ഫോൺ കോളുകളും ബിസിനസ് സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും...

അമേരിക്കൻ വാർത്ത

മദ്യപിച്ച് വാഹനമോടിച്ച് രണ്ട് ആൺകുട്ടികളെ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജാമ്യം  നിഷേധിച്ചു

സൗത്ത് കരോലിന: സൗത്ത് കരോലിനയിൽ മദ്യപിച്ച് വാഹനമോടിച്ച് രണ്ട് ആൺകുട്ടികളെ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മെക്സിക്കൻ സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി നിഷേധിച്ചു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച എറി ഒട്ടോണിയൽ റോബ്ലെറോ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ആപ്പിളിൽ നേതൃമാറ്റം: ടിം കുക്കിന് പകരം ജോൺ ടെർനസ് സി.ഇ.ഒ 

കുപ്പർട്ടിനോ:(കാലിഫോർണിയ): ആപ്പിളിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി  നിലവിലെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റ് ജോൺ ടെർനസിനെ  നിയമിച്ചു. 2026 സെപ്റ്റംബർ 1 മുതൽ നിയമനം പ്രാബല്യത്തിൽ വരും. നിലവിലെ...

അമേരിക്കൻ വാർത്ത

ഡാളസിലെ അനധികൃത ലൈംഗിക കേന്ദ്രത്തിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് പേർ അറസ്റ്റിൽ

ഡാളസ്: നോർത്ത് വെസ്റ്റ് ഡാളസിൽ ‘സെക്ഷ്വൽ എൻകൗണ്ടർ സെന്റർ’  എന്ന പേരിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന വെയർഹൗസിൽ പോലീസ് നടത്തിയ റെയ്ഡിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 48 പേരെ...

അമേരിക്കൻ വാർത്ത

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ  ക്ഷേത്രത്തിൽ തിരുവുത്സവം; ഏപ്രിൽ 22 ന് കൊടിയേറും

ഹൂസ്റ്റൺ, ടെക്സസ്: ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ  ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും തിരുവുത്സവവും അനുബന്ധിച്ച് നടക്കുന്ന ഉത്സവ മഹോത്സവം ഏപ്രിൽ 22, 2026-ന് ഭക്തിനിറഞ്ഞ അന്തരീക്ഷത്തിൽ ആരംഭിക്കുന്നു. ഈ പുണ്യകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്ന...

അമേരിക്കൻ വാർത്തശാസ്ത്രീയം

എ.ഐ. ഡോക്ടറെ വിശ്വസിക്കാമോ? യു.എസിലെ പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്

ഇന്ന് ഏതൊരാളും ചെറിയൊരു ശാരീരികാസ്വസ്ഥതയുണ്ടായാൽ ആദ്യം തിരയുന്നത് ഡോക്ടറെ അല്ല; ഫോണിലെ ചാറ്റ്‌ബോട്ടുകളെയാണ്. രോഗ ലക്ഷണങ്ങൾ ? പ്രോംപ്റ്റ് ചെയ്താൽ രോഗമെന്തെന്ന് ചാറ്റ് ബോട്ട് പറഞ്ഞുതരുമെന്ന ധാരണ സമൂഹത്തിൽ ശക്തമായിരിക്കുന്നു. എന്നാൽ,...

അമേരിക്കൻ വാർത്ത

ഗാർലൻഡിൽ ‘സ്പ്രിംഗ് എക്സ്പോ 2026’ മെയ് 2-ന് ; വിപുലമായ ഒരുക്കങ്ങളുമായി മലയാളി സമൂഹം

ഗാർലൻഡ് (ടെക്സാസ്): വസന്തകാലത്തിന്റെ വരവേൽപ്പിനായി വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ ‘സ്പ്രിംഗ് എക്സ്പോ 2026’ സംഘടിപ്പിക്കുന്നു. പുതിയ പള്ളി മന്ദിരത്തിനായുള്ള ഫണ്ട് ശേഖരണാർത്ഥം നടത്തുന്ന ഈ മേള മെയ് 2-ാം തീയതി ശനിയാഴ്ച...