അമേരിക്കൻ വാർത്ത

ഫോമാ സെൻട്രൽ റീജിയൻ കലാമേള രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കുന്നു

ചിക്കാഗോ : ഫോമാ സെൻട്രൽ റീജിയന്റെ നേതൃത്വത്തിൽ ഏപ്രിൽ 26 ന് നടക്കുന്ന കലാമേള യുടെ രെജിസ്‌ട്രേഷൻ ഇന്ന് (ചൊവ്വ) വൈകുന്നേരം അവസാനിക്കും . ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു .കൂടുതൽ വിവരങ്ങൾക്ക് https://fomaacentralregion.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക .


2026 ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 11 നു ഡെസ്‌പ്ലെയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടക്കുന്ന കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി കലാമേള ചെയർ പേഴ്സൺ സാറ അനിൽ, കോ ചെയർ ഷൈനി ഹരിദാസ് ,ആർ വി പി ജോൺസൻ കണ്ണൂക്കാടൻ ,സെക്രട്ടറി അച്ചന്കുഞ്ഞു മാത്യു ,ട്രെഷറർ രാജൻ തലവടി എന്നിവർ അറിയിച്ചു .
ഈ കലാമേളയിൽ വിജയികളാകുന്നവർക്ക് നാഷണൽ ലെവലിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കും . ഈ കലാമേളയിലേക്കു എല്ലാ മലയാളി സുഹൃത്തുക്കളെയും സഹർഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...