ഫിലാഡൽഫിയ: വേൾഡ് മലയാളീ കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിലെ അംഗങ്ങളും കുടുംബങ്ങളും സുഹൃത്തുക്കളും ചേർന്ന് ഈസ്റ്റർ – വിഷു സംയുക്തമായി ആഘോഷിച്ചു. ഈ കഴിഞ്ഞ ഏപ്രിൽ മാസം ഇരുപത്തിയാറാം തീയതി, ഞായറാഴ്ച പ്രൊവിൻസ്...
ByStaff ReporterMay 2, 2026ഒക്കൽഹോമ: സെൻറ് ജോർജ് സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും പുതിയതായി നിർമ്മിച്ച ജോർജിയൻ ഹാളിന്റെ കൂദാശയും ഏപ്രിൽ 24, 25 തീയതികളിൽ നടത്തപ്പെട്ടു. ഏപ്രിൽ 24ന് സന്ധ്യാ...
ByStaff ReporterMay 2, 2026ന്യൂഡൽഹി: രാജ്യത്തെ പൗരത്വ നിയമങ്ങളിൽ ഭേദഗതികൾ വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രവാസി ഭാരതീയർക്ക് നൽകുന്ന ഒസിഐ കാർഡ് രജിസ്‌ട്രേഷൻ നടപടികൾ കൂടുതൽ ലഘൂകരിക്കുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്നതിനും...
ByStaff ReporterMay 1, 2026ഹൂസ്റ്റണ്‍: നിരവധി അംഗസംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ച് ഫോമായുടെ ഒന്‍പതാം ഫാമിലി കണ്‍വന്‍ഷന്‍ 2026-നുള്ള ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ മെയ് 31 വരെ നീട്ടിയെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ഏര്‍ളി ബേര്‍ഡ്...
ByStaff ReporterMay 1, 2026ഡോണെര്‍സ് ഗ്രോവ് : അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ (AARC) ന്റെ , ഇല്ലിനോയിസ് സൊസൈറ്റി ഓഫ് റെസ്പിറേറ്ററി കെയര്‍ (ISRC) ചാപ്റ്റര്‍ ഡൗണെഴ്‌സ് ഗ്രോവ്, ചിക്കാഗോയില്‍ വെച്ച് നടത്തപ്പെട്ട...
Byബിജു മുണ്ടക്കൽMay 1, 2026ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും ആദ്യ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ അന്‍പത്തിനാലാമതു വാര്‍ഷിക പ്രവര്‍ത്തനോദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും മെയ് 9 ശനിയാഴ്ച്ച വൈകിട്ട് 6-ന് എല്‍മോണ്ടിലെ സെന്റ് വിന്‍സെന്റ്...
ByStaff ReporterMay 1, 2026ന്യൂയോര്‍ക്ക്: വര്‍ഷങ്ങളായി ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മില്ലേനിയം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 19-ാമത് വാര്‍ഷിക പൊതുയോഗം ഏപ്രില്‍ 19, 2026-ന് ഫ്‌ലോറല്‍ പാര്‍ക്കിലെ ടേസ്റ്റ് ഓഫ് കേരള കിച്ചണില്‍ വെച്ച് നടത്തപ്പെട്ടു....
ByStaff ReporterMay 1, 2026ഫിലഡല്‍ഫിയ: മാപ്പ് ഈ വര്‍ഷത്തെ മദേഴ്‌സ് ഡേ ആഘോഷം മെയ് 9 ശനിയാഴ്ച അഞ്ചുമണിക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ ( 7733 Castor Avenue,Philadelphia PA 19252) വച്ച് വിപുലമായി...
ByStaff ReporterMay 1, 2026അമേരിക്കയിൽ അഭയാർഥികൾക്ക് വേണ്ടിയുള്ള കോടതിയിൽ (ഇമിഗ്രേഷൻ കോടതി) 10 വയസ്സുകാരന് നിയമസഹായം നിഷേധിച്ചതായി പരാതി. കഴിഞ്ഞയാഴ്ച ഹൂസ്റ്റണിൽ കോടതിയിൽ എത്തിപ്പിച്ചപ്പോൾ വിൽഫ്രെഡോ ഗോമസിന് സഹായത്തിന് അഭിഭാഷകൻ പോലുമുണ്ടായിരുന്നില്ല. കുട്ടിയുടെ അമ്മ നെക്‌സോളിയെ...
ByStaff ReporterMay 1, 2026ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട നാഷണല്‍ ലെവല്‍ 56 ചീട്ടു കളി മത്സരങ്ങളില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ടോം തോമസ്, ഷാജി തോമസ്, ബിജുഅപ്പെന്‍ ടീം ഒന്നാം സ്ഥാനം...
Byബിജു മുണ്ടക്കൽMay 1, 2026