അമേരിക്കൻ വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികംകൗതുകങ്ങൾ

2026 ഫിഫ ലോകകപ്പ് ഫൈനൽ: അർജന്റീന vs സ്പെയിൻ പോരാട്ടത്തിന് കളമൊരുങ്ങി

മൂന്നു രാജ്യങ്ങളിലെ 16 വേദികൾ, 48 ടീമുകൾ, 104 മത്സരങ്ങൾ.. ഒരു മാസത്തിലേറെ നീണ്ട യാത്രയ്‌ക്കൊടുവിൽ ഫുട്‌ബോൾ ലോകം ഒറ്റ മത്സരത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായ ലയണൽ മെസ്സിയും...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

3000 വര്‍ഷം പഴക്കമുള്ള ഇതിഹാസം; ഐമാക്‌സ് ക്യാമറയിലെ ആദ്യ ചിത്രം, നോളന്റെ ‘ഒഡീസി’

ലോകമെമ്പാടുമുള്ള സിനിമാ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം ‘ദി ഒഡീസി’ വെള്ളിയാഴ്ച ഇന്ത്യയിൽ തിയേറ്ററുകളിലെത്തുകയാണ്. മാറ്റ് ഡാമൻ, ടോം ഹോളണ്ട്, ആനി ഹാത്‌വേ തുടങ്ങി ഒട്ടേറെ പ്രമുഖ ഹോളിവുഡ് താരങ്ങൾ...

അമേരിക്കൻ വാർത്തആനുകാലികംകൗതുകങ്ങൾസിനിമ

55-ാം വയസ്സിൽ 76 കിലോ! ക്രിസ്റ്റഫർ നോളൻ ചിത്രമായ ‘ദി ഒഡീസി’ക്കുവേണ്ടി മാറ്റ് ഡാമന്റെ ബോഡി ട്രാൻസ്ഫർമേഷൻ

ഒരു കഥാപാത്രത്തിന് വേണ്ടി ഹോളിവുഡ് താരങ്ങൾ നടത്തുന്ന ശാരീരിക മാറ്റങ്ങൾ ആരോഗ്യം ശ്രദ്ധിക്കാൻ ആഗ്രഹിക്കുന്നവർക്ക് പലപ്പോഴും പ്രചോദനമാകാറുണ്ട്. സിനിമാലോകത്തെയും ഫിറ്റ്‌നസ് പ്രേമികളെയും ഒരേപോലെ അമ്പരപ്പിക്കുകയാണ് മാറ്റ് ഡാമൻ. ക്രിസ്റ്റഫർ നോളൻ ചിത്രമായ...

അമേരിക്കൻ വാർത്ത

പ്രവർത്തന മികവും അംഗസംഘടനകളുടെ ശാക്തീകരണവും വാഗ്ദാനം ചെയ്ത് ‘ടീം വോയ്സ് ഓഫ് ഹോമാ’ വോട്ട് അഭ്യർത്ഥിച്ചു

ന്യു യോർക്ക്:  ഫോമാ തെരഞ്ഞെടുപ്പിൽ ‘ടീം വോയ്‌സ് ഓഫ് ഫോമാ’  പാനലിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബിജു തോണിക്കടവിൽ അംഗസംഘടനകളുടെയും നാഷണൽ കമ്മിറ്റി അംഗങ്ങളുടെയും പിന്തുണ അഭ്യർത്ഥിച്ചു. സംഘടനയുടെ വിവിധ തലങ്ങളിൽ...

അമേരിക്കൻ വാർത്ത

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിച്ച് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, ഹൂസ്റ്റൺ

ഹൂസ്റ്റൺ  അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികം സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ആഘോഷപൂർവം ആചരിച്ചു. ജൂലൈ 4-ന് ദേശീയ പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ച ആഘോഷങ്ങളുടെ സമാപന സമ്മേളനം...

അമേരിക്കൻ വാർത്ത

തലമുറകളുടെ അചഞ്ചല വിശ്വാസവുമായി ഫാമിലി കോൺഫറൻസിനു തുടക്കം

ലാങ്കസ്റ്റർ വിൻധം റിസോർട്ട് : ഭക്തിയിലും പാരമ്പര്യ വിശ്വാസത്തിലും അടിയുറച്ച സഭാ സ്നേഹത്തിന്റെ സന്ദേശം വിളിച്ചോതി മലങ്കര ഓർത്തഡോക്സ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി  ആൻഡ് യൂത്ത് കോൺഫറൻസിന് പ്രൗഢഗംഭീരമായ...

അമേരിക്കൻ വാർത്ത

ഫോമാ ഇലക്ഷന്‍ 2026: അമേരിക്കയിലാകെ ശ്രദ്ധ നേടി ടീം പ്രോമിസിന്റെ ജനസമ്പര്‍ക്ക യാത്ര അറ്റ്‌ലാന്റയില്‍ സമാപിച്ചു

ഹൂസ്റ്റണ്‍: 2026-ലെ ഫോമാ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരി കൊള്ളുന്നതിനിടെ, മാത്യു വര്‍ഗീസിന്റെ (ജോസ് ഫ്‌ളോറിഡ) നേതൃത്വത്തിലുള്ള ടീം പ്രോമിസ് പാനല്‍ അംഗങ്ങള്‍ അമേരിക്കയിലുടനീളം നടത്തിയ ശ്രദ്ധേവും സഫലവുമായ ജനസമ്പര്‍ക്ക യാത്രയ്ക്ക്...

അമേരിക്കൻ വാർത്ത

ടാമ്പായിൽ പ്രീ-മാരേജ് കോഴ്‌സ് സംഘടിപ്പിച്ചു

ടാമ്പാ (ഫ്‌ളോറിഡ): സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ, ക്നാനായ റീജിയൻ നേതൃത്വം നൽകിയ പ്രീ-മാരേജ് കോഴ്‌സ് നടത്തപ്പെട്ടു. അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ഇരുപത്തിയഞ്ചോളം യുവജനങ്ങൾ ഇതിൽ പങ്കെടുത്തു. ...

അമേരിക്കൻ വാർത്ത

ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ലോകകപ്പ് ഫൈനലിൽ ; മെസ്സിയുടെ മാന്ത്രിക പാസ്സുകളിൽ അർജൻ്റീനക്ക് മിന്നും വിജയം.

അറ്റ്ലാന്റ: ഫിഫ ലോകകപ്പ് 2026-ലെ ഏറ്റവും ആവേശകരമായ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിന്റെ ഭൂരിഭാഗം സമയവും മുന്നിട്ടുനിന്ന ഇംഗ്ലണ്ടിനെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ലോകകപ്പ് സെമി ഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും നേർക്കുനേർ, ഇംഗ്ലിഷ് പടയ്‌ക്കെതിരെ മെസ്സിയുടെ ആദ്യ പോരാട്ടം

അറ്റ്‌ലാന്റ: കായിക ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ലോകകപ്പ് സെമി ഫൈനലിൽ ചിരവൈരികളായ അർജന്റീനയും ഇംഗ്ലണ്ടും നേർക്കുനേർ. കളിക്കളത്തിലെ കണക്കുകൾക്കപ്പുറം, ചരിത്രപരമായ വൈരത്തിന്റെ കഥകൾ കൂടി നിറഞ്ഞ ഈ പോരാട്ടം ഫുട്ബോൾ പ്രേമികൾക്ക്...