ലോകത്തെമ്പാടുമുള്ള അയ്യപ്പ വിശ്വാസികളിൽ ആശങ്കയുയർത്തിയ ശബരിമലയിലെ ആചാര അനുഷ്‌ഠാനങ്ങളെ അട്ടിമറിച്ച സർക്കാർ നടപടികളെത്തുടർന്നു അമേരിക്കൻ ഐക്യ നാടുകളിലെ അയ്യപ്പ ഭക്തർ രൂപം കൊടുത്ത കൂട്ടായ്മയാണ് സേവ് ശബരിമല -യൂ.എസ്.എ. ഐതിഹസികമായ അന്നത്തെ...
ByStaff ReporterNovember 16, 2025ന്യൂയോർക്ക്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവകൾ മൂലമുണ്ടായ വിലക്കയറ്റം രാഷ്ട്രീയമായി തിരിച്ചടിയായതിനെത്തുടർന്ന്, ഏതാനും ഭക്ഷണ സാധനങ്ങളുടെ തീരുവ വെള്ളിയാഴ്ച നീക്കം ചെയ്തു. ബീഫ്, കാപ്പി, ഉഷ്ണമേഖലാ പഴങ്ങൾ എന്നിവയുൾപ്പെടെ...
ByStaff ReporterNovember 15, 2025വാഷിങ്ടൻ : അമേരിക്കയിലെ 7 കോടിയിലധികം വരുന്ന സോഷ്യൽ സെക്യൂരിറ്റി ഗുണഭോക്താക്കൾക്കിടയിൽ കടുത്ത ആശങ്ക ഉയർത്തിക്കൊണ്ട്, സോഷ്യൽ സെക്യൂരിറ്റി ഫണ്ടുകൾ 2033 ആകുമ്പോഴേക്കും തീർന്നുപോയേക്കാം എന്ന കണക്കുകൂട്ടലുകൾ സജീവമാകുന്നു. ഫണ്ട് സുരക്ഷിതമാക്കാൻ...
ByStaff ReporterNovember 15, 2025സാൻ ജോസ് (കലിഫോർണിയ): മുൻ ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സ്റ്റാർട്ടപ്പായ പാരലൽ വെബ് സിസ്റ്റംസ്, സീരീസ് എ ഫണ്ടിങ്ങിലൂടെ 100 മില്യൻ ഡോളർ സമാഹരിച്ചു....
Byപി പി ചെറിയാൻNovember 15, 2025പ്ലാനോ (ഡാലസ്): പ്ലാനോയിലെ ബോബ് വുഡ്രഫ് പാർക്കിൽ ജോഗിങ് നടത്തുകയായിരുന്ന സ്ത്രീയെ വ്യാഴാഴ്ച ഉച്ചയ്ക്ക് ചുറ്റിക കൊണ്ട് ആക്രമിച്ച 17 വയസ്സുകാരൻ പിടിയിലായി. ചുരുങ്ങിയത് രണ്ടു തവണയെങ്കിലും പ്രതി ചുറ്റിക കൊണ്ട് സ്ത്രീയെ അടിച്ചതായാണ്...
ByStaff ReporterNovember 15, 2025ഇലിനോയ്: ക്നാനായ നൈറ്റ് ഇന്ന് (നവംബർ 15) ഗ്ലെൻ എലനിലെ കോളജ് ഓഫ് ഡ്യൂപേജിൽ അരങ്ങേറും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡന്റ് ജോസ് ആനമല അറിയിച്ചു. കുട്ടികൾ മുതൽ മുതിർന്നവർ...
ByStaff ReporterNovember 15, 2025വാഷിങ്ടൻ ഡി.സി: ട്രംപ് ഭരണകൂടത്തിന്റെ കീഴിൽ ഗ്രീൻകാർഡ് വിസ പ്രോസസിങ് വേഗത്തിൽ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിച്ചതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു. കൂടാതെ, ഈ ഭരണകൂടം മുമ്പില്ലാത്ത വിധം നിരവധി പേരെ...
Byപി പി ചെറിയാൻNovember 15, 2025കാന്‍കൂണ്‍ : ഉത്തര അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക വനിതാ ഫോറം (KCWFNA) തങ്ങളുടെ 5-ാമത് സമിറ്റ് കൂടിയായ ആദ്യ അന്താരാഷ്ട്ര സംഗമം മെക്‌സിക്കോയിലെ കാന്‍കൂണ്‍ മൂണ്‍ പാലസ് റിസോര്‍ട്ടില്‍ വന്‍വിജയത്തോടെ ഒക്ടോബര്‍...
ByStaff ReporterNovember 15, 2025ന്യു യോർക്ക്: കോട്ടയം ബസേലിയസ് കോളജ് പൂർവ വിദ്യാർത്ഥി സംഘടനാ ‘വി ബസേലിയൻസ് ഓഫ് നോർത്ത് അമേരിക്ക’യുടെ വാർഷിക യോഗം നവംബർ 29 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടത്തും. പുതിയ...
ByStaff ReporterNovember 15, 2025ഹൂസ്റ്റൺ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക(KHNA)യുടെ ലോൺ സ്റ്റാർ – ഹൂസ്റ്റൺ റീജനൽ വൈസ് പ്രസിഡന്റായി (RVP) തിരുവനന്തപുരം സ്വദേശിയായ സൂര്യജിത്ത് സുഭാഷ് സ്ഥാനമേറ്റു. നിലവിൽ ടെക്സസിലെ ഹൂസ്റ്റണിൽ താമസിക്കുന്ന...
ByStaff ReporterNovember 15, 2025