അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്

‘വി ബസേലിയൻസ് ഓഫ് നോർത്ത് അമേരിക്ക’: പൂർവ വിദ്യാർത്ഥി സംഘടന വാർഷിക യോഗം 29 ന്

ന്യു യോർക്ക്: കോട്ടയം ബസേലിയസ് കോളജ് പൂർവ വിദ്യാർത്ഥി സംഘടനാ ‘വി ബസേലിയൻസ് ഓഫ് നോർത്ത് അമേരിക്ക’യുടെ വാർഷിക യോഗം നവംബർ 29 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടത്തും.

പുതിയ ഭാരവാഹികളെ സമ്മേളനത്തിൽ തിരഞ്ഞെടുക്കും. വേദി: സിത്താർ പാലസ്, ഓറഞ്ച്ബർഗ്, റോക്ക്‌ലാൻഡ് കൗണ്ടി. പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: എബ്രഹാം ഇട്ടി 917-515-5582, ജാൻസി ആലുങ്കൽ-914-473-0894, ഷാജി വർഗീസ് 862-812-4371കുരുവിള ചെറിയാൻ 845-642-9059

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ...