അമേരിക്കൻ വാർത്ത

ക്നാനായ നൈറ്റ് ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയായി

ഇലിനോയ്: ക്നാനായ നൈറ്റ് ഇന്ന് (നവംബർ 15) ഗ്ലെൻ എലനിലെ കോളജ് ഓഫ് ഡ്യൂപേജിൽ അരങ്ങേറും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡന്റ് ജോസ് ആനമല അറിയിച്ചു.

കുട്ടികൾ മുതൽ മുതിർന്നവർ വരെ ഏതാണ്ട് 700ൽ പരം കലാകാരന്മാർ പരിപാടിയിൽ അണിനിരക്കും. വൈകിട്ട് അഞ്ചുമണിക്ക് തന്നെ ആരംഭിച്ച് രാത്രി പത്തുമണിക്ക് അവസാനിക്കും. അഞ്ച് മണിക്ക് പരിപാടികൾ ആരംഭിക്കുന്നതിനാൽ, 4:30 മുതൽ തന്നെ സീറ്റിങ് ആരംഭിക്കും. ക്നാനായ നൈറ്റിനോട് അനുബന്ധിച്ച് കെ.സി.സി.എൻ.എയുടെ കൺവൻഷൻ കിക്കോഫും, കെ.സി.എസിന്റെ സെൻസസ് ഫോം പൂരിപ്പിച്ചവരുടെ നറുക്കപ്പെടുപ്പും നടക്കുമെന്നും ജോസ് ആനമല കൂട്ടിച്ചേർത്തു.

Report: ഷാജി പള്ളിവീട്ടിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...