അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്തപ്രധാന വാർത്ത

കാനഡയോട് സ്വരം കടുപ്പിച്ച് ട്രംപ്; വ്യാപാര ചർച്ചകൾ നിർത്തി

വാഷിങ്ടൺ: ലോക രാജ്യങ്ങൾക്ക് മേൽ ഉയർന്ന താരിഫ് ചുമത്തി സമ്മർദത്തിലാക്കുന്ന യുഎസ് നടപടിയെ വിമർശിച്ചതിന്റെ പേരിൽ കാനഡയോട് നിലപാട് കടുപ്പിച്ച് ഡോണൾഡ് ട്രംപ്. താരിഫ് നിരക്ക് ഉയർത്തിയ നടപടിയെ വിമർശിച്ചുകൊണ്ടുള്ള കനേഡിയൻ...

അമേരിക്കൻ വാർത്ത

ഡാളസ് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ 123-ാമത് ഓർമ്മപ്പെരുന്നാൾ ഒക്‌ടോബർ 26-ന് കൊടിയേറും

ഡാളസ്: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാൾ ഡാളസിലെ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്‌സ് ദേവാലയത്തിൽ (130 Locust Grove Rd., Garland, TX 75043.)...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗവും ഫോമാ, ഫൊക്കാന പ്രതിനിധികളുടെ തെരഞ്ഞെടുപ്പും ഒക്ടോബർ 26 ന്

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗവും ഫോമാ ,ഫൊക്കാന പ്രതിനിധികളുടെ തെരഞ്ഞെടുപ്പും ഒക്ടോബർ 26 ഞായറാഴ്ച വൈകിട്ട് 3.30 ന് അസോസിയേഷൻ ഹാളിൽ നടക്കും . 2023-25 കാലയളവിലെ...

അമേരിക്കൻ വാർത്ത

സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ: പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം

ഡാലസ്/ടെക്‌സസ് : കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ മതബോധന ഡിപ്പാർട്ട്‌മെന്റായ മാർത്തോമമാ തിയോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തിൽ, ഡാലസ് സെന്റ്...

അമേരിക്കൻ വാർത്ത

ഫോമയുടെ ബിസിനസ്സ് സമ്മിറ്റും ഫാമിലി കൺവെൻഷൻ കിക്കോഫും നവംബർ 2-ന്

മോർട്ടൺ ഗ്രോവ് (ചിക്കാഗോ): ഫോമാ സെൻട്രൽ റീജിയണിന്റെ ബിസിനസ് സമ്മിറ്റ് ആൻഡ് ഇന്റർനാഷണൽ ഫാമിലി കൺവെൻഷൻ കിക്കോഫ് നവംബർ 2, 2025 ഞായറാഴ്ച നടത്തപ്പെടുന്നു. മോർട്ടൺ ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ...

അമേരിക്കൻ വാർത്ത

ഡാലസിൽ 2026 സിറോ മലബാർ യുഎസ്എ കൺവൻഷൻ ബിഷപ് എമരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് കിക്കോഫ് ചെയ്യും

ഡാലസ് 2026 സിറോ മലബാർ യുഎസ്എ കൺവൻഷന്റെ ഗ്രാൻഡ് കിക്കോഫ് ഞായറാഴ്ച ഡാലസിൽ നടക്കും. ഡാലസിലെ സെന്റ് തോമസ് സിറോ മലബാർ ഇടവകയിൽ നടക്കുന്ന ചടങ്ങ് ബിഷപ് എമരിറ്റസ് മാർ ജേക്കബ്...

അമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

അറ്റ്‌ലസ് : നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന വെബ് ബ്രൗസർ പുറത്തിറക്കി

ന്യൂയോർക്ക്: ഗൂഗിളിന്റെ ആധിപത്യത്തിന് വെല്ലുവിളി ഉയർത്തി ഓപൺഎഐയുടെ എ.ഐ വെബ് ബ്രൗസർ. നിർമിത ബുദ്ധിയുടെ (ആർടിഫിഷ്യൽ ഇന്റലിജൻസ്എ.ഐ) സഹായത്തോടെ പ്രവർത്തിക്കുന്ന ‘അറ്റ്‌ലസ്’ ബ്രൗസറാണ് ലോകത്തെ മുഴുവൻ ഇന്റർനെറ്റ് ഉപഭോക്താക്കളെയും ലക്ഷ്യമിട്ട് ചൊവ്വാഴ്ച...

അമേരിക്കൻ വാർത്ത

കോശി ടി. കോശി ഷിക്കാഗോയിൽ അന്തരിച്ചു

ഷിക്കാഗോ: ദീർഘകാലം ഷിക്കാഗോയിൽ സ്ഥിരതാമസക്കാരനായിരുന്ന കവിയൂർ പകലോമറ്റം തേമ്പിലാക്കൽ കോശി ടി കോശി (90) അന്തരിച്ചു. ആച്ചിയമ്മ കോശി (മോനി) ആണ് ഭാര്യ. എലിസബത്ത് കോശി(ലിസ), അച്ചാമ്മ ആൻഡ്രൂസ്(ചോട്ടി) എന്നിവർ മക്കളും...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

കാഴ്ച നഷ്ടപ്പെട്ടതിനെ അവസരമാക്കി; ആഭരണക്കടയുടമ ‘കണ്ണിൽ’ പതിപ്പിച്ചത് രണ്ട് കാരറ്റ് വജ്രം: ചെലവ് 16 കോടി

ഹൂസ്റ്റൺ: ജെയിംസ് ബോണ്ട് സിനിമകളിലെ വില്ലന്മാരെ ഓർമിപ്പിക്കുംവിധം ആകർഷകവും എന്നാൽ അവിശ്വസനീയവുമായ രൂപം സ്വയം നൽകി ഒരു ആഭരണക്കടയുടമ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. അലബാമക്കാരനായ 23 വയസ്സുകാരൻ സ്ലേറ്റർ ജോൺസ്, തന്റെ...

അമേരിക്കൻ വാർത്ത

ഡാലസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം നവംബർ 1ന്

ഡാലസ് : ഡാലസ് കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന 2025 കെരളപ്പിറവി ആഘോഷം നവംബർ 1ന് വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സിറോ മലബാർ ജൂബിലി ഹാളിൽ വച്ച് നടത്തുമെന്ന് കേരള...