അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്തപ്രധാന വാർത്ത

സൊഹ്‌റാൻ മംദാനിയെ കാത്തിരുന്നത് മിന്നും വിജയം; ന്യൂയോർക്കിലെ ആദ്യ മുസ്ലീം മേയർ

ന്യൂയോർക്ക് : സൊഹ്‌റാൻ മംദാനി ഇനി ന്യൂയോർക്ക് മേയർ. പ്രചാരണവേളയിലടക്കം ലോകശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിലെ മേയർ തിരഞ്ഞെടുപ്പ്. പ്രസിഡന്റ് ട്രംപിന്റെ കണ്ണിലെ കരടായിട്ടും ഡെമോക്രാറ്റ്...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

മിസോറി സിറ്റി മേയറായി റോബിൻ ജെ. ഇലക്കാട്ടിനു മൂന്നാമത് വിജയം

മിസോറി സിറ്റി, ടെക്‌സസ്: മിസോറി സിറ്റിയുടെ മേയർ റോബിൻ ജെ. ഇലക്കാട്ട് മൂന്നാം തവണയും തിരഞ്ഞെടുപ്പിൽ വിജയിച്ചു. എതിരാളി ജെഫ്രി എൽ. ബോണിക്ക് 4,365(44.33%) വോട്ട് ലഭിച്ചപ്പോൾ റോബിൻ ഇലക്കാട്ടിന് 5,481...

അമേരിക്കൻ വാർത്ത

കെന്റക്കിയിൽ UPS കാർഗോ വിമാനം തകർന്നു; 3 പേർ മരിച്ചു, 11 പേർക്ക് പരിക്ക്

ലൂയിസ്‌വിൽ : ചൊവ്വാഴ്ച വൈകുന്നേരം ലൂയിസ് വിൽ മുഹമ്മദലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഒരു യുപിഎസ് കാർഗോ വിമാനം തകർന്ന് കുറഞ്ഞത് മൂന്ന് പേർ മരിക്കുകയും 11 പേർക്ക്...

അമേരിക്കൻ വാർത്ത

യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ‘ഗവൺമെന്റ് ഷട്ട്ഡൗണി’ലേക്ക്; നിയമ ഭേദഗതിക്ക് സമ്മർദ നീക്കവുമായി ട്രംപ്

വാഷിങ്ടൺ: ബജറ്റ് പാസാക്കാത്തതിനെ തുടർന്ന് ഒക്ടോബർ 1-ന് ആരംഭിച്ച യു എസ് ഭരണസ്തംഭനം (ഗവൺമെൻ്റ് ഷട്ട്ഡൗൺ) ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിൻ്റെ പടിവാതുക്കൽ എത്തിയിരിക്കുകയാണ്. നവംബർ 4-ന് നിലവിലെ റെക്കോഡായ 35...

അമേരിക്കൻ വാർത്ത

ന്യൂയോർക്ക് ക്വീൻസ് സെൻ്റ് ഗ്രീഗോറിയോസ് ഇടവകയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 7, 8 തീയതികളിൽ

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനി ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാളും 48-ാമത് ഇടവകപ്പെരുന്നാളും അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്വീൻസ് സെൻ്റ് ഗ്രീഗോറിയോസ്...

അമേരിക്കൻ വാർത്തശാസ്ത്രീയം

ആദ്യ വാണിജ്യ ബഹിരാകാശ നിലയം യാഥാർത്ഥ്യത്തിലേക്ക്; ‘ഹെവൻ’ മാതൃകയുടെ പരീക്ഷണ വിക്ഷേപണം വിജയകരമെന്ന് സ്പേസ് എക്സ്

ഫ്‌ളോറിഡ: സ്വകാര്യ ബഹിരാകാശ നിലയം എന്ന ലക്ഷ്യത്തിലേക്ക് നിർണായക ചുവടുവെപ്പുമായി എലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ്. നിർദ്ദിഷ്ട വാണിജ്യ ബഹിരാകാശ നിലയമായ ‘ഹെവൻ’ എന്നതിൻ്റെ മാതൃകയുടെ പരീക്ഷണ വിക്ഷേപണം വിജയകരമായതായി...

അമേരിക്കൻ വാർത്ത

മെസ്‌കീറ്റ് മാര്‍ ഗ്രീഗോറിയോസ് സിറിയക് പള്ളിയില്‍ പരുമല തിരുമേനിയുടെ 123-ാമത് ‘ദുക്‌റോനാ’ പെരുന്നാള്‍ ആഘോഷിച്ചു

പരിശുദ്ധ തിരുമേനിയുടെ ദുക്‌റോനോ പെരുന്നാള്‍ നവംബര്‍ 1,2 തീയ്യതികളില്‍ മെസ്‌കീറ്റ് മാര്‍ ഗ്രീഗോറിയോസ് പള്ളി ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഒന്നാം തീയ്യതി ശനിയാഴ്ച വൈകീട്ട് 6.15ന് ഗായക സംഘത്തിന്റെ ശ്രുതിമധുരമായ ഗാനങ്ങള്‍ക്ക് ശേഷം...

അമേരിക്കൻ വാർത്ത

ന്യൂയോർക് സെന്റ്‌ മേരീസ് സീറോ മലബാർ ഇടവകയിൽ രജത ജൂബിലി കൺവൻഷൻ രജിസ്‌ട്രേഷൻ കിക്കോഫ് ഉജ്ജ്വലമായി

ന്യൂയോർക്: കാൽനൂറ്റാണ്ടിലെത്തിനിൽക്കുന്ന ഷിക്കാഗോ സെന്റ്‌ തോമസ് സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവൻഷൻ ഒരുക്കങ്ങളിൽ വിശ്വാസ സമൂഹം സജീവമായി പങ്കെടുക്കുന്നു. നവംബർ രണ്ടിന് ന്യൂയോ ർക് ബെത്‌പേജ് സെൻറ് മേരീസ് സീറോ...

അമേരിക്കൻ വാർത്ത

നായര്‍ അസോസിയേഷന്‍ പതിനൊന്നാം വാര്‍ഷികവും കേരളപ്പിറവിയും ആഘോഷിച്ചു

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ പതിനൊന്നാമത് വാര്‍ഷികവും കേരളപ്പിറവി ആഘോഷവും ഡസ്‌പ്ലെയിന്‍സിലുള്ള പ്രയിറി ലേയ്ക്ക് കമ്യൂണിറ്റി സെന്ററില്‍ വെച്ച് നടന്നു. പ്രസിഡന്റ് വിജി എസ് നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന...

അമേരിക്കൻ വാർത്ത

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് സാൻ ഫ്രാൻസിസ്കോയിൽ നിന്ന് പറന്ന വിമാനത്തിന് മംഗോളിയയിൽ അടിയന്തര ലാൻഡിങ്

സാൻ ഫ്രാൻസിസ്‌കോ : യുഎസിലെ സാൻ ഫ്രാൻസിസ്‌കോയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന് മംഗോളിയയിൽ അടിയന്തര ലാൻഡിങ്. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ നടപടിയായാണ് വിമാനം അടിയന്തരമായി...