അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്‍ ഓഫ് അമേരിക്ക: ജോസഫ് മാത്യു ഇഞ്ചക്കല്‍ പ്രസിഡന്റ്, ജെയിംസ് ഇളമ്പുരയിടം സെക്രട്ടറി

ന്യൂയോര്‍ക്ക് : ട്രൈ സ്റ്റേറ്റിലെ ആദ്യ കാല സംഘടനകളില്‍ ഒന്നും ക്രൈസ്തവ കൂട്ടായ്മയുമായ ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്‍ ഓഫ് അമേരിക്ക 2026ലെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ന്യൂ റോഷലിലെ കറി ആന്‍ഡ് വോക്കില്‍...

അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസ് മിഷൻ ലീഗ് യൂണിറ്റ് – പാമ്പാടി സെന്റ് ജോൺ ഓഫ് ഗോഡ് സെന്ററിൽ സ്നേഹാഘോഷം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റ്, ഈ അധ്യയനവർഷത്തിൽ ആരംഭിച്ച “Share with Joy, Prayer with Care” എന്ന ചാരിറ്റി...

അമേരിക്കൻ വാർത്ത

അഞ്ചാം ലോക കേരളസഭ യിലേക്ക് അമേരിക്കയില്‍നിന്നും മിലി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു

ഫിലഡല്‍ഫിയ : പ്രവാസികളെ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിലേക്ക് അമേരിക്കയില്‍നിന്നും മിലി ഫിലിപ്പിനെ തിരഞ്ഞെടുത്തു. ജനുവരി മാസം 29, 30,...

അമേരിക്കൻ വാർത്ത

ടെക്സസിൽ ശൈത്യ തരംഗം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ

ഓസ്റ്റിൻ : ടെക്സസ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഗവർണർ ഗ്രെഗ് ആബട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ അതിശൈത്യം ആരംഭിക്കുമെന്നാണ് പ്രവചനം. വടക്ക്, വടക്കുപടിഞ്ഞാറൻ ടെക്സസ് മേഖലകളിലായിരിക്കും...

അമേരിക്കൻ വാർത്ത

കണക്റ്റികട്ട് മലയാളീ കൂട്ടായ്മ: ടീം ജാലകം കെ.എ.സി.ടി. യുടെ അമരത്തിലേക്ക്

കണക്റ്റികട്ട് : KACT മലയാളീ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്  കമ്മിറ്റിയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പില്‍, ടീം ജാലകം, പ്രസിഡന്റ് നാന്‍സി ആന്റണി യുടെയും, വൈസ് പ്രസിഡന്റ് സുബ്ബു് നാരായണന്റെയും നേതൃത്വത്തില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു....

അമേരിക്കൻ വാർത്ത

GHNSS ഹ്യൂസ്റ്റനിൽ മന്നം ജയന്തി ആഘോഷിച്ചു

ഹൂസ്റ്റൺ: 2026 ജനുവരി 18ന് സ്റ്റാഫോർഡ് ബാങ്ക്വറ്റ് ഹാളിൽ 100ൽ അധികം അംഗങ്ങളുടെ സാന്നിധ്യത്തിൽ മന്നത്ത് പത്മനാഭന്റെ ജന്മദിനം ആഘോഷിച്ചു. ഡോ. സുധ ഹരിഹരന്റെ പ്രാർഥനയോടെയാണ് പരിപാടി ആരംഭിച്ചത്. പ്രസിഡന്റ് കൃഷ്ണജ...

അമേരിക്കൻ വാർത്ത

സിവിൽ റൈറ്റ്സ് അഭിഭാഷക മഞ്ജുഷ കുൽക്കർണി കലിഫോർണിയ സംസ്ഥാന കമ്മീഷനിൽ

കലിഫോർണിയ: പ്രമുഖ സിവിൽ റൈറ്റ്സ് അഭിഭാഷക മഞ്ജുഷ പി. കുൽക്കർണിയെ ‘സ്റ്റേറ്റ് ഏഷ്യൻ ആൻഡ് പസഫിക് ഐലൻഡർ അമേരിക്കൻ അഫയേഴ്സ് കമ്മീഷനി’ലേക്ക് നിയമിച്ച് ഗവർണർ ഗാവിൻ ന്യൂസം. കലിഫോർണിയയിലെ ഏഷ്യൻ-പസഫിക് ഐലൻഡർ...

അമേരിക്കൻ വാർത്ത

കെ.സി.എല്‍- യു.എസ്.എ. ഫാമിലി നൈറ്റ് & അവാര്‍ഡ്‌സ് 24ന്

ന്യൂയോര്‍ക്ക്: ജാനുവരി 24, 2026 – കെ.സി.എല്‍.- യു.എസ്.എ. ഫാമിലി നൈറ്റ് & അവാര്‍ഡ്‌സ് ന്യൂയോര്‍ക്കില്‍ സിതാര്‍ പാലസ്-ല്‍ നടക്കുന്നു. 2026 സീസണിലെ മികച്ച താരങ്ങളെ ആദരിക്കുകയും, കൂടെ കഴിഞ്ഞ 10...

അമേരിക്കൻ വാർത്ത

സ്മിത ഹരിദാസ് മന്ത്ര കള്‍ച്ചറല്‍ ചെയര്‍

ന്യൂയോര്‍ക് : മന്ത്ര ശക്തേയം 2027ന്റെ നാഷണല്‍ കള്‍ച്ചറല്‍ ചെയര്‍ ആയി സ്മിതാ ഹരിദാസിനെ തിരഞ്ഞെടുത്തു. സ്മിതാ ഹരിദാസ് വടക്കേ അമേരിക്കയിലെ ഹിന്ദു, ഇന്ത്യന്‍ സാംസ്‌കാരിക വലയങ്ങളില്‍ വളരെ പ്രശസ്തയായ നര്‍ത്തകി,...

അമേരിക്കൻ വാർത്തകേരള വാർത്ത

ഗ്ലോബൽ മലയാളി ക്രിസ്ത്യൻ ഫോറം ആത്മീയ സംഗമം: ആൻഡ്രൂ പാപ്പച്ചന് ഗുഡ് സമരിറ്റൻ അവാർഡ് സമ്മാനിച്ചു

എറണാകുളം: ഗ്ലോബൽ മലയാളി ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ ജനുവരി 17-ന് കൊച്ചി റമാഡാ ഹോട്ടലിൽ ഏകദിന ആത്മീയ സംഗമം സംഘടിപ്പിച്ചു. “നല്ല സമരിയാക്കാരനായിരിക്കുക” (Being a Good Samaritan) എന്ന വിഷയത്തിൽ...