അമേരിക്കൻ വാർത്ത

കെ.സി.എല്‍- യു.എസ്.എ. ഫാമിലി നൈറ്റ് & അവാര്‍ഡ്‌സ് 24ന്

ന്യൂയോര്‍ക്ക്: ജാനുവരി 24, 2026 – കെ.സി.എല്‍.- യു.എസ്.എ. ഫാമിലി നൈറ്റ് & അവാര്‍ഡ്‌സ് ന്യൂയോര്‍ക്കില്‍ സിതാര്‍ പാലസ്-ല്‍ നടക്കുന്നു.

2026 സീസണിലെ മികച്ച താരങ്ങളെ ആദരിക്കുകയും, കൂടെ കഴിഞ്ഞ 10 വര്‍ഷത്തെ  ആഘോഷവും കൂടി നടക്കുന്നുണ്ട് കൂടാതേ കലാപരിപാടികളും നൃത്തവും സംഗീതവും ഉള്‍പ്പെടുന്ന സംസ്‌കാരപരിപാടികളും ഒരുക്കിയിട്ടുണ്ട്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അവാര്‍ഡ് നിശ നടക്കുന്നത്, അതിനാല്‍ എല്ലാ ക്രിക്കറ്റ് പ്രേമികളും ആവേശത്തിലാണ്.

സാമൂഹിക നേതാക്കള്‍, KCL USA Officials , പ്രശസ്ത വ്യക്തികള്‍, പങ്കെടുക്കുന്നു.  ക്രിക്കറ്റ് പ്രേമികളുടെയും അവരുടെ കുടുംബങ്ങളുടെയും  ഒരു ഒത്തുചേരല്‍ കൂടിയാണ് KCL USA അവാര്‍ഡ് നൈറ്റ്

തീയതി: ജനുവരി 24, 2026 | സമയം: 4:00 PM | സ്ഥലം: സിതാര്‍ പാലസ്, ന്യൂയോര്‍ക്ക്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...