ചരമം

ബേബി പൗലോസ് വൈറ്റ് പ്ലെയിൻസിൽ അന്തരിച്ചു

ന്യൂയോർക് :എറണാകുളം തിരുവാണിയൂർ പാലാൽ കളപാട്ടിൽ  ബേബി പൗലോസ് (95) വൈറ്റ് പ്ലെയിൻസിൽ അന്തരിച്ചു. പരേതനായ കെ എ പൗലോസ് മാഷിൻറെ ഭാര്യയാണ്.   പരേത  പോർട്ചെസ്റ്റർസെന്റ് ജോർജ്  ഓർത്തഡോൿസ് പള്ളി അംഗമാണ്.

മക്കൾ- എബി പോൾ വൈറ്റ്  പ്ലെയിൻസ് (റിട്ടയേർഡ് M T A ഉദ്യോഗസ്ഥൻ ) സെബി  പോൾ (കേരളം) ഷിബി ബാബു (കേരളം)

മരുമക്കൾ: ഡെയ്സി പോൾ (വെസ്റ്റ്ചെസ്റ്റർ കൗണ്ടി ), പോൾ നടുവത്തു , ബാബു മേച്ചങ്കര .

കൊച്ചുമക്കൾ ഗ്രിഗറി, സൂസൻ , റിയ, റിച്ചു ,മരിയ ,സൂസൻ , ജോൺ.

വെയ്ക് സര്‍വീസ്:  ജനുവരി 23 വെള്ളിയാഴ്ച 4 പിഎം മുതൽ 8 പിഎം വരെ പോർട്ട് ചെസ്റ്റർ ഓർത്തഡോൿസ് പള്ളിയിൽ (360-Irving AVE PORT CHESTER  NY 10573) .

സംസ്‌കാര ശുശ്രൂഷ ജനുവരി 24 ശനിയാഴ്ച രാവിലെ 8 മുതൽ 12 വരെ പോർട്ട് ചെസ്റ്റർ ഓർത്തഡോൿസ് പള്ളിയിൽ.   തുടർന്ന് സംസ്കാരം റായ് ഗ്രീൻ വുഡ് യൂണിയൻ സെമിത്തേരിയിൽ  (215 NORTH ST ,RYE  NY 10580)

കൂടുതൽ വിവരങ്ങൾക്കു എബി പോൾ-914-574-3884 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....