അമേരിക്കൻ വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ചെന്നൈയിലെ യു.എസ്. കോൺസൽ ജനറലായി മരിയാന നൈഷുലർ ചുമതലയേറ്റു

ചെന്നൈ: ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറലായി മരിയാന എൽ. നൈഷുലർ (Mariana L. Neisuler) കാര്യാലയത്തിൻറെ ചുമതലയേറ്റു. “ഇന്ത്യ-യു.എസ്. ബന്ധത്തിലെ നിർണായകമായ ഈ ഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ അമേരിക്കയെ പ്രതിനിധീകരിക്കുന്നത് ഞാൻ ഒരു...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഡേ ആഘോഷങ്ങൾ മാർച്ച് 7 ശനിയാഴ്ച

ചിക്കാഗോ :ചിക്കാഗോ മലയാളി   അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള വിമൻസ് ഡേ ആഘോഷങ്ങൾ മാർച്ച് 7 ശനിയാഴ്ച (നാളെ ) വൈകിട്ട് 5.30ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ...

അമേരിക്കൻ വാർത്ത

ഫിലഡല്‍ഫിയയില്‍ ‘ആശയവിനിമയ കളരി’: സീന മാത്യു നയിക്കുന്ന ക്ലാസ് മാര്‍ച്ച് 15-ന്

ഫിലഡല്‍ഫിയ : കുടുംബബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും ശരിയായ ആശയവിനിമയത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ‘ഫലപ്രദമായ ആശയവിനിമയം കെട്ടിപ്പടുക്കാം’ (Building Effective Communication) എന്ന വിഷയത്തില്‍ പ്രത്യേക ക്ലാസ് സംഘടിപ്പിക്കുന്നു. ഗുഡ് സമരിറ്റന്‍ കമ്മ്യൂണിറ്റി...

അമേരിക്കൻ വാർത്ത

ഫോമാ വെസ്റ്റേൺ റീജിയന്റെ ലൈവ് മ്യൂസിക് ‘സ്വരസന്ധ്യ’ മാർച്ച് എട്ടിന്

കാലിഫോർണിയ: ദൈന്യദിന ജീവിതത്തിന്റെ മാനസിക പിരിമുറുക്കത്തിൽ നിന്നും അല്പം മാറിനിന്ന് കുറച്ച് ശുദ്ധസംഗീതത്തിന്റെ സ്വരമാധുരിക്കൊപ്പം കാതോർത്തിരിക്കാൻ, അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഫോമാ വെസ്റ്റേൺ റീജിയന്റെ വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ നിങ്ങൾക്കായി “സ്വരസന്ധ്യ...

അമേരിക്കൻ വാർത്ത

വേറിട്ടൊരു അനുഭവം ഒരുക്കി ഡാളസ് ഇടവക യംഗ് കപ്പിൾസ് ഫാമിലി കൂട്ടായ്മ

ഡാളസ്സ്: ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദേവാലയത്തിൽ യംഗ് കപ്പിൾസിന്റെ രണ്ടാമത് സംഗമം ഫെബ്രുവരി 28 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് നടത്തപ്പെട്ടു. 50 നോമ്പിന്റെ നിറവിൽ കൂടായ്മയുടെ ആരംഭത്തിൽ...

അമേരിക്കൻ വാർത്ത

ന്യൂയോർക്കിൽ മതസൗഹാർദ്ദത്തിന്റെ വർണോത്സവം: വേള്‍ഡ് ഇന്റര്‍ഫെയ്ത്ത് ഹാര്‍മണി വീക്ക്

ന്യൂയോർക്ക് : മത സൗഹാർദം ഉറപ്പിക്കുന്ന ഇന്റർഫെയ്‌ത് ഹാർമണി വീക്കിന്റെ സമാപന ചടങ്ങുകൾ ന്യൂ യോർക്കിൽ ആഘോഷമായി. ക്വീൻസിലെ സന്തൂർ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ വിവിധ മതവിഭാഗങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളും കൈകോർത്തു....

അമേരിക്കൻ വാർത്ത

ഹെ​ഡ്‌​ഫോ​ൺ ധ​രി​ച്ചി​ല്ലെ​ങ്കി​ൽ യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സി​ൽ വി​ല​ക്ക്

ന്യൂ​യോ​ർ​ക്ക്: വി​മാ​ന​യാ​ത്ര​യ്ക്കി​ടെ ഹെ​ഡ്‌​ഫോ​ൺ ധ​രി​ക്കാ​തെ ഓ​ഡി​യോ, വീ​ഡി​യോ ഉ​ള്ള​ട​ക്ക​ങ്ങ​ൾ കേ​ൾ​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ്. ഹെ​ഡ്‌​ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​നും ഭാ​വി​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ൽ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഡേ ആഘോഷങ്ങൾ നാളെ

ചിക്കാഗോ :ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള വിമൻസ് ഡേ ആഘോഷങ്ങൾ മാർച്ച് 7 ശനിയാഴ്ച (നാളെ ) വൈകിട്ട് 5.30ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച്...

അമേരിക്കൻ വാർത്ത

ഫോമാ സെൻട്രൽ റീജിയന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ പ്രോഗ്രാം’ ശ്രദ്ധേയമായി

ചിക്കാഗോ : ഫോമാ റീജിയനുകളിൽ ചാരിറ്റി പ്രവർത്തനങ്ങളിൽ ഇപ്പോഴും മുൻപിൽ നിൽക്കുന്ന സെൻട്രൽ റീജിയൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വീണ്ടും സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയാണ് .ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 21ന്...

അമേരിക്കൻ വാർത്ത

സീറോ മലബാർ കൺവെൻഷനിൽ മെഗാ മാർഗംകളി

ചിക്കാഗോ: 2001-ൽ സ്ഥാപിതമായ സിറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 9, 10, 11, 12 തീയതികളിൽ നടക്കുന്ന കൺവെൻഷനിൽ രൂപതാതലത്തിൽ നിറപ്പകിട്ടാർന്ന കലാപരിപാടികൾ സംഘടിക്കപ്പെടുന്നു. ജൂലൈ...