അമേരിക്കൻ വാർത്ത

ഫോമാ സെൻട്രൽ റീജിയന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ പ്രോഗ്രാം’ ശ്രദ്ധേയമായി

ചിക്കാഗോ : ഫോമാ റീജിയനുകളിൽ ചാരിറ്റി പ്രവർത്തനങ്ങളിൽ ഇപ്പോഴും മുൻപിൽ നിൽക്കുന്ന സെൻട്രൽ റീജിയൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വീണ്ടും സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയാണ് .ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് ഷാംബർഗിലെ വിലി ഫാം കോർട്ടിൽ വച്ച് നിരവധി ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ പ്രോഗ്രാം വാൻ വിജയമായി.

ഫോമാ സെൻട്രൽ റീജിയൻ വിമൻസ് ചെയർ ഡോ .റോസ് വടകരയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു .റോസ് വടകര ,സിബിൽ ഫിലിപ്പ് ,ഷൈനി ഹരിദാസ് ശ്രീ നിശാന്ത് ആചാരി ,ഡയാന സ്കറിയ,ലിസി പീറ്റേഴ്സ് ജോയ്‌സ് ചെറിയാൻ ബീന കണ്ണൂക്കാടൻ ശാന്തി ജെയ്സൺ ജെയ്സൺ മാത്യു ,ശയിനി സജു ,ജാസ്മിൻ ഷിക്കൂർ ബെറ്റി അഗസ്റ്റിൻ ,ലതാബില്ലിച്ചെൻ എന്നിവർ പങ്കെടുത്തു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...