അമേരിക്കൻ വാർത്ത

വേറിട്ടൊരു അനുഭവം ഒരുക്കി ഡാളസ് ഇടവക യംഗ് കപ്പിൾസ് ഫാമിലി കൂട്ടായ്മ

ഡാളസ്സ്: ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദേവാലയത്തിൽ യംഗ് കപ്പിൾസിന്റെ രണ്ടാമത് സംഗമം ഫെബ്രുവരി 28 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് നടത്തപ്പെട്ടു.

50 നോമ്പിന്റെ നിറവിൽ കൂടായ്മയുടെ ആരംഭത്തിൽ നോമ്പുകാല ചിന്തകൾ വികാരി. ഫാ. ബിൻസ് ചേത്തലിൽ പങ്കുവെച്ചു. തുടർന്ന് പൊതു ചർച്ചകളും ഭാവി പരിപാടികളും പങ്കുവെയ്ക്കപ്പെട്ടു. 

അന്നേ ദിവസം യംഗ് കപ്പിൾസ് ഒന്നിച്ച് ഉള്ള പുതുമയാർന്ന വ്യത്യസ്ഥ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്കായി യുവജനങ്ങളുടെ നേതൃത്വത്തിൽ വ്യത്യസ്ഥ കൂട്ടായ്മ ഒപ്പം സംഘടിപ്പിക്കപ്പെട്ടു.

എല്ലാവർക്കും പ്രത്യേകമായി സ്നേഹവിരുന്നും ക്രമീകരിച്ചു. വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ രജിട്രേഷനും വിവിധ പ്ളാനിങ്ങും നടത്തപ്പെട്ടത്. ഫാമിലി ഒരുമിച്ച് നോമ്പ്കാല ചിന്ത വിചിന്തനവും ക്യാമ്പ് ഫയർ കൂട്ടായ്മയും മത്സരങ്ങളും ഹോം മെയിഡ് ഭക്ഷണവും വേറിട്ട അനുഭവങ്ങൾ ഏവർക്കും നൽകി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...