അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ഇൻ്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ്റെ യു.എസ്.എ ഘടകം രൂപീകരിച്ചു, ഡോ. ജേക്കബ് തോമസ് സാരഥി

ന്യൂയോര്‍ക്ക്: വള്ളംകളി മേഖലയിലെ ആഗോള സംഘടനയായ IBRF ഇൻ്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ്റെ യു.എസ്.എ ഘടകം രൂപീകരിക്കപ്പെട്ടു  ഡോ ജേക്കബ് തോമസാണു സംഘടനയുടെ അമേരിക്കയിലെ സാരഥി. ഡോ ജേക്കബ് തോമസ് ഫോമയുടെ...

അമേരിക്കൻ വാർത്ത

ഗാന രചയിതാക്കളെ തേടി ചിക്കാഗോ യൂണിഫോം മ്യൂസിക്, സർഗ്ഗ പ്രതിഭകൾക്ക് സുവർണാവസരം

ചിക്കാഗോ:സംഗീത ലോകത്ത് പുതു ചുവടുവെപ്പുകളുമായി ചിക്കാഗോ music & Band intl) മലയാള സംഗീതമേഖലയിലേക്ക് നൂതനമായ ആശയങ്ങളും മനോഹരമായ വരികളും സംഭാവന ചെയ്യാൻ കഴിവുള്ള പ്രതിഭകളായ ഗാന രചയിതാക്കളെ തേടുന്നുനിങ്ങളുടെ ഉള്ളിലെ...

അമേരിക്കൻ വാർത്ത

ഷാജന്‍ ആനിത്തോട്ടം ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍

ചിക്കാഗോ: ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ ഇല്ലിനോയി ഡിസ്ട്രിക്റ്റ് വണ്‍ എഫ് ഗവര്‍ണറായി ഷാജന്‍ ആനിത്തോട്ടം ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വാരാന്ത്യം ഹില്‍ട്ടണ്‍ ഷിക്കാഗോ നോര്‍ത്ത്ബ്രൂക്ക് ഹോട്ടലില്‍ വച്ച് നടന്ന 86-ാമത് ഡിസ്ട്രിക്റ്റ്...

അമേരിക്കൻ വാർത്ത

‘സ്വർഗ്ഗീയ നാദം’ സംഘടിപ്പിക്കുന്ന ‘ഫേസ് ടു ഫേസ്’ തത്സമയ സംഗീത നിശ മാർച്ച് 27-ന്

അറ്റ്ലാന്റ :”സ്വർഗ്ഗീയ നാദം” സംഘടിപ്പിക്കുന്ന സംഗീത വിരുന്നിൽ പ്രമുഖ എഴുത്തുകാരനും ഗാനരചയിതാവും മിഷിഗൺ ഡെട്രോയിറ്റ് മാർത്തോമാ പള്ളി വികാരിയുമായ റവ . സന്തോഷ് വർഗീസ് നിരണം  ‘ഫേസ് ടു ഫേസ്’  തത്സമയ...

അമേരിക്കൻ വാർത്ത

സിറക്യൂസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് ശ്രദ്ധേയമായി

സിറക്യൂസ് (ന്യൂയോര്‍ക്ക്) : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വാര്‍ഷിക ഫാമിലി ആന്‍ഡ് യൂത്ത്  കോണ്‍ഫറന്‍സ്  രജിസ്‌ട്രേഷന് സിറക്യൂസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഉജ്വല...

അമേരിക്കൻ വാർത്ത

ലാന (LANA) കഥാ ചർച്ച മാർച്ച്‌ 27 വെള്ളിയാഴ്ച്ച

ലിറ്ററിറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ പ്രതിമാസ സാഹിത്യ ചർച്ച മാർച്ച്‌ 27 വൈകിട്ട് 8 മണിക്ക് (CST)സൂം വഴി നടത്തുന്നതാണ്. ഈ പരിപാടിയിൽ ലാനാ അംഗങ്ങളായ പ്രശസ്ത...

അമേരിക്കൻ വാർത്ത

ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പിന് ഡിട്രോയിറ്റ് മലയാളി സംഘടനകളുമായി സംവദിച്ച് ‘ടീം വോയ്‌സ് ഓഫ് ഫോമാ’

ഡിട്രോയിറ്റ്: പ്രതീക്ഷാ നിര്‍ഭരവും ജനക്ഷേമകരവുമായ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക്  മല്‍സരിക്കുന്ന ‘ടീം വായ്‌സ് ഓഫ് ഫോമാ’ പാനല്‍ അംഗങ്ങള്‍ തങ്ങളുടെ ഇലക്ഷന്‍ കാംമ്പെയ്‌നിന്റെ ഭാഗമായി ഡിട്രോയിറ്റ് മലയാളി...

അമേരിക്കൻ വാർത്ത

അമേരിക്കയിലെ മലയാളി കന്യാസ്ത്രികളുടെ ചരിത്രപരമായ ഒത്തുചേരൽ ചിക്കാഗോയിൽ ഏപ്രിൽ 17, 18 തീയതികളിൽ

ചിക്കാഗോ: സിറോ മലബാർ ചിക്കാഗോ രൂപതയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിൽ  ‘ഓൾ മലയാളി സിസ്റ്റേഴ്സ് സംഗമം’ 2026, ഏപ്രിൽ 17, 18 തീയതികളിൽ ചിക്കാഗോയിൽ അരങ്ങേറും. അമേരിക്കയിലെ സേവനമനുഷ്ഠിക്കുന്ന മലയാളി...

അമേരിക്കൻ വാർത്ത

മലയാളി അസോസിയേഷന്‍ ഓഫ് റ്റാംപയുടെ ‘കാര്‍ഷിക മേള’ 28 ന്

ടാമ്പാ (ഫ്ലോറിഡ): ടാമ്പാ മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കാര്‍ഷിക മേള മാര്‍ച്ച് 28 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്നതാണ്.മനസിനും ശരീരത്തിനും...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ട്രംപ് – മോദി ടെലിഫോൺ സംഭാഷണം: പശ്ചിമേഷ്യയിലെ പ്രതിസന്ധിയും വ്യാപാര സുരക്ഷയും ചർച്ചയായി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച വൈകുന്നേരം ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും അന്താരാഷ്ട്ര വ്യാപാരത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ പ്രാധാന്യവും ഇരു...