അമേരിക്കൻ വാർത്ത

ലാന (LANA) കഥാ ചർച്ച മാർച്ച്‌ 27 വെള്ളിയാഴ്ച്ച

ലിറ്ററിറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ പ്രതിമാസ സാഹിത്യ ചർച്ച മാർച്ച്‌ 27 വൈകിട്ട് 8 മണിക്ക് (CST)സൂം വഴി നടത്തുന്നതാണ്. ഈ പരിപാടിയിൽ ലാനാ അംഗങ്ങളായ പ്രശസ്ത എഴുത്തുകാർ ജെയിൻ ജോസഫിന്റെയും രാജേഷ് തെക്കൻമാരുടെയും കഥകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ജെയിൻ ജോസഫിന്റെ ” “എംറ്റി നെസ്റ്റ്” ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച പ്രശസ്ത കഥയാണ്. ലാന അംഗവും  എഴുത്തുകാരിയുമായ റഹീമബി അവതരിപ്പിച്ച് വിലയിരുത്തും.

രാജേഷ് തെക്കൻമാരുടെ മലയാള നാട് മാസികയിൽ പ്രസിദ്ധീകരിച്ച “പല്ലമ്മ” എന്ന കഥ  ലാനാംഗം ഷിനോ കുര്യൻ അവതരിപ്പിച്ച് വിലയിരുത്തും.

തുടർന്ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നതിന് സാഹിത്യപ്രേമികളായ ഏവരെയും  ഈ സൂം മീറ്റിങ്ങിലേക്ക് ക്ഷണിക്കുന്നു.
Zoom meeting ID: 826 4349 6504.

കൂടുതൽ വിവരങ്ങൾക്ക്  ലാനാ പ്രോഗ്രാം കമ്മിറ്റി ചെയർ പേഴ്സൺ ഷാജു ജോൺ (469) 274-6501) , പ്രസിഡന്റ്‌ സാമൂവൽ പനവേലി (214 435 0124) , സെക്രട്ടറി നിർമല ജോസഫ് (347 204-0062) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Report : ബാജി ഓടംവേലി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...