അമേരിക്കൻ വാർത്ത

മലയാളി അസോസിയേഷന്‍ ഓഫ് റ്റാംപയുടെ ‘കാര്‍ഷിക മേള’ 28 ന്

ടാമ്പാ (ഫ്ലോറിഡ): ടാമ്പാ മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കാര്‍ഷിക മേള മാര്‍ച്ച് 28 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്നതാണ്.മനസിനും ശരീരത്തിനും ഒരുപോലെ ഉണര്‍വും ഉന്മേഷവും നല്‍കുന്ന പച്ചക്കറി, പൂന്തോട്ട പരിപാലനത്തിന് ആവശ്യമായ വിത്തുവിളകളും, പരിശീലനവും കാര്‍ഷിക വിദഗ്ധരില്‍ നിന്നും ലഭ്യമാണ്.നാടന്‍ രുചി വിഭവങ്ങള്‍ നിങ്ങളുടെ കണ്‍മുന്നില്‍ തന്നെ ചൂടോടെ തയ്യാറാക്കി നല്‍കുന്ന ‘തട്ടുകട’ ഈ കാര്‍ഷിക മേളയുടെ ഒരു പ്രധാന ആകര്‍ഷണമായിരിക്കും.

സകുടുംബം ആസ്വദിക്കാവുന്ന ഈ മേളയിലേക്ക് എല്ലാവരെയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി പ്രസിഡന്റ് ബിജോയ് ജോസഫും, മറ്റു കമ്മിറ്റി അംഗങ്ങളും അറിയിക്കുന്നു.സ്ഥലം: 10632 East Bay Road,, Gibsonton, FL 33534.Tine: 10.00 AM to 3.00 PM

Report രാജു മൈലപ്ര

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...