കേരള വാർത്ത

കേരള വാർത്ത

പൊരുതി വീണ് അരുണിമയും അമയയും; രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥികള്‍ക്കും പരാജയം

ആലപ്പുഴ/തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥികള്‍ക്കും പരാജയം. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനില്‍ മത്സരിച്ച അരുണിമ എം. കുറുപ്പ്, തിരുവനന്തുപുരം ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനിലെ സ്ഥാനാര്‍ഥി...

കേരള വാർത്തപ്രധാന വാർത്ത

ടെന്‍ഡര്‍ സമയം നീട്ടിനല്‍കിയിട്ടും ഒരു കമ്പനി പോലും വന്നില്ല; കടല്‍മണല്‍ഖനന ലേലം റദ്ദാക്കി കേന്ദ്രം

ന്യൂഡൽഹി: കേരളത്തിലെ കൊല്ലം തീരത്തേതുൾപ്പെടെ കടൽമണൽ ഖനനത്തിനായുള്ള ലേലനടപടികൾ കേന്ദ്ര ഖനനമന്ത്രാലയം റദ്ദാക്കി. ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ ഒരു കമ്പനി പോലും എത്താതിരുന്നതിനെ തുടർന്നാണ് ലേലനടപടികൾ റദ്ദാക്കി കേന്ദ്രം വിജ്ഞാപനമിറക്കിയത്. പലതവണ...

കേരള വാർത്ത

സുനിക്ക് ക്വട്ടേഷൻ നൽകിയത് ഒരു ‘മാഡം’, വെളിപ്പെടുത്തലിൽ അന്വേഷണം നടന്നില്ല: ദിലീപിന് രക്ഷയായി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ മൊഴിയിലെ പൊരുത്തക്കേടും ക്വട്ടേഷൻ നൽകിയത് ഒരു ‘മാഡം” ആണെന്ന ഒന്നാംപ്രതിയുടെ വെളിപ്പെടുത്തലിൽ മതിയായ അന്വേഷണം നടക്കാത്തതും ദിലീപിന് രക്ഷയായി. എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ്...

കേരള വാർത്തകൗതുകങ്ങൾസിനിമ

‘ഒരുത്തീ’ സിനിമയിലൂടെ ലോകമറിഞ്ഞ ധൈര്യശാലി; സൗമ്യ ഇനി കല്പറ്റ നഗരസഭയിൽ കൗൺസിലർ

കല്പറ്റ : നവ്യാ നായരുടെ സിനിമയായ ‘ഒരുത്തീ’യിലൂടെ ലോകംമുഴുവൻ അറിഞ്ഞ ആ ധൈര്യശാലി സൗമ്യ ഇനി കല്പറ്റ നഗരസഭയിൽ ഇടതുപക്ഷ കൗൺസിലർ. കള്ളന്മാരുടെപിന്നാലെ പാഞ്ഞ് നഷ്ടപ്പെട്ട സ്വർണം തിരിച്ചെടുത്ത ധൈര്യശാലിയായാണ് നാട്...

കേരള വാർത്തപ്രധാന വാർത്ത

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് മേയർ സാധ്യത; ശ്രീലേഖയ്ക്ക് മിന്നും വിജയം

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ബിജെപിക്ക്‌ കൈ അകലത്തില്‍ ഭരണം. വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ മാത്രം കുറവ്‌. എങ്കിലും ഭരണമുറപ്പിക്കുന്നതില്‍ സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും നിലപാട്...

കേരള വാർത്ത

തദ്ദേശ തിരഞ്ഞെടുപ്പിൽ ‘യുഡിഎഫ്’ വിജയഗാഥ; 15 വർഷത്തിന് ശേഷം ആദ്യം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ‘യുഡിഎഫ്’ വിജയഗാഥ. കേരളത്തിലെ കോർപ്പറേഷനിൽ അടക്കം മുൻതൂക്കം യുഡിഎഫ് നേടി. തദ്ദേശത്തിൽ ആദ്യമായാണ് വലതു മുന്നണി ഇത്രയേറെ വിജയം നേടിയത്. മലപ്പുറം, തൃശൂർ, കൊച്ചി, കോട്ടയം, കൊല്ലം....

കേരള വാർത്തപ്രധാന വാർത്ത

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടക്കം ആറ് പ്രതികള്‍ക്ക് 20 വര്‍ഷത്തെ കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിധിച്ചു എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് കോടതി. പ്രതികള്‍ക്ക് 20 വര്‍ഷത്തെ തടവു ശിക്ഷയും അമ്പതിനായിരം രൂപ പിഴയുമാണ് കോടതി...

കേരള വാർത്ത

കത്തോലിക്ക സഭയിൽ സ്ത്രീകൾക്കു തത്കാലം ഡീക്കൻ പദവിയില്ല; നിർദേശവുമായി വത്തിക്കാൻ കമ്മിഷൻ

ആലപ്പുഴ: കത്തോലിക്ക സഭയിൽ സ്ത്രീകൾക്കു തത്കാലം ഡീക്കൻപദവി നൽകേണ്ടതില്ലെന്ന് ഇതുസംബന്ധിച്ചു പഠിച്ച വത്തിക്കാൻ കമ്മിഷൻ നിർദേശിച്ചു. പൗരോഹിത്യത്തിലേക്കുള്ള ചുവടുകളിലൊന്നായാണ് ഈ പദവിയെ കാണുന്നത്. ഇതു സ്ത്രീകൾക്കും നൽകുന്നതിനെക്കുറിച്ച് കൂടുതൽ പഠിക്കാനാണ് കമ്മിഷൻ...

കേരള വാർത്ത

’അത്യുന്നതങ്ങളിൽ’ തിളങ്ങാൻ കാമ്പസിൽനിന്നു നക്ഷത്രങ്ങൾ; സാങ്കേതിക തികവോടെ നിർമിച്ച് വിദ്യാർഥികൾ

ചേർത്തല: ഇത്തവണത്തെ ക്രിസ്മസിന് വീടുകളിൽ തിളങ്ങാൻ കാമ്പസിൽനിന്നു നക്ഷത്രങ്ങൾ. അതും നല്ല സാങ്കേതിക മികവോടെ. ചേർത്തല ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ഇലക്ടോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇലക്ടോണിക്സ് അസോസിയേഷൻ നേതൃത്വത്തിൽ തിരഞ്ഞെടുത്ത...

കേരള വാർത്ത

വോട്ട് ചെയ്ത് ചായകുടിച്ച്, കാണാമറയത്തായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: ലൈംഗിക പീഡനക്കേസിൽ കാണാമറയത്തായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി. ഹൈക്കോടതിയിൽനിന്ന് അറസ്റ്റ് വിലക്കിയുള്ള ഇടക്കാല ഉത്തരവും രാണ്ടാമത്തെ കേസിൽ മുൻസിഫ് കോടതിയുടെ മുൻകൂർ ജാമ്യവും ലഭിച്ചതിനെത്തുടർന്നാണ്...