കേരള വാർത്ത

കേരള വാർത്ത

‘അന്ത്യ അത്താഴ ചിത്രത്തെ അപമാനിച്ചു’; കൊച്ചി ബിനാലെയിൽ പ്രതിഷേധം, വേദി അടച്ചു

കൊച്ചി: യേശു ക്രിസ്‌തുവിന്റെ അന്ത്യ അത്താഴവുമായി സാമ്യമുള്ള ചിത്രത്തിനെതിരായുള്ള ക്രിസ്‌ത്യൻ വിഭാഗങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ കൊച്ചി മുസിരിസ് ബിനാലെയുടെ ഒരു വേദി താത്‌കാലികമായി അടച്ചു. ബിനാലെയുടെ ‘ഇടം’ എന്ന പേരിലുള്ള പ്രദർശനത്തിന്റെ...

കേരള വാർത്തപ്രധാന വാർത്ത

ശബരിമല: പ്രഭാമണ്ഡലം പൊതിഞ്ഞ സ്വർണവും നഷ്ടപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

തിരുവനന്തപുരം: ശബരിമല അയ്യപ്പ സ്വാമിയുടെ പ്രഭാമണ്ഡലം പൊതിഞ്ഞ സ്വർണപ്പാളിയും കൊള്ളയടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ശ്രീകോവിലിന്റെ കട്ടിളയ്ക്ക് മുകളിൽ പതിപ്പിച്ചിട്ടുള്ള ശിവരൂപവും​ വ്യാളീരൂപവുമടങ്ങിയ പ്രഭാമണ്ഡലത്തിലാണ് കൈവച്ചിരിക്കുന്നത്. ദശാവതാരങ്ങൾ ആലേഖനം ചെയ്ത...

കേരള വാർത്ത

സേവ് ബോക്‌സ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയെ ചോദ്യം ചെയ്യാന്‍ ഇ.ഡി; ഹാജരാകാന്‍ നോട്ടീസ്

കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും നോട്ടീസ് അയച്ചു. ‘സേവ് ബോക്‌സ്’ എന്ന ഓണ്‍ലൈന്‍ ആപ്പ് വഴി നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ്...

കേരള വാർത്ത

‘മുടിയില്ലാത്തതാണ് എന്റെ സൗന്ദര്യം’; കുത്തിനോവിക്കുന്ന വാക്കുകൾക്കും നോട്ടങ്ങൾക്കുമിടയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമാണീ നർത്തകി

നീണ്ട ഇടതൂർന്ന മുടിയുടെയും സ്റ്റൈലൻ മുടിയുടെയും കാലത്ത് മുടിയൊന്നുമില്ലാതെതന്നെ ആത്മവിശ്വാസത്തിന്റെ പ്രതീകമാവുകയാണ് ഒരു 28കാരി. ജീവിതം വലിയ ആഘാതങ്ങൾ ഏൽപ്പിച്ചിട്ടും പുഞ്ചിരിയോടെ നേരിടുന്ന അശ്വതി വേറിട്ട വ്യക്തിത്വമാണ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ...

കേരള വാർത്ത

ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്‌തു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്‌തുവെന്നാണ്...

കേരള വാർത്ത

‘ഫിറ്റായാൽ അളവ് കുറയും’; അളവുപാത്രങ്ങളിൽ കൃത്രിമം, സംസ്ഥാനത്ത് ബാറുകളിൽ വ്യാപക പരിശോധന

കണ്ണൂർ: അളവുപാത്രങ്ങളിൽ കൃത്രിമം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഓപ്പറേഷൻ ബാർകോഡ് എന്നപേരിൽ ബാറുകളിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തി. ജില്ലയിൽ ഇരിട്ടി, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂർ എന്നിവിടങ്ങളിലെ ബാറുകളിലാണ് പരിശോധന നടത്തിയത് പഴയങ്ങാടി ‘പ്രതീക്ഷ’...

കേരള വാർത്തചരമംസിനിമ

നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ (90) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ് ശാന്തകുമാരി. നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്....

അമേരിക്കൻ വാർത്തകേരള വാർത്ത

ഫോമാ കേരള കണ്‍വന്‍ഷന്‍ നെറ്റില്‍ മാസ്മരിക പ്രകടനവുമായി വിവേകാനന്ദനും അഖില ആനന്ദും സുധീര്‍ പറവൂരും

കോട്ടയം: ജനുവരി 9-ാം തീയതി മലയാളത്തിന്റെ അക്ഷര നഗരിയായ കോട്ടയത്തെ വിന്‍ഡ്സര്‍ കാസില്‍ ഹോട്ടലില്‍ ഫോമാ കേരള കണ്‍വന്‍ഷന്‍ നെറ്റ് ആനന്ദകരമാക്കാന്‍ എത്തുന്നത് ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ ടൈറ്റില്‍ വിജയിയായ പ്രശസ്ത...

കേരള വാർത്ത

സർക്കാർ ചെലവിൽ വീട്ടിലെത്തി തേങ്ങയിടും, തൊണ്ട് വിലയ്ക്കെടുക്കും കയർ വകുപ്പ് പദ്ധതി അടുത്ത വർഷം മുതൽ

ആലപ്പുഴ: സർക്കാർ ചെലവിൽ തൊഴിലാളികൾ വീട്ടിലെത്തി തെങ്ങിൽ കയറും. നാളീകേരം അപ്പോൾതന്നെ പൊതിച്ച് വീട്ടുകാർക്ക് കൈമാറും. മാർക്കറ്റ് വില നൽകി പച്ചത്തൊണ്ട് ശേഖരിക്കും. തെങ്ങുകയറ്റത്തിന് വീട്ടുകാർ കൂലി നൽകേണ്ടതില്ല. തേങ്ങയിടാൻ ആളെ...

കേരള വാർത്ത

നിലമ്പൂരിലെ സ്വർണഖനനം; സമീപവാസികളുടെ കൈയിൽ വലിയ ജനറേറ്ററുകളും മോട്ടോറുകളും, അന്വേഷണം കടുപ്പിക്കും

മലപ്പുറം: നിലമ്പൂർ വനത്തിൽ സ്വർണഖനനം നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി വനംവകുപ്പ്. സംഭവത്തിൽ പിടിയിലായ ഏഴ് സമീപവാസികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിലടക്കം അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. നിലമ്പൂരിലെ ആയിരംവല്ലി വനമേഖലയിൽ...