കേരള വാർത്ത

അമേരിക്കൻ വാർത്തകേരള വാർത്ത

2026 കേരളം ആർക്കൊപ്പം – വാൽക്കണ്ണാടി സംവാദം

അമേരിക്കയിലിരുന്നു 2026 ഏപ്രിൽ 9 നു കേരളത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് എന്ത് സംസാരിക്കാനാണ് എന്നു ചിന്തിച്ചേക്കാം. പ്രവാസികളെ വെറും ATM ആയി മാത്രം കാണുന്ന ഒരു സാഹചര്യം നിലനിൽക്കുമ്പോൾത്തന്നെ പ്രവാസികളുടെ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

എഫ്.സി.ആർ.എ. നിയമത്തിനെതിരേ പ്രതിപക്ഷം നുണ പ്രചാരണങ്ങൾ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവല്ല (പത്തനംതിട്ട): എഫ്.സി.ആർ.എ. നിയമത്തിനെതിരേ പ്രതിപക്ഷം നുണപ്രചാരണങ്ങൾ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽ.ഡി.എഫും യു.ഡി.എഫും കള്ളംപറയുന്നത് ഒരു സ്വഭാവമാക്കി മാറ്റിയിരിക്കുകയാണ്. പൗരത്വ നിയമഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ ആരുടെയൊക്കെയോ പൗരത്വം നഷ്ടപ്പെടുമെന്നുപറഞ്ഞ് രാജ്യംമുഴുവൻ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

സ്വര്‍ണക്കൊള്ളയെക്കുറിച്ചു പ്രധാനമന്ത്രിക്കു മൗനം; ഡീല്‍ ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

കൊച്ചി: സിപിഎം-ബിജെപി ഡീല്‍ ആരോപണം ശക്തമാക്കി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഏറ്റവും വലിയ കുറ്റകൃത്യം നടന്നത് ശബരിമലയില്‍ ആണെങ്കിലും പ്രധാനമന്ത്രി ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. മോദിക്ക് പിണറായി വിജയനുമായി...

കേരള വാർത്തപ്രധാന വാർത്ത

ഇ​ൻ​ഷു​റ​ൻ​സ് തു​ക​യ്ക്ക് വേ​ണ്ടി ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ന്നു, വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​തി പി​ടി​യി​ൽ

അരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം നടന്ന്...

കേരള വാർത്തപ്രധാന വാർത്ത

പീ​ഡാനു​ഭ​വ സ്മരണയി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി​യി​ലേ​ക്ക്

കാ​​​​ല​​​​ടി: ഈ​​​ശോ​​​മി​​​ശി​​​ഹാ​​​യു​​​ടെ പീഡാനു​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ​​​​യും കു​​​​രി​​​​ശു​​​​മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ഓ​​​​ർ​​​​മ​​​​ക​​​​ളി​​​​ൽ മ​​​​ല​​​​യാ​​​​റ്റൂ​​​​ര്‍ കു​​​​രി​​​​ശു​​​​മു​​​​ടി​​​​യി​​​​ലേ​​​​ക്ക് തീ​​​​ര്‍​ഥാ​​​​ട​​​​കരുടെ പ്ര​​​​വാ​​​​ഹം. ‘പൊ​​​​ന്നി​​​​ന്‍ കു​​​​രി​​​​ശു​​​​മ​​​​ല മു​​​​ത്ത​​​​പ്പോ പൊ​​​​ന്മ​​​​ല ക​​​​യ​​​​റ്റം’ എ​​​​ന്ന ശ​​​​ര​​​​ണ​​​മ​​​​ന്ത്ര​​​​ത്താ​​​​ല്‍ മു​​​​ഖ​​​​രി​​​​ത​​​​മാ​​​​യി​​​​രു​​​​ന്നു കു​​​​രി​​​​ശു​​​​മു​​​​ടി​​​​യും പ​​​​രി​​​​സ​​​​ര​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും. കു​​​​രി​​​​ശും ചു​​​​മ​​​​ന്ന് കാ​​​​ല്‍​ന​​​​ട​​​​യാ​​​​യി എ​​​​ത്തി...

കേരള വാർത്തപ്രധാന വാർത്ത

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോദിയും രാഹുലും ഏപ്രിൽ നാലിന് വീണ്ടും സംസ്ഥാനത്ത്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും ഏപ്രിൽ നാലിന് വീണ്ടും സംസ്ഥാനത്തെത്തും. തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിൽ പൊതുപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. തിരുവല്ല, ആറന്മുള,...

കേരള വാർത്ത

പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തമ്മിലടിച്ച് പൊലീസുകാർ,​ സംഭവം സേനയ്ക്കുള്ളില്‍ വിവാദമായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തമ്മിലടിച്ച് പൊലീസുകാർ. പൊലീസ് ആസ്ഥാനത്തെ ഗേറ്റിൽ വാഹന പരിശോധനയ്ക്ക് നിയോഗിച്ചിരുന്ന പൊലീസുകാരനായ കിരണും മ്യൂസിയം സ്‌റ്റേഷനിലെ സി.പി.ഒ വിശാഖുമാണ് തമ്മിലടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം....

കേരള വാർത്ത

ര​മേ​ഷ് പി​ഷാ​ര​ടി​യെ ത​ട​ഞ്ഞ സം​ഭ​വം; പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്; പൊലീസ് കേസെടുത്തു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി​യെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​വി. സ​തീ​ഷ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പാ​ല​ക്കാ​ട് ഡി​വൈ​എ​സ്പി​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ബി​ജെ​പി...

കേരള വാർത്ത

ക്ഷേമ പെൻഷനുകൾ 3000 രൂപ; പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്

കൊച്ചി∙ ഇന്ദിര ഗ്യാരന്‍റി ഉറപ്പാക്കി യു‍ഡിഎഫിന്‍റെ പ്രകടന പത്രിക തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി പുറത്തിറക്കി. കേരളം ജയിക്കും യുഡിഎഫ് നയിക്കും എന്നതുതന്നെയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ...

കേരള വാർത്തപ്രധാന വാർത്ത

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന​ലാ​പ്പി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ ആ​വേ​ശം വി​ത​റി പ്രി​യ​ങ്ക ഗാ​ന്ധി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന​ലാ​പ്പി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ ആ​വേ​ശം വി​ത​റി പ്രി​യ​ങ്ക ഗാ​ന്ധി എം​പി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ന​ട്ടെ​ല്ലി​ല്ലാ​ത്ത ഭീ​രു​വാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ മോ​ദി​യു​ടെ ബി ​ടീ​മാ​ണെ​ന്നും പ്രി​യ​ങ്ക...