ബാര്‍ബഡോസ്: വെസ്റ്റിന്‍ഡീസ് മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ സര്‍ ഗാരി സോബോഴ്‌സ് അന്തരിച്ചു. 89 വയസ്സായിരുന്നു. ബാര്‍ബഡോസിലെ വീട്ടില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായി മകന്‍ ഡാനിയേല്‍ സ്ഥിരീകരിച്ചു. വിന്‍ഡീസ് ക്രിക്കറ്റിന്റെ പ്രതാപകാലത്തെ...
ByStaff ReporterJuly 17, 2026മൂന്നു രാജ്യങ്ങളിലെ 16 വേദികൾ, 48 ടീമുകൾ, 104 മത്സരങ്ങൾ.. ഒരു മാസത്തിലേറെ നീണ്ട യാത്രയ്‌ക്കൊടുവിൽ ഫുട്‌ബോൾ ലോകം ഒറ്റ മത്സരത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായ ലയണൽ മെസ്സിയും...
ByStaff ReporterJuly 16, 2026ന്യൂഡൽഹി: ഏകദിന, ടി20 ലോകകപ്പുകൾക്ക് ഇനി പുതിയ മുഖം. പുതിയ റൗണ്ടുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോർമാറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തിറക്കി. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പും 2028 ൽ നടക്കുന്ന...
ByStaff ReporterJuly 15, 2026അറ്റ്‌ലാന്റ: കായിക ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ലോകകപ്പ് സെമി ഫൈനലിൽ ചിരവൈരികളായ അർജന്റീനയും ഇംഗ്ലണ്ടും നേർക്കുനേർ. കളിക്കളത്തിലെ കണക്കുകൾക്കപ്പുറം, ചരിത്രപരമായ വൈരത്തിന്റെ കഥകൾ കൂടി നിറഞ്ഞ ഈ പോരാട്ടം ഫുട്ബോൾ പ്രേമികൾക്ക്...
ByStaff ReporterJuly 15, 2026ആവേശവും വിവാദവും പോരാട്ടവീര്യവുമൊക്കെ കണ്ട ഫിഫ ലോകകപ്പിന്റെ 23ാം പതിപ്പ് അതിന്റെ പരിസമാപ്തിയിലേക്ക് എത്തുകയാണ്. ചരിത്രത്തിലാദ്യമായി ഫിഫ റാങ്കിംഗില്‍ ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകളാണ് ഇത്തവണ സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്....
ByStaff ReporterJuly 13, 2026ലോര്‍ഡ്‌സ് (ലണ്ടന്‍): നൂറ്റാണ്ടുകളുടെ ക്രിക്കറ്റ് ചരിത്രം പേറുന്ന ലോര്‍ഡ്‌സില്‍ ഐതിഹാസിക വിജയവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. 270 റണ്‍സിനാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ ഇംഗ്ലീഷ് വനിതകളെ തറപറ്റിച്ചത്. 142...
ByStaff ReporterJuly 13, 2026കോട്ടയം: ലോകത്തിലെ മികച്ച പാരാഗ്ലെഡർമാർ മാറ്റുരയ്ക്കുന്ന യൂറോപ്യൻ പാരാഗ്ലൈഡിങ് ആക്കുറസി കോംപറ്റീഷനിൽ മാറ്റുരയ്ക്കാൻ ഇത്തവണ ഒരു മലയാളിയും. കോട്ടയം ഏന്തയാർ സ്വദേശി ജോബിൻ സെബാസ്റ്റിൻ യു.കെ. ടീമിലാണ് ഇടംപിടിച്ചത്. യു.കെയിൽ എത്തി...
ByStaff ReporterJuly 12, 2026ണ്ടൻ: ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരീശീലന സ്ഥാനത്ത് നിന്നും പുറത്താക്കി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി). ഇംഗ്ലണ്ടിന്റെ ഏകദിന ട്വന്റി-20 ടീമുകളുടെ പരിശീലകനായി മക്കല്ലം തുടരും....
ByStaff ReporterJuly 12, 2026ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന പുൽമൈതാനങ്ങൾക്ക് ടീമുകൾ തങ്ങളുടെ കളിയഴകുകാെണ്ട് തീപിടിപ്പിക്കുമ്പോൾ പക്ഷേ യഥാർഥ കളി നടക്കുന്നത് മൈതാനത്തിന് പുറത്താണ്. ഈ കളിയിലെ താരങ്ങൾ ഫിഫയും, സംപ്രേക്ഷകരും, സ്പോൺസർമാരുമാെക്കെയാണ്. ഇവർ പരസ്പരം തട്ടി...
ByStaff ReporterJuly 11, 2026സെനഗൽ സൂപ്പർ താരം സാദിയോ മാനെ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചു. 2026 ഫിഫ ലോകകപ്പ് നോക്കൗട്ടിൽ ബെൽജിയത്തോട് രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടതിനു പിന്നാലെയാണ് വിരമിക്കൽ. സെനഗൽ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെയാണ് താരം...
ByStaff ReporterJuly 10, 2026