കായികം

അന്താരാഷ്ട്ര വാർത്തകായികം

നയാഗ്രകപ്പ് വോളി: എൻഎംഎസ് ബ്ലാസ്റ്റേഴ്സ് ചാംപ്യന്മാർ

നയാഗ്ര ഫോൾസ് : നയാഗ്ര മലയാളി സമാജത്തിന്റെ മൂന്നാമത് രാജ്യാന്തര വോളിബോൾ ടൂർണമെന്റിൽ ആതിഥേയരായ എൻഎംഎസ് ബ്ലാസ്റ്റേഴ്സ് ഓപ്പൺ വിഭാഗത്തിൽ ജേതാക്കളായി. ടൊറന്റോ മാന്റിൽ ജിടിഎയെയാണ് ഫൈനലിൽ ബ്ളാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ബ്രാംപ്ടൺ...

അന്താരാഷ്ട്ര വാർത്തകായികം

പ്രായത്തെ തോൽപ്പിച്ച് ജൈത്രയാത്ര തുടർന്ന് ഡയമണ്ട് എഫ്സി കാനഡ

ടൊറന്റോ : കാൽപന്തുകളി ഒരു വികാരമായി കൊണ്ടുനടക്കുന്നവർക്ക് മുന്നിൽ പ്രായം വെറും അക്കങ്ങളാക്കി ഡയമണ്ട് എഫ്സി കാനഡ ജൈത്രയാത്ര തുടരുന്നു. വി. പി. സത്യൻ സ്മാരക ട്രോഫിക്കായുള്ള നോർത്ത് അമേരിക്കൻ മലയാളി...

കായികംകൗതുകങ്ങൾപ്രധാന വാർത്ത

തളർന്നപ്പോൾ മുറുകെ പിടിച്ചത് ബൈബിൾ വിശ്വാസം; സെഞ്ച്വറിയടിച്ചിട്ടും ആഹ്ലാദിക്കാത്ത താരം ഒടുവിൽ പൊട്ടിക്കരഞ്ഞു; ജെമീമ റോഡ്രിഗസ് കളിക്കളം കീഴടക്കിയത് വിശ്വാസ വഴിയിൽ

നവി മുംബൈ: വനിതാ ലോകകപ്പിന്റെ ലീഗ് ഘട്ടത്തിൽ മൂന്നു വിക്കറ്റിനു തകർത്തുവിട്ട ഓസ്‌ട്രേലിയയ്ക്ക് ഇതിലും മികച്ചൊരു മറുപടി കൊടുക്കാനില്ല. സെമി പോരാട്ടത്തിൽ 338 റൺസെന്ന റെക്കോർഡ് സ്‌കോർ നേടിയിട്ടും, ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ്...

കായികംപ്രധാന വാർത്ത

ഇന്ത്യ ലോകകപ്പ് ഫൈനലിൽ, നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ പുറത്ത്; താരമായി ജെമീമ റോഡ്രിഗ്‌സ്

നവി മുംബയ്: വനിതാ ലോകകപ്പ് സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. ഓസീസ് ഉയർത്തിയ 339 റൺസെന്ന റെക്കോഡ് റൺചേസ് നടത്തിയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്....

കായികംചരമം

ബൗളിങ് മെഷീൻ വില്ലനായി; പരിശീലനത്തിനിടെ പന്ത് കൊണ്ട് ക്രിക്കറ്റർക്ക് ദാരുണാന്ത്യം

മെൽബൺ: പരിശീലനത്തിനിടെ പന്ത് കൊണ്ട് ഓസീസ് ക്രിക്കറ്റർക്ക് ദാരുണാന്ത്യം. പതിനേഴുകാരനായ ബെൻ ഓസ്റ്റിനാണ് മരിച്ചത്. പ്രാദേശിക ക്ലബ്ബിനായി കളിക്കുന്ന ഓസ്റ്റിൻ ടി20 മത്സരത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു. നെറ്റ്‌സിൽ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്....

കായികംപ്രധാന വാർത്ത

മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിലേക്ക്

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീൻ തെലങ്കാന മന്ത്രിസഭയിലേക്ക്. അസറുദ്ദീനെ ക്യാബിനറ്റ് പദവി നൽകി മന്ത്രിസഭയിലെത്തിക്കാൻ കോൺഗ്രസിൽ ധാരണയായി. വെള്ളിയാഴ്ച രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ...

കായികംകേരള വാർത്തപ്രധാന വാർത്ത

ആവേശം നിറഞ്ഞ സ്‌കൂൾ ഒളിമ്പിക്‌സിന് സമാപനം; അടുത്ത വർഷം കണ്ണൂരിൽ; മുഖ്യമന്ത്രിയുടെ സ്വർണ കപ്പ് തിരുവനന്തപുരത്തിന്

തിരുവനന്തപുരം: ആവേശം നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ സംസ്ഥാന കായികമേളയ്ക്ക് സമാപനം. ഇക്കൊല്ലത്തെ സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ് പടിയിറങ്ങുമ്പോൾ 1825 പോയിന്റുമായി മുഖ്യമന്ത്രിയുടെ സ്വർണ കപ്പ് സ്വന്തമാക്കി തിരുവനന്തപുരം ജില്ല. രണ്ടും മൂന്നും സ്ഥാനത്തുള്ള...

അമേരിക്കൻ വാർത്തകായികം

സോണിയ രാമൻ വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഹെഡ് കോച്ചായി നിയമിതയായി

സിയാറ്റിൽ: ഇന്ത്യൻ വംശജ സോണിയ രാമൻ വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഹെഡ് കോച്ച് പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വനിതയായി ചരിത്രം കുറിച്ചു. ന്യൂയോർക്ക് ലിബർട്ടിയുടെ അസിസ്റ്റന്റ് കോച്ചായിരുന്ന റാമൻ,...

കായികം

കായികമേള: സ്വർണക്കപ്പ് ചിത്രം പങ്കുവെച്ച് മന്ത്രി, 1500 പോയിന്റ് കടന്ന് തിരുവനന്തപുരം മുന്നേറ്റം തുടരുന്നു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് ചിത്രം പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഫെയ്‌സ്ബുക്ക് പേജിലാണ് മുഖ്യമന്ത്രിയുടെ പേരിൽ നൽകുന്ന സ്വർണക്കപ്പിന്റെ ചിത്രം...

കായികം

‘ആരോഗ്യനില തൃപ്തികരം, സുഖം പ്രാപിച്ചുവരുന്നു’; ശ്രേയസ് അയ്യരുടെ പരിക്കിൽ ബിസിസിഐ

മുംബൈ: ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പരിക്കുമായി ബന്ധപ്പെട്ടുള്ള അപ്‌ഡേറ്റുമായി ബിസിസിഐ. സ്‌കാനിങ്ങിൽ പ്ലീഹയ്ക്ക് ക്ഷമതേറ്റതായി കണ്ടെത്തിയതെന്ന് ബിസിസിഐ അറിയിച്ചു. നിലവിൽ ചികിത്സയിലുള്ള ശ്രേയസ് അയ്യരുടെ...