അമേരിക്കൻ വാർത്തകായികം

മലയാളി അസ്സോസിയേഷൻ ഓഫ് അലിയാന കമ്യൂണിറ്റി സ്‌പോര്‍ട്‌സ് ഡേ നടത്തി

അലിയാന: അലിയാന കമ്യൂണിറ്റിയുടെ മലയാളി അസ്സോസിയേഷൻ (MAAC) സ്പോർട്സ് ഡേ ടെക്സാസിലെ റിച്ച്മോണ്ടിലുള്ള ജോൺസ് ക്രീക്ക് റാൻഞ്ച് പാർക്കിൽ വെച്ച് വിജയകരമായി സംഘടിപ്പിച്ചു.
ക്രിക്കറ്റ് കളിയോടു കൂടി ആരംഭിച്ച കായികദിനം വിവിധതരം മത്സരങ്ങളാൽ ശ്രദ്ധേയമായി. നിരവധി അംഗങ്ങൾ മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുത്തു.
മത്സരങ്ങൾക്കൊടുവിൽ, വിജയിച്ച ടീമിന് ട്രോഫി സമ്മാനിച്ചു. അലിയാന കമ്യൂണിറ്റിയിലെ മലയാളി കുടുംബങ്ങൾക്ക് ഒത്തുചേരാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനും ഈ സ്പോർട്സ് ഡേ അവസരം നൽകി

Report  : ചാർളി വി. പടനിലം 
 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...