കായികം

കായികംകൗതുകങ്ങൾ

പോര്‍ച്ചുഗല്‍, അല്‍നസര്‍ താരമായ ജാവോ ഫെലിക്‌സിനെ കെട്ടിപ്പിടിച്ച മലയാളി ഫുട്‌ബോള്‍ ആരാധകന് ജയില്‍ ശിക്ഷ!

പനാജി: പോര്‍ച്ചുഗല്‍, അല്‍നസര്‍ താരമായ ജാവോ ഫെലിക്‌സിനെ കെട്ടിപ്പിടിച്ച മലയാളി ഫുട്‌ബോള്‍ ആരാധകന് ജയില്‍ ശിക്ഷ! നിരോധിത മേഖലയില്‍ അതിക്രമിച്ചു കയറി രണ്ട് അന്താരാഷ്ട്ര താരങ്ങളെ അപകടത്തിലാക്കിയെന്ന കുറ്റമാണ് മലയാളി ആരാധകനു...

കായികം

വിരാട് കോലിയുടെ വിക്കറ്റെടുത്ത ഓസീസ് താരത്തിനു നേരെ രൂക്ഷമായ സൈബറാക്രണം; ഇൻസ്റ്റഗ്രാമിൽ അസഭ്യവർഷം

അഡ്‌ലെയ്ഡ് : രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ താരം വിരാട് കോലിയുടെ വിക്കറ്റെടുത്ത ഓസ്‌ട്രേലിയൻ പേസർ സേവ്യർ ബാർട്ട്‌ലെറ്റിനു നേരെ സൈബറാക്രമണം. ഇൻസ്റ്റഗ്രാമിൽ ബാർട്ട്‌ലെറ്റ് പങ്കുവച്ച ചിത്രങ്ങൾക്കു താഴെയാണ് താരത്തിനെതിരെയും കോലിയെ അനുകൂലിച്ചും...

കായികം

വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ

വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ. ന്യൂസിലൻഡിനെ 53 റൺസിന് തോൽപിച്ചാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 340...

കായികം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നേരത്തെ അരങ്ങേറ്റം കുറിച്ചിരുന്നെങ്കിൽ സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ നേടിയേനെ: മൈക്കൽ ഹസ്സി

കാൻബറ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നേരത്തെ അരങ്ങേറ്റം കുറിച്ചിരുന്നെങ്കിൽ റൺനേട്ടത്തിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ താൻ മറികടക്കുമായിരുന്നുവെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മൈക്കൽ ഹസ്സി. മിസ്റ്റർ ക്രിക്കറ്റ് എന്ന് വിളിക്കുന്ന...

കായികം

വനിതാ ലോകകപ്പിൽ തോൽവി അറിയാതെയുള്ള ഓസ്‌ട്രേലിയൻ ജൈത്രയാത്ര തുടരുന്നു

ഇൻഡോർ: വനിതാ ലോകകപ്പിൽ തോൽവി അറിയാതെയുള്ള ഓസ്‌ട്രേലിയൻ ജൈത്രയാത്ര തുടരുന്നു. ശക്തരായ ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റുകൾക്കാണ് ഓസീസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ...

കായികംകേരള വാർത്ത

കായിക കേരളത്തിൻ്റെ ട്രാക്കുണരുന്നു; സംസ്ഥാനത്ത് 22 സിന്തറ്റിക് സ്റ്റേഡിയങ്ങൾ

ഒളിമ്പിക് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള തിരുവനന്തപുരത്ത് ആരംഭിക്കുമ്പോൾ കുതിപ്പിന്റെ ട്രാക്കിലാണ് കേരളം. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ മാത്രം സിന്തറ്റിക് ട്രാക്ക് കണ്ടിരുന്ന കുട്ടികളല്ല ഇന്നുള്ളത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാനത്ത് 20...

കായികംപ്രധാന വാർത്ത

ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ

ന്യൂഡൽഹി: ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ഇന്ത്യൻ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ...

കായികം

തിരുവസ്ത്രത്തില്‍ പാദരക്ഷകളിടാതെ ഹര്‍ഡില്‍സില്‍ സ്വര്‍ണം, അഭിനന്ദന പ്രവാഹം

കല്‍പ്പറ്റ: പ്രായത്തെയും വേഷത്തെയും വെല്ലുന്ന അമ്പരപ്പിക്കുന്ന പ്രകടനവുമായി സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ സ്വര്‍ണം നേടി സിസ്റ്റര്‍ സബീന. കന്യാസ്ത്രീ വേഷത്തിലെത്തി ഹര്‍ഡില്‍സ് മത്സരത്തില്‍ മുന്‍ കായിക താരമായ സിസ്റ്റര്‍ സബീന നേടിയ...

കായികം

ആർ.സി.ബി. വിൽപ്പനയ്ക്ക്; വില 17,600 കോടി രൂപ; അദാനിയും പൂനാവാലയും ഉൾപ്പെടെ വമ്പൻമാർ വാങ്ങാൻ രംഗത്ത്

ബെംഗളൂരു: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ സീസണിൽ ഐ.പി.എൽ. കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർ.സി.ബി.) ഫ്രാഞ്ചൈസി വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കിരീട നേട്ടത്തിന് പിന്നാലെ ടീമിന്റെ മാതൃ കമ്പനിയായ...

കായികം

ഇനി, മെഡൽ മഴക്കാലം; സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് 4ന്

തിരുവനന്തപുരം: ഒരു പതിറ്റാണ്ടിനപ്പുറമുള്ള ഒളിംപിക്‌സ് വേദി ഇന്ത്യ ലക്ഷ്യമിടുമ്പോൾ ആ ലോക വേദിയിൽ മത്സരിക്കാൻ പോന്ന കേരളത്തിലെ പുതു താരനിരയെ തേടി ഒളിംപിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളക്ക്...